Business
- Feb- 2017 -25 February
മലയാളികളുടെ സ്വന്തം എം ഫോണ്‍, മൂന്ന് മൊബൈല്‍ ഫോണ്‍ മോഡലുകളുമായി വിപണിയില്‍
ദുബായ് : സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ് മൂന്ന് പുതു മോഡലുകളുമായി ലോഞ്ച് ചെയ്തു. ദുബൈയ് അല്‍ മംസാര്‍…
Read More » - 23 February
പള്‍സറിനെ കടത്തിവെട്ടി എന്‍ഫീല്‍ഡ്
രാജ്യത്തെ ഇരുചക്രവാഹനവില്‍പ്പനയില്‍ ബജാജ് പള്‍സറിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോഡല്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേര്‍സ് (എസ്ഐഎഎം) ന്റെ കണക്കനുസരിച്ച് 2017 ജനുവരിയിലെ…
Read More » - 23 February
പി.എഫില്‍ നിന്നും ഇനി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിയ്ക്കാം… എങ്ങിനെയെന്നല്ലേ..
പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കി. ചികിത്സ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ അംഗത്തിന്റെ സത്യവാങ്മൂലം മാത്രം മതിയാകും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി…
Read More » - 22 February
സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍
റിലയന്‍സ് ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കി ഒരു വര്‍ഷത്തേക്കുള്ള അണ്‍ലിമിറ്റഡ് പ്ലാനുകളും പ്രഖ്യാപിച്ചതോടെ ടെലികോം മോഖലയില്‍ ശക്തമായ മത്സരം തുടരുകയാണ്. മുന്‍നിര കമ്പനികളെല്ലാം നിരക്കുകള്‍ കുറച്ച്…
Read More » - 18 February
സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ ഇടിവ് ഉണ്ടാകുമോയെന്ന് ആശങ്ക : ആശങ്കയ്ക്ക് ഇതാണ് കാരണം
കൊച്ചി : കേരളീയ സമ്പദ്ഘടനയുടെ ചാലക ശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാസി നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ആശങ്ക സംസ്ഥാനത്തെ ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ ശക്തമാകുന്നു. ഗള്‍ഫ് മേഖലയില്‍ എണ്ണ വില…
Read More » - 18 February
ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൈവരിച്ച് ഹാർലി ഡേവിഡ്സൺ
ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൈവരിച്ച് ഹാർലി ഡേവിഡ്സൺ. സൂപ്പര്‍ ബൈക്ക് വിപണിയില്‍ രാജ്യത്തെ 60 ശതമാനത്തോളം വിഹിതം സ്വന്തമാക്കിയതായി യു എസ് ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സന് ഇന്ത്യ…
Read More » - 18 February
ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തി വീണ്ടും ബിഎസ്എൻഎല്ലിന്റെ വൻ ഓഫറുകൾ
വൻ ഓഫറുകളുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3ജി വരിക്കാർക്കാണ് ബിഎസ്എൻഎൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 1 ജിബി…
Read More » - 17 February
തീപിടുത്തം ; സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു
തീപിടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു. 2011 മുതൽ 2016 വരെ നിർമിച്ച ഏകദേശം 5900 അവന്റെഡോർ സൂപ്പർകാറുകളെയാണ് തിരിച്ചുവിളിച്ച് പരിശോധിക്കാൻ കമ്പനി ഒരുങ്ങുന്നത്.…
Read More » - 17 February
സാംസങ് മേധാവി അറസ്റ്റിൽ
സാംസങ് മേധാവി ലീ ജെയ് യോങിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻഹൈയുടെ സുഹൃത്ത് ചോയി സൂൺസിലിനു…
Read More » - 15 February
അപേക്ഷ നല്കിയ ഉടന്‍ തന്നെ പാന്‍കാര്‍ഡ് സ്വന്തമാക്കാം: എങ്ങനെ?
നിലവില്‍ പാന്‍കാര്‍ഡിന് അപ്ലൈ ചെയ്താല്‍ എപ്പോള്‍ കിട്ടുമെന്ന് യാതൊരു നിശ്ചയവുമുണ്ടാകില്ല. ചിലപ്പോള്‍ മൂന്ന് ദിവസം കൊണ്ട് ലഭിക്കാം, ഇല്ലെങ്കില്‍ ഒരാഴ്ച, രണ്ടാഴ്ച ഇങ്ങനെ നീളും. എന്നാല്‍, പെട്ടെന്ന്…
Read More » - 15 February
ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ തിരിച്ച് വരവിനൊരുങ്ങുന്നു
ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ വീണ്ടുമൊരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുന്നു. ഇന്ത്യൻ ജനതയുടെ ഇഷ്ടവാഹനമായിരുന്ന ‘അംബാസഡര്‍’ ബ്രാന്‍ഡ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷോ സ്വന്തമാക്കിയിരുന്നു. ഇതിനു…
Read More » - 15 February
ബ്രക്സിറ്റ് ; റോള്‍സ് റോയിസിനു തിരിച്ചടി
2016ൽ 580 കോടി ഡോളറിന്റെ ചരിത്രം നഷ്ടം നേരിട്ട് പ്രശസ്ത ആഡംബര ബ്രിട്ടീഷ് കാർ നിർമാതാക്കളായ റോൾസ് റോയ്സ്. ബ്രക്സിറ്റ് തീരുമാനത്തെ തുടർന്ന് പൗണ്ട് തകർച്ച നേരിട്ടതും…
Read More » - 15 February
തോഷിബ ചെയർമാൻ രാജിവച്ചു
ലോക പ്രശസ്ത ജപ്പാന് കമ്പനിയായ തോഷിബയുടെ ചെയര്മാന് ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിർമാണരംഗത്തുള്ള സിബി ആൻഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തതു മൂലം…
Read More » - 14 February
സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി
കൊച്ചി : സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഏറ്റവും കൂടുതല്‍ പണയം വെക്കുന്നതും മലയാളികളാണ്. ഇക്കാരണത്താല്‍ തന്നെ കൂണ് പോലെ മുളച്ചുപൊന്തുകയാണ് പ്രൈവറ്റ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍.…
Read More » - 12 February
സംശയകരമായ ബാങ്ക് നിക്ഷേപം ; മറുപടിക്കുള്ള സമയപരിധിയെക്കുറിച്ച് ആദായനികുതി വകുപ്പ്
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ ബാങ്ക് നിക്ഷേപം നടത്തിയവർക്ക് മറുപടി നൽകാനുള്ള സമയപരിധി ആദായനികുതി വകുപ്പ് നീട്ടി. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനുള്ള…
Read More » - 11 February
ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി സ്നാപ്ഡീൽ
വിപണിയിലെ കടുത്ത മത്സരം കാരണം വരുമാനത്തില്‍ ഇടിവുകൂടിയതിനാൽ ജീവനക്കാരെ സ്നാപ്ഡീൽ പിരിച്ച് വിടാനൊരുങ്ങുന്നു. ഏകദേശം മുപ്പത് ശതമാനം ജീവനക്കാരെ ആയിരിക്കും സ്നാപ്ഡീൽ പിരിച്ച് വിടുക. ജീവനക്കാരുടെ എണ്ണം…
Read More » - 11 February
അംബാസഡര്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍; ബ്രാന്‍ഡ് വില കേട്ടാല്‍ ഞെട്ടും
ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന് മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ…
Read More » - 8 February
നിരത്ത് കീഴടക്കാനൊരുങ്ങി പുത്തൻ പൾസർ എൻഎസ് 200
2017 മോഡൽ പൾസർ എൻഎസ് 200 ബജാജ് പുറത്തിറക്കി. ബിഎസ് 4 നിലവാരമുള്ള എൻജിനുമായാണ് പുതിയ പൾസർ എൻഎസ് 200 നിരത്ത് കീഴടക്കാൻ എത്തുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍…
Read More » - 8 February
വായ്പാനയം പ്രഖ്യാപിച്ചു
മുംബൈ : നടപ്പ് സാമ്പത്തിക വർഷത്തെ വായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകൾ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. അതിനാൽ റിപ്പോ നിരക്ക് 6.25 ശതമാനമായും,റിവേഴ്സ്…
Read More » - 7 February
മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര
മുംബൈ : ബൊലേറോ മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര. ഫ്ലൂയിഡ് ഹോസിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2016 സെപ്തംബറിനും ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച ബൊലേറോ മാക്സി…
Read More » - 3 February
സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി എയർ ഏഷ്യ
സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി പ്രമുഖ വിമാന സര്‍വ്വീസായ എയർ ഏഷ്യ. എയര്‍ ഏഷ്യയുടെ സാമൂഹികമാധ്യമങ്ങള്‍ പിന്തുടരുന്നവര്‍ക്കാണ് ബിഗ് ആസ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി…
Read More » - 2 February
വിപണി കീഴടക്കാൻ വീണ്ടുമൊരു ചുവടു മാറ്റത്തിന് തയ്യാറായി ജിയോ
സ്മാർട്ട് ഫോണുകളിലെ സൗജന്യ ഫോർ ജി സേവനം,പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ട് തുടങ്ങിയ സേവനങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന് വിപണി കീഴടക്കിയ ജിയോ വീണ്ടുമൊരു ചുവടു മാറ്റത്തിന്…
Read More » - 2 February
എച്ച് .ഡി.എഫ്.സിയിൽ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ്
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നൽകണം.പ്രതിമാസം അനുവദിച്ചിട്ടുള്ള, ബാങ്കില്‍ നേരിട്ടു നടത്തുന്ന നാല് ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ തവണ പണം…
Read More » - 1 February
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ വിറ്റ 41,580 കാറുകളെയാണ് ഹോണ്ട തിരിച്ച് വിളിക്കുന്നത്. 2012ൽ നിര്‍മ്മിച്ച…
Read More » - Jan- 2017 -24 January
മൈക്രോസോഫ്റ്റ് തൊഴിലാളികളെ പിരിച്ച് വിടുന്നു
കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടും. സെയിൽസ്, മാർക്കറ്റിംഗ്, എച്ച് ആർ, എൻജിനിയറിംഗ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും പിരിച്ചു…
Read More »