Kerala
- Feb- 2024 -13 February
പി.എസ്.സി പരീക്ഷ ആള്‍മാറാട്ടം: സഹോദരന്മാരെ കുറിച്ച് പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍…
Read More » - 13 February
ക്ഷേമ പെന്ഷന് മുടങ്ങിയതിന് എതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്…
Read More » - 13 February
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുക. കലാപരിപാടികളുടെ…
Read More » - 13 February
യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ യുവാവിന്റെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ പോലീസ് അറസ്റ്റ്…
Read More » - 13 February
തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം
കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സബ് കലക്ടർ അന്വേഷണം…
Read More » - 13 February
അടിയന്തിര അറ്റകുറ്റപ്പണി: തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണികളെ തുടർന്നാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നത്. പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന…
Read More » - 13 February
ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
എസ്എൻസി ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ലാവ്ലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം…
Read More » - 13 February
കേന്ദ്രവും കേരളവും ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി, ഉച്ചയ്ക്ക് നിലപാട് അറിയിക്കാന്‍ നിർദേശം
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരേ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി.…
Read More » - 13 February
കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടി വെച്ച് അധികൃതർ
കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തി. ഇന്ന് പുലർച്ചെ പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കമ്പികൾക്കിടയിൽ കടുവയുടെ കാൽ അകപ്പെടുകയായിരുന്നു.…
Read More » - 13 February
അരിക്കൊമ്പൻ ചരിഞ്ഞോ? പ്രചാരണത്തിൽ പ്രതികരണവുമായി തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്. ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു. ഇടുക്കി…
Read More » - 13 February
ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉടമയില്ലാതെ കണ്ട ബാഗ് പോലീസ് പരിശോധിച്ചു , കണ്ടെത്തിയത് കിലോക്കണക്കിന് ലഹരി
പാലക്കാട്: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11…
Read More » - 13 February
ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്
തൃശ്ശൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 5…
Read More » - 13 February
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിട അറസ്റ്റിൽ, പിടിയിലായത് കണ്ണൂരിലെ വീട്ടിൽ നിന്നും
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ…
Read More » - 13 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ…
Read More » - 13 February
പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര്‍ മഗ്ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്.…
Read More » - 13 February
കുംഭ മാസ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ച ശേഷം ഭക്തർക്ക്…
Read More » - 13 February
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
Read More » - 12 February
ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ
എന്റെ അച്ഛനാണ്, ഞാൻ മനസിലാക്കിയിടത്തോളം നിങ്ങള്‍ മനസിലാക്കി കാണില്ല
Read More » - 12 February
കുഞ്ഞിനെ കാണിക്കുന്നില്ലെന്ന് ദിലീപൻ, വാ തുറന്നാല്‍ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അതുല്യ
ഹേയ് ദിലീപന്. പോസ്റ്റ് ചെയ്യുന്നത് തുടരുക
Read More » - 12 February
‘രാത്രിയിലും വിശ്രമമില്ലാതെ പണി പുരോഗമിക്കുന്നു’:പൊങ്കാലയ്ക്ക് മുമ്പ് നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പ്രവൃത്തി പുരോഗമിക്കുന്ന ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ്,…
Read More » - 12 February
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
Read More » - 12 February
വന്യജീവി ആക്രമണം: അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ സമിതി രൂപീകരിക്കും
തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ…
Read More » - 12 February
കൊച്ചി ബാറിലുണ്ടായ വെടിവയ്പ്പ് : ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: കടവന്ത്രയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര് പിടിയില്‍. പ്രതികളെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍…
Read More » - 12 February
മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം നടക്കട്ടെ, തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു.…
Read More » - 12 February
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനം: അടിമുടി ദുരൂഹത, ഇരു വിഭാഗങ്ങളും വെടിക്കെട്ടിനെ കണ്ടത് വാശിയേറിയ മത്സരമായി
കൊച്ചി:തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം…
Read More »