Business
- Nov- 2023 -21 November
രണ്ട് നാൾ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമം! നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി ആഭ്യന്തര സൂചികകൾ
രണ്ട് ദിവസത്തോളം നീണ്ടുനിന്ന നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. യുഎസ് ഫെഡ്…
Read More » - 21 November
സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില, നവംബറിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,480…
Read More » - 21 November
ഓൺലൈനിൽ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടറിന് നഷ്ടമായത് 1 ലക്ഷം രൂപ, തട്ടിപ്പ് നടന്ന വഴി ഇങ്ങനെ
വളരെ എളുപ്പത്തിലും വേഗത്തിലും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നതിനാൽ ഇന്ന് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിംഗ് നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും സജീവമാണ്.…
Read More » - 21 November
ക്യാൻസറിന് വരെ കാരണം, റൗണ്ടപ്പ് കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി
ക്യാൻസറിനു വരെ കാരണമായേക്കാവുന്ന റൗണ്ടപ്പ് എന്ന കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി. ജർമ്മൻ കമ്പനിയായ ബയറാണ് വ്യവസായിക അടിസ്ഥാനത്തിൽ റൗണ്ടപ്പ് കളനാശിനി നിർമ്മിക്കുന്നത്. ക്യാൻസറിന്…
Read More » - 21 November
പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? അറിയാതെ പോകരുതേ ഈ ഓഫറുകൾ
ഒട്ടനവധി അനുകൂലങ്ങൾ ലഭിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്കുകൾ നൽകാറുണ്ട്. ക്യാഷ് ബാക്ക്,…
Read More » - 21 November
ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ, വരുമാനത്തിൽ 48 ശതമാനം വർദ്ധനവ്
രാജ്യത്തെ ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ. ഇത്തവണ നടന്ന ഉത്സവകാലത്ത് ഗിഗ് തൊഴിലാളികൾ കോടികളുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഗിഗ് തൊഴിലാളികളുടെ…
Read More » - 21 November
റേഷൻ കടകൾക്ക് പിന്നാലെ ഇ-പോസ് മെഷീനുമായി സപ്ലൈകോ, ചർച്ചകൾ ആരംഭിച്ചു
സംസ്ഥാനത്ത് സപ്ലൈകോയിലും ഇ-പോസ് സംവിധാനം ഏർപ്പെടുത്താൻ സാധ്യത. സബ്സിഡി സാധനങ്ങളുടെ വിൽപ്പന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയിലും ഇ-പോസ് മെഷീനുകൾ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പും, സപ്ലൈകോയും കൂടിയാലോചനകൾ…
Read More » - 20 November
കോടികളുടെ വരുമാനം നേടി ക്രെൻസ സൊല്യൂഷൻ, അറിയാം ഏറ്റവും പുതിയ കണക്കുകൾ
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ക്രെൻസ സൊല്യൂഷൻസ്. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ…
Read More » - 20 November
ഓഹരി വിപണിയിൽ ഐപിഒ പെരുമഴ! നേട്ടം കൊയ്യാൻ എത്തുന്നത് അഞ്ച് കമ്പനികൾ
ഓഹരി വിപണിയിൽ ഈയാഴ്ച മാറ്റുരയ്ക്കാൻ എത്തുന്നത് അഞ്ച് കമ്പനികൾ. ഐപിഒ നടത്തുന്നതിലൂടെ കോടികളുടെ നേട്ടം കൈവരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഒരാഴ്ച തന്നെ 5 കമ്പനികൾ ഐപിഒ വിപണിയിൽ…
Read More » - 20 November
രണ്ടാം പാദഫലങ്ങളിൽ തിളങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ലാഭവും അറ്റാദായവും ഉയർന്നു
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ…
Read More » - 20 November
വിസയില്ലാതെ ഇനി ഇങ്ങോട്ടും പോന്നോളൂ..! ഇന്ത്യക്കാരെ ക്ഷണിച്ച് ഈ രാജ്യം
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ മറ്റൊരു രാജ്യത്ത് കൂടി സന്ദർശിക്കാൻ അവസരം. ഇക്കുറി വിയറ്റ്നാം ആണ് ഇന്ത്യക്കാരെ ക്ഷണിച്ചിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയും തായ്ലൻഡും ഇന്ത്യക്കാർക്ക് സൗജന്യ വിസ…
Read More » - 20 November
അഹമ്മദാബാദിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് പ്രേമികൾ! വ്യോമയാന മേഖല നേടിയത് കോടികളുടെ നേട്ടം
ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കോടികളുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇക്കുറി ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും, കോളടിച്ചത് വ്യോമയാന മേഖലയ്ക്ക് തന്നെയാണ്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തലേദിവസമായ…
Read More » - 20 November
ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടം! സെൻസെക്സും നിഫ്റ്റിയും നിറം മങ്ങി
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിന്നുള്ള സമ്മിശ്ര ട്രെൻഡും, ആഭ്യന്തര തലത്തിലെ ലാഭമെടുപ്പും തകൃതിയായി നടന്നതാണ് സൂചികകൾക്ക് ഇന്ന് തിരിച്ചടിയായി…
Read More » - 20 November
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലാവസ്ഥയിൽ, ആകാംക്ഷയോടെ വിപണി
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില നേരിയ നേട്ടത്തിലാണെങ്കിലും,…
Read More » - 20 November
ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് തായ്ലൻഡ്
തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി തായ്ലൻഡ്. ഏഷ്യ-പസഫിക്കിനെയും, ഇന്ത്യ-ഗൾഫ് മേഖലയെയും തായ്ലൻഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത സജ്ജമാക്കാനാണ് തായ്ലൻഡ് ലക്ഷ്യമിടുന്നത്.…
Read More » - 20 November
തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ
ആഗോള വിപണിയിലടക്കം ഏറെ ഡിമാൻഡ് ഉള്ളവയാണ് കാശ്മീരി ആപ്പിൾ. മറ്റ് ആപ്പിളുകളെക്കാൾ രുചിയിലും ഗുണത്തിലും ഏറെ നിലവാരം പുലർത്തുന്നതിനാൽ കാശ്മീരി ആപ്പിളിന്റെ വിലയും താരതമ്യേന കൂടുതലാണ്. ഇപ്പോഴിതാ…
Read More » - 20 November
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തിൽ, ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ…
Read More » - 20 November
കടലാസ് രഹിത ബാങ്കിംഗ് സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്, എക്സ്പ്രസ് വേ പ്ലാറ്റ്ഫോമിലൂടെ 40 ലക്ഷം രൂപ വരെ വായ്പ നേടാം
ഉപഭോക്താക്കൾക്ക് കടലാസ് രഹിത വായ്പ സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ…
Read More » - 19 November
ദിവസവും 89 രൂപ വീതം മാറ്റിവെച്ചോളൂ.. 6 ലക്ഷം രൂപ വരെ സമ്പാദിക്കാം, ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് കേന്ദ്രസർക്കാരും, ഇൻഷുറൻസ് കമ്പനികളും അവതരിപ്പിക്കാനുള്ളത്. നിശ്ചിത തുക സമ്പാദ്യമായി മാറ്റിവയ്ക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കഴിയുന്നതാണ്.…
Read More » - 19 November
ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ
ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് ലോൺ നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കാര്ഡ്ലെസ് ഇഎംഐ സംവിധാനമാണ് ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ മുഖാന്തരം…
Read More » - 19 November
പലിശ നിരക്കിൽ മാറ്റമില്ല! വായ്പയെടുത്തവർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വായ്പ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ്…
Read More » - 19 November
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം,…
Read More » - 19 November
സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: 5 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു
സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം തുടരും. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്ന തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും ട്രെയിനുകൾക്ക് നിയന്ത്രണം…
Read More » - 19 November
ജിഎസ്ടി ഇൻപുട്ട് ടാക്സ്: തെറ്റുകൾ തിരുത്താനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കും
ജിഎസ്ടി ഇൻപുട്ട് ടാക്സുമായി ബന്ധപ്പെട്ടുളള തെറ്റുകൾ തിരുത്താൻ നവംബർ 30 വരെ അവസരം. ജിഎസ്ടി നിയമപ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ് വിവരങ്ങൾ…
Read More » - 19 November
ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന നിർമ്മാതാക്കൾ
ലോകത്ത് വൻ ജനപ്രീതിയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓൺലൈൻ പർച്ചേസ് ഇഷ്ടപ്പെടുന്നവർക്കായി ഓരോ ഉൽപ്പന്നങ്ങളുടെയും പ്രത്യേക ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ വിപണിയിലേക്ക് വാഹനങ്ങളുടെ…
Read More »