Business
- Aug- 2023 -6 August
ബാങ്ക് ഓഫ് ബറോഡ: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ…
Read More » - 6 August
ക്രൂസ് ടൂറിസം: കേരളത്തിന് വൻ പ്രതീക്ഷ, പുതിയ സാധ്യതകൾ അറിയാം
കേരളത്തിന് വൻ പ്രതീക്ഷ നൽകി ക്രൂസ് ടൂറിസം. സംസ്ഥാനം വിവിധ തരം ടൂറിസം തേടി പോകുമ്പോൾ വ്യത്യസ്ഥമായ ആശയമാണ് കേരളത്തിനായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ, കൊച്ചിയിൽ ക്രൂസ്…
Read More » - 5 August
നിറ്റ ജെലാറ്റിൻ: ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പ്രമുഖ വ്യാവസായിക അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള…
Read More » - 5 August
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനൊരുങ്ങി ഒഎൻഡിസി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങി ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി). റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള…
Read More » - 5 August
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയാണ്.…
Read More » - 5 August
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായം വീണ്ടും കുതിച്ചുയർന്നു, ഒന്നാം പാദത്തിലെ പ്രവർത്തനഫലം അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ…
Read More » - 5 August
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവരാണോ? ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പ്രധാന രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. എന്നാൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇന്ന് മുതൽ പുതിയ…
Read More » - 5 August
ശമ്പളം നൽകാൻ 100 കോടി വേണം, ധനവകുപ്പിന് കത്തയച്ച് ഗതാഗത മന്ത്രി
ഓണത്തോടനുബന്ധിച്ച് ജീവനക്കാർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി. ശമ്പളത്തിനായി 100 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് മന്ത്രി ആന്റണി…
Read More » - 4 August
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി, ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവ്
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ…
Read More » - 4 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മുന്നേറിയതോടെയാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇതോടെ, മൂന്ന് ദിവസം തുടർച്ചയായി നേരിട്ട കനത്ത…
Read More » - 4 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 4 August
കേരളത്തിന് പുറത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, ക്ലിയർ ട്രിപ്പ് സേവനം ഉടൻ
കെഎസ്ആർടിസി ബസുകളിൽ ഇനി സീറ്റുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. കെഎസ്ആർടിസിയും, ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയര് ട്രിപ്പും ധാരണയിൽ എത്തിയതോടെയാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ,…
Read More » - 4 August
കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഈ ബാങ്ക്
കെവൈസി വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 2023 ഓഗസ്റ്റ് 31-നകം ഉപഭോക്താക്കൾ നിർബന്ധമായും കെവൈസി അപ്ഡേറ്റ്…
Read More » - 3 August
ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം! ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി ആമസോൺ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഓഗസ്റ്റ് 4 മുതൽ 8 വരെയാണ് സെയിൽ നടക്കുക. അതേസമയം,…
Read More » - 3 August
വ്യാജ ഉൽപ്പന്നങ്ങൾക്ക് വിട! നടപടി കടുപ്പിച്ച് മീഷോ
വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങളാണ് പ്ലാറ്റ്ഫോമിൽ നിന്നും മീഷോ നീക്കം ചെയ്തിരിക്കുന്നത്.…
Read More » - 3 August
ലാഭത്തിന്റെ പാതയിൽ ഫാക്ട്, പുതിയ ഫാക്ടറി ഉടൻ പ്രവർത്തനമാരംഭിക്കും
രാജ്യത്തെ പ്രമുഖ പൊതുമേഖല രാസവള നിർമ്മാണ കമ്പനിയായ ഫാക്ടിന്റെ പുതിയ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായി നിർമ്മിച്ച…
Read More » - 3 August
ഡൽഹിയിൽ തക്കാളി വില കുതിക്കുന്നു, കിലോയ്ക്ക് 300 രൂപ വരെ ഉയരാൻ സാധ്യത
ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ വീണ്ടും കുതിച്ചുയർന്ന് തക്കാളി വില. നിലവിൽ, ഡൽഹിയിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. മദർ ഡയറി ഒരു…
Read More » - 3 August
ട്രോളിംഗ് നിരോധനം നീങ്ങി, ഹാർബറുകളിൽ കിളി മീൻ ചാകര! കിലോയ്ക്ക് വില 40 രൂപ മാത്രം
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങിയതോടെ ഹാർബറുകളിൽ വിവിധ മീനുകളുടെ ചാകരയാണ്. എന്നാൽ, പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇക്കുറി കിളി മീനുകളാണ് മത്സ്യ വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ട്രോളിംഗ്…
Read More » - 3 August
ഇന്ത്യൻ മണ്ണിലേക്ക് ടെസ്ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും
അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ടെസ്ല നൽകിയിരുന്നു. എന്നാൽ,…
Read More » - 3 August
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്.…
Read More » - 3 August
സപ്ലൈകോ: ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ആരംഭിച്ചു
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. കർഷകർക്ക് സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ്…
Read More » - 3 August
സംസ്ഥാനത്ത് ഓണം ഖാദി മേളകൾക്ക് തുടക്കമായി, ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ
സംസ്ഥാനത്തുടനീളം ഓണം ഖാദി മേളകൾക്ക് തിരിതെളിഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും, ഖാദി സ്ഥാപനങ്ങളും ചേർന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി…
Read More » - 3 August
സംസ്ഥാനത്ത് കുത്തനെ ഉയർന്ന് ഏലം വില
സംസ്ഥാനത്ത് ഏലം വിലയിൽ വീണ്ടും വർദ്ധനവ്. കാലവർഷം ദുർബലമായതോടെ ഉൽപ്പാദനം കുറഞ്ഞതും, പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വൻ തോതിൽ ഉയർന്നതുമാണ് ഏലം വില ഉയരാനുള്ള പ്രധാന…
Read More » - 3 August
യുപിഐ പേയ്മെന്റുകളിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം, ജൂലൈയിലെ കണക്കുകൾ അറിയാം
രാജ്യത്ത് യുപിഐ പേയ്മെന്റുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിലെ യുപിഐ ഇടപാടുകൾ 996…
Read More » - 2 August
ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു! നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ സർക്കാരിന്റെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് (Fitch), റേറ്റിംഗ് കുത്തനെ വെട്ടിച്ചുരുക്കിയതോടെയാണ് ആഗോള വിപണിയിൽ…
Read More »