കണ്ണൂര്‍: ധര്‍മടത്തെ ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷ്‌കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പൊലീസ് വകുപ്പ് ഉപേക്ഷിക്കണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
Post Your Comments