Business
- Feb- 2016 -27 February
ബജാജ് വി 15 വിപണിയില്‍
ബജാജിന്റെ ഏറ്റവും പുതിയ ഇരുചക്ര വാഹനം വി 15 വിപണിയിലെത്തി. ഓട്ടോ എക്സ്പോയ്ക്ക് മുമ്പായി ബജാജ് പ്രദര്‍ശിപ്പിച്ച ബൈക്കിന്റെ അവതരണം നിശബ്ദമായാണ് നടന്നത്. ക്രൂസര്‍ ബൈക്കിന്റെയും കഫേ…
Read More » - 25 February
എല്‍.ജിയും സോണിയും ഇന്ത്യയില്‍ മൊബൈല്‍ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങുന്നു
ജപ്പാന് കമ്പനിയായ സോണി, ദക്ഷിണ കൊറിയന്‍ കമ്പനി എല്‍.ജി എന്നിവര്‍ ഇന്ത്യയിലെ മൊബൈല്‍ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയ ചൈനീസ് മൊബൈലുകളുടെ കടന്നുകയറ്റവും, ഓണ്‍ലൈന്‍ വ്യാപാരത്തില്‍…
Read More » - 24 February
ബി.എസ്.എന്‍.എലില്‍ നിന്ന് ഇനിമുതല്‍ വാതോരാതെ സംസാരിക്കാം
മൊബൈല്‍ ഫോണില്‍ നിന്ന് വാതോരാതെ സംസാരിക്കാന്‍ ബി.എസ്.എന്‍.എലില്‍ നിന്ന് പുതിയ ഓഫര്‍. 201 രൂപയ്ക്ക് 24,000 സെക്കന്റിന്റെ സംസാരസമയം ലഭ്യമാകുന്നതാണ് പുതിയ ഓഫര്‍. 28 ദിവസം കാലാവധിയുള്ള…
Read More » - 24 February
പേടിഎം വഴി ബില്ലടയ്ക്കരുതെന്ന് ഉപഭോക്താക്കളോട് ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: പ്രമുഖ പേമെന്റ് വോളറ്റ് സേവനമായ പേടിഎമ്മിലൂടെ ഫോണ്ബില്ലടയ്ക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ മുന്നറിയിപ്പ്. ഇതുവഴി ലഭിക്കുന്ന പേമെന്റുകള്‍ ഇനിമുതല്‍ സ്വീകരിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു. ഇത്തരത്തില്‍ ബില്ലടയ്ക്കുന്നവരുടെ ഫോണുകള്‍…
Read More » - 22 February
ഒരു ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ കിട്ടുന്ന ലാഭം വെളിപ്പെടുത്തി കമ്പനി
വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ തങ്ങള്‍ക്ക് എത്ര രൂപ ലാഭം കിട്ടുമെന്ന് വെളിപ്പെടുത്തി റിംഗിംഗ് ബെല്‍ ഉടമ മോഹിത് ഗോയല്‍. 250…
Read More » - 20 February
മത്സ്യവും ഇനി ഓണ്‍ലൈനില്‍ വാങ്ങാം
കൊച്ചി ● മത്സ്യവും ഇനി ഓണ്‍ലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ സീഫുഡ് കയറ്റുമതി സ്ഥാപനങ്ങലിലൊന്നായ ബേബി മറൈന്‍ ഗ്രൂപ്പാണ് ‘ഡെയ്ലി ഫിഷ്’ പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 20 February
സിറ്റി, ജാസ്, സിവിക് മോഡലുകള്‍ ഹോണ്ട തിരികെ വിളിക്കുന്നു
ജപ്പാന്:സിറ്റി, ജാസ്, സിവിക് മോഡലുകളുടെ 57,676 കാറുകള്‍ ഹോണ്ട തിരികെ വിളിക്കുന്നു. എയര്‍ ബാഗ് തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. 2012-2013 കാലയളവില്‍ പുറത്തിറങ്ങിയ ഈ…
Read More » - 19 February
വരുന്നു 1000 സി.സിയുടെ ബുള്ളറ്റ്
പോള്‍ കാര്ബറിയേയും അദ്ദേഹത്തിന്റെ കാര്‍ബറി ബുള്ളറ്റിനേയും പറ്റി അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ പോള്‍ പ്രശസ്തനാണ്. എന്തിനെന്നോ? 1000 സി.സിയുടെ ബുള്ളറ്റ് നിര്‍മ്മിക്കുന്നതിന്റെ പേരില്‍. റോയല്‍…
Read More » - 19 February
4000 രൂപയുടെ ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നതിന് പിന്നിലെ രഹസ്യം!
ന്യൂഡല്‍ഹി: കേവലം 251 രൂപയ്ക്ക് എല്ലാവിധ സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും ഇതാണ് വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ…
Read More » - 17 February
പെട്രോള്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറയും. ഡീസല്‍ വില 28 പൈസ കൂടും. പുതുക്കിയ വില…
Read More » - 17 February
യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ കാറുകള്‍
ഈയിടെയായി നമ്മള് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് മേക്ക് ഇന്‍ ഇന്ത്യ. അഞ്ച് യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ കാറുകള്‍ എന്ന് അവകാശപ്പെടാന്‍ സാധിക്കുന്നവയെ നമുക്കൊന്ന്…
Read More » - 13 February
അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകൾ തിരികെ വരുന്നു
ഇന്ത്യൻ പഴ്സുകളിലേക്ക് 10,000 രൂപയുടെയും 5000 രൂപയുടെയും നോട്ടുകൾ തിരിച്ചുവരുന്നു. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും നോട്ട് അച്ചടിയുടെ ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് റിസർവ്…
Read More » - 12 February
എല്‍ജിയും സാംസങ്ങും ഇനി 3ഡി മോഡല്‍ ടെലിവിഷനുകള്‍ നിര്‍മിക്കില്ല
ലോകത്തെ മികച്ച ടെലിവിഷന്‍ ഉത്പാദകരായ എല്‍ജിയും സാംസങ്ങും തങ്ങളുടെ 3ഡി മോഡല്‍ ടെലിവിഷന്റെ ഉത്പാദനം നിര്‍ത്തിവെക്കുന്നു. കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ 3 ഡി മോഡലുകള്‍ നേരിടുന്ന അവഗണന തന്നെയാണ്…
Read More » - 12 February
ഇലക്ട്രിക് കാര്‍ വിപണിയില്‍ ചരിത്രം രചിക്കാന്‍ മാര്‍ച്ചില്‍ ടെസ്ലയെത്തുന്നു
വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി. എന്തെന്നാല്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ടെസ്ല മോഡല്‍ 3 എത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്…
Read More » - 12 February
സ്വര്‍ണ്ണ വിലയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. സ്വര്‍ണം ഗ്രാമിന് 2,650…
Read More » - 9 February
സ്വർണ്ണവില കൂടി.
കൊച്ചി: അപ്രതീക്ഷിതമായി സ്വർണ്ണവില കൂടി.പവന് 320 രൂപ കൂടി 20,800 രൂപയാണ് ഇന്നത്തെ വില.. 2,600 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.…
Read More » - 8 February
എക്സ്പോയിലെ ‘ഇരുചക്ര’ രാജാക്കന്മാര്
ഇരുചക്ര വാഹനപ്രേമികളെ എന്നും ആവേശത്തിലാഴ്ത്തുന്ന സൂപ്പര്‍ ബൈക്കുകള്‍ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവണയും ഓട്ടോ എക്സ്പോയിലെത്തി. 13-ാമത് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ബൈക്കുകള്‍ ഓരോന്നും കാണാനും സെല്‍ഫിയെടുക്കാനും…
Read More » - 7 February
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കുമായി ബജാജ്; മൈലേജ് 99.1 കി.മി
ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ സി.ടി-100 ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പായ “സി.ടി-100 ബി” പുറത്തിറക്കി. രാജ്യത്തെ ഏറ്റവും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്ന സി.ടി-100…
Read More » - 6 February
കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍
വിശാഖപട്ടണം: കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 3 February
രാജകീയമായി ബ്രെസ്സയുടെ വരവ്
ന്യൂഡെൽഹി: മാരുതി അവതരിപ്പിക്കുന്ന എസ്.യു.വിയായ വിറ്റാര ബ്രെസ്സയുടെ വരവോടെ ഓട്ടോ എക്സ്പോയ്ക്ക് കേളികൊട്ടുയർന്നു. വെള്ളിയാഴ്ച തുടക്കം കുറിയ്ക്കുന്ന എക്സ്പോയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് രണ്ട് നാള് മുമ്പാണ് ബ്രെസ്സയെ…
Read More » - 2 February
ഇതാ വരുന്നു ഹിമാലയന്‍
ഡല്‍ഹി: വാഹന പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇരുചക്ര വാഹന രംഗത്തെ അതികായരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ ബൈക്കായ ഹിമാലയന്‍ വിപണിയില്‍ അവതരിപ്പിച്ചു.…
Read More » - 2 February
റിസര്‍വ്വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു
മുംബൈ : റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ്…
Read More » - 1 February
അശോക് ലേലാന്‍ഡ് പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലിറക്കി
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ ‘കാപ്റ്റന്‍’ ശ്രേണിയിലെ ഏറ്റവും പുതിയ…
Read More » - 1 February
പേര് പ്രശ്നമായി: പുതിയ ഹാച്ച്ബാക്കിന്റെ പേര് മാറ്റാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും ടാറ്റാ മോട്ടോഴ്സിന്റെ കാര്യമെടുത്താല്‍. ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കാറിന്റെ പേര്…
Read More » - Jan- 2016 -31 January
പഴയ ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള നീക്കവുമായി ആപ്പിള്‍
പഴയ ഐഫോണുകള്‍ തേച്ചുമിനുക്കി ഇന്ത്യയിലിറക്കാന്‍ ആപ്പിള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശികളുപേക്ഷിച്ച ഐഫോണുകള്‍ വില്ക്കാന് ആപ്പിള്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മേക്ക്…
Read More »