NewsBusinessAutomobile

മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര

മുംബൈ : ബൊലേറോ മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര. ഫ്ലൂയിഡ് ഹോസിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2016 സെപ്‍തംബറിനും ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച ബൊലേറോ മാക്സി ട്രക് പ്ലസിനെയാണ് കമ്പനി തിരികെ വിളിക്കുന്നത്.എന്നാല്‍ എത്ര വാഹനങ്ങളെയാണ് തിരികെ വിളിക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്തെ ചെറുകിട വ്യാപാരമേഖലയില്‍ ഏറെ പ്രിയമുള്ള വാഹനമാണ് മാക്സി ട്രക്കുകള്‍.

കഴിഞ്ഞ സെപ്‍തംബറിലും സാങ്കേതിക തകരാറു കാരണം പുത്തന്‍ തലമുറ സ്‍കോര്‍പിയോകളെ മഹീന്ദ്ര തിരികെ വിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button