KeralaIndiaNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ഇന്നത്തെ നിരക്കുകളറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവന് 43,640 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

Read Also : മൂന്നംഗ കുടുംബത്തെ കാണാനില്ല, വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ

ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില.

Read Also : കേരള തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണം എന്ന ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കിയത്, കൂട്ടുനിന്നത് ബിജെപിയും

ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button