Business
- Sep- 2023 -14 September
ഭാരതം എന്ന പേരിന് പിന്തുണ നൽകാൻ ഡാർട്ട് പ്ലസും, ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടും
ദക്ഷിണേഷ്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ബ്ലൂ ഡാർട്ട് ഇന്ത്യയിലെ ‘ഡാർട്ട് പ്ലസ്’ എന്ന സേവനം ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, ഡാർട്ട് പ്ലസിൽ നിന്നും…
Read More » - 14 September
ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി ആമസോൺ, കൂടുതൽ വിവരങ്ങൾ അറിയാം
ക്യാഷ് ഓൺ ഡെലിവറി മുഖാന്തരം 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ. രാജ്യത്ത് പ്രചാരം നിർത്തലാക്കിയ 2000 രൂപ നോട്ടുകൾ മാറ്റി…
Read More » - 14 September
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ! വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി റിലയൻസ്
വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിൽ. 3.5 ബില്യൺ ഡോളർ സമാഹരിക്കുക എന്ന ആഭ്യന്തര ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 14 September
റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ, ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. നേട്ടം തകൃതിയായി നടന്നതോടെ വ്യാപാരത്തിന്റെ ഒരു വേളയിൽ നിഫ്റ്റിയും സെൻസെക്സും സർവകാല റെക്കോർഡുകൾ ഭേദിച്ചിരുന്നു.…
Read More » - 14 September
കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ ഇനി എളുപ്പത്തിൽ ചേരാം, പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
കേന്ദ്രസർക്കാറിന്റെ ഇൻഷുറൻസ് പദ്ധതികളിൽ എളുപ്പത്തിൽ ചേരാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് വളരെ ലളിതമായ രീതിയിൽ…
Read More » - 14 September
ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ആർബിഐ, യുപിഐയുമായി ഉടൻ ബന്ധിപ്പിച്ചേക്കും
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക്. ഡിജിറ്റൽ കറൻസി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി…
Read More » - 14 September
ഓഹരി വിപണിയിലെ സാന്നിധ്യമാകാൻ ഇനി യാത്ര ഓൺലൈനും, നാളെ മുതൽ ഐപിഒ ആരംഭിക്കും
ഓഹരി വിപണിയിലെ ചുവടുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ യാത്ര ഓൺലൈനും എത്തുന്നു. ഇത്തവണ ഐപിഒയ്ക്കാണ് യാത്ര ഓൺലൈൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 14 September
വായ്പാ തിരിച്ചടവ് കഴിഞ്ഞോ? എങ്കിൽ 30 ദിവസത്തിനകം ആധാരം തിരികെ നൽകണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ
വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയാൽ ലോണെടുത്ത വ്യക്തിക്ക് ആധാരം ഉടൻ തന്നെ തിരികെ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായ്പ പൂർണമായി…
Read More » - 14 September
ഉജ്ജ്വല സ്കീം: പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ കോടികൾ വകയിരുത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോർട്ടുകൾ പ്രകാരം, 75 ലക്ഷം…
Read More » - 14 September
ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ്, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ് രംഗത്ത്. ഇതിന്റെ ഭാഗമായി ഐഎസ്ആർഒയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ് ആമസോൺ വെബ് സർവീസ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെയുള്ള…
Read More » - 14 September
രാജ്യത്ത് റീട്ടെയിൽ വ്യവസായം മുന്നേറുന്നു, ലക്ഷ്യമിടുന്നത് വൻ വിറ്റുവരവ്
രാജ്യത്ത് റീട്ടെയിൽ വിപണികൾ സജീവമായതോടെ റീട്ടെയിൽ വ്യവസായ രംഗത്ത് വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ റീട്ടെയിൽ വ്യവസായം 2019-20 സാമ്പത്തിക വർഷത്തിലെ 830.5 ബില്യൺ ഡോളറിൽ…
Read More » - 12 September
സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ, അറിയാം ഇന്നത്തെ ഓഹരി നിലവാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്നലെ നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നെങ്കിലും, ഇന്ന് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. നിഫ്റ്റി 3.15 പോയിന്റ്…
Read More » - 12 September
ഓഹരി വിപണിയിലെ സാന്നിധ്യമാകാൻ ആർആർ കേബൾ എത്തുന്നു, ഐപിഒ സെപ്റ്റംബർ 13 മുതൽ ആരംഭിക്കും
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ കൺസ്യൂമർ ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാതാക്കളായ ആർ.ആർ കേബൽ എത്തുന്നു. ഐപിഒയ്ക്കാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ…
Read More » - 12 September
ഹൽദിറാം ടാറ്റയ്ക്ക് സ്വന്തമായേക്കും, ഓഹരികൾ ഉടൻ ഏറ്റെടുക്കാൻ സാധ്യത
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്നാക്സ് ബ്രാൻഡായ ഹൽദിറാമിനെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഹൽദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കൺസ്യൂമർ ഏറ്റെടുക്കാൻ സാധ്യത.…
Read More » - 12 September
ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും ശുഭസൂചന, ഈ ആഴ്ച ഐപിഒയ്ക്ക് എത്തുക 6 കമ്പനികൾ
ഇന്ത്യൻ ഓഹരി സൂചികകൾക്ക് കരുത്ത് പകരാൻ വീണ്ടും ഐപിഒ മഴ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇടത്തരം ചെറുകിട സ്ഥാപനങ്ങളും അല്ലാത്തവയുമായി 6 കമ്പനികളാണ് ഈ ആഴ്ച ഐപിഒയുമായി…
Read More » - 11 September
സ്വർണത്തിൽ നിക്ഷേപം നടത്താം! സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചു
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായി റിസർവ് ബാങ്ക് അവതരിപ്പിച്ച സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ജ്വല്ലറികളിൽ നിന്നും മറ്റും ഭൗതികമായി സ്വർണം വാങ്ങുന്നതിന്…
Read More » - 11 September
തുടർച്ചയായ ഏഴാം നാളിലും മുന്നേറ്റം തുടർന്ന് ഓഹരി സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ വെല്ലുവിളികൾ ഉയർന്നെങ്കിലും, അവയെ മറികടന്നാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലേറിയത്. ആഭ്യന്തര സൂചികകളിൽ…
Read More » - 11 September
മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപം കുതിക്കുന്നു, നേട്ടമുണ്ടാക്കാൻ ഇന്ത്യക്കാർ
ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒഴുക്കിൽ…
Read More » - 11 September
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 11 September
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസ് 11 പ്രോ എത്തുന്നു, ലോഞ്ച് തിയതി പ്രഖ്യാപിച്ചു
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 പ്രോ വിപണിയിൽ എത്തുന്നു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലും എത്തുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച്…
Read More » - 11 September
ആഗോള തലത്തിൽ ശ്രദ്ധ നേടി പതഞ്ജലി ഔഷധങ്ങൾ, ഇത്തവണ തേടിയെത്തിയത് എഫ്.ഇ.എം.എസ് മൈക്രോബയോളജി ഇക്കോജി ജേർണലിന്റെ അംഗീകാരം
പതഞ്ജലിയുടെ ഔഷധങ്ങൾക്ക് ആഗോള അംഗീകാരം. ആയുർവേദ മരുന്നുകൾ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനെക്കുറിച്ച് പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു. ഈ…
Read More » - 10 September
ഉയർന്ന ആസ്തി ഉള്ള വ്യക്തികളാണോ? പുതിയ ഡെബിറ്റ് കാർഡുമായി യൂണിയൻ ബാങ്ക്
ഉയർന്ന ആസ്തിയുള്ളവർക്കായി പ്രത്യേക ഡെബിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെയും, വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും…
Read More » - 10 September
സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ, നാളെ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്. നാളെ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക്…
Read More » - 10 September
ഇനി കാർഡ് പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താം! പേടിഎം കാർഡ് സൗണ്ട് ബോക്സ് ഇതാ എത്തി
കാർഡ് പേയ്മെന്റുകൾ എളുപ്പത്തിലാക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫിൻടെക് സ്ഥാപനമായ പേടിഎം. ഉപഭോക്താക്കൾക്കായി പേടിഎം കാർഡ് സൗണ്ട് ബോക്സാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, മൊബൈൽ പേയ്മെന്റുകൾക്കൊപ്പം…
Read More » - 10 September
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, സെപ്റ്റംബറിലെ താഴ്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More »