Business
- Nov- 2023 -19 November
വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു, മികവിന്റെ പാതയിൽ ഇന്ത്യൻ വ്യോമയാന മേഖല
ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും…
Read More » - 18 November
ലോകകപ്പ് ഫൈനൽ കാണാൻ വിമാനത്തിലാണോ യാത്ര? പോക്കറ്റ് കാലിയാകും, നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
ലോകകപ്പ് ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഫൈനൽ മത്സരം കാണാൻ വിമാനത്തിലാണ് യാത്രയെങ്കിൽ, പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഫൈനൽ മത്സരം നടക്കുന്ന…
Read More » - 18 November
ആഗോള വിപണിയിൽ വെള്ളിക്ക് ഡിമാൻഡ് കൂടുന്നു! വെള്ളി ഇടിഎഫുമായി എഡൽവീസ്
ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വെള്ളിക്ക് ഡിമാൻഡ് ഉയർന്നതോടെ പുതിയ നിക്ഷേപ പദ്ധതിയുമായി എഡൽവീസ്. വെള്ളി ഇടിഎഫിനാണ് എഡൽവീസ് തുടക്കമിട്ടിരിക്കുന്നത്. നവംബർ 20 വരെ നിക്ഷേപകർക്ക് വെള്ളിയിൽ…
Read More » - 18 November
നിങ്ങളുടെ ബാങ്ക് ഇതാണോ? ഇന്ന് രാത്രി 10 മണി മുതൽ ഈ സേവനം താൽക്കാലികമായി തടസ്സപ്പെടും, മുന്നറിയിപ്പുമായി അധികൃതർ
ഡിജിറ്റൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ന് രാത്രി 10 മണി മുതൽ ഉപഭോക്താക്കൾക്ക് ടിആർജിഎസ്…
Read More » - 18 November
പൊതുവിജ്ഞാനമുണ്ടോ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിസത്തോണിൽ പങ്കെടുക്കാം, സമ്മാനത്തുക ഒരു ലക്ഷം രൂപ വരെ
രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. വിവിധ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പരിജ്ഞാനമുള്ള വിദ്യാർത്ഥികൾക്ക്…
Read More » - 18 November
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 18 November
പുതിയ അധ്യായത്തിന് തുടക്കമിട്ട് എയർ ഇന്ത്യ, അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വിമാനം ഉടൻ പറന്നുയരും
അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പുതിയ വിമാനം ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഡിസൈനിലും, പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്ന എ350-900 എയർക്രാഫ്റ്റ് എന്ന വിമാനമാണ്…
Read More » - 17 November
ഫെഡ്ഫിന ഐപിഒ: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്
ഫെഡ് ബാങ്ക് ഓഫ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) ഐപിഒയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നവംബർ 22…
Read More » - 17 November
ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ
ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്ത്യയിൽ…
Read More » - 17 November
വ്യവസായിക സ്ഥാപനങ്ങൾക്ക് ആശ്വാസം! വിൻഡ്ഫോൾ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിനും, ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലാഭത്തിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാകുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയാണ് വിൻഡ്ഫോൾ…
Read More » - 17 November
ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കാൻ സാധ്യത
എണ്ണ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കാൻ ഒരുങ്ങി വെനസ്വേലേ. ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലേയുടെ ക്രൂഡോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ…
Read More » - 17 November
സംസ്ഥാനത്ത് ഇന്നും കത്തിക്കയറി സ്വർണവില: വെറും 5 ദിവസം കൊണ്ട് ഉയർന്നത് 880 രൂപ
സംസ്ഥാനത്ത് ഇന്നും കുത്തനെ ഉയർന്ന സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 17 November
ടാറ്റ ടെക്നോളജീസ് ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ, പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്തുവിട്ടു
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക്നോളജീസിന്റെ ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. നിലവിൽ, ഐപിഒയുടെ പ്രൈസ് ബാൻഡ് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 475 രൂപ മുതൽ…
Read More » - 17 November
ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ്…
Read More » - 17 November
അബദ്ധത്തിൽ കൈമാറിയത് 840 കോടി രൂപ, വീണ്ടെടുക്കാനായത് 649 കോടി മാത്രം! വെട്ടിലായി യൂക്കോ ബാങ്ക്
ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കോടികൾ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. വിവിധ അക്കൗണ്ടിലേക്ക് 820 കോടി രൂപയാണ് അബദ്ധത്തിൽ കൈമാറിയത്. ഇത്തരത്തിൽ കൈമാറിയ തുകയിൽ…
Read More » - 17 November
വായ്പയുടെ വില്ലന് പുതിയ നിയമവുമായി ആർബിഐ: സിബിൽ സ്കോറിൽ വന്ന ഈ മാറ്റങ്ങൾ നിർബന്ധമായും അറിയൂ
വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പ്രധാനമായും വെല്ലുവിളി ഉയർത്തുന്നതാണ് ഉപഭോക്താക്കളുടെ സിബിൽ സ്കോർ. വായ്പയുടെ വില്ലൻ എന്നും സിബിൽ സ്കോറിനെ വിശേഷിപ്പിക്കാവുന്നതാണ്. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് മാത്രമാണ്…
Read More » - 17 November
രാജ്യത്ത് ട്രെയിൻ ഗതാഗത രംഗത്ത് വീണ്ടും കുതിച്ചുചാട്ടം! ഇക്കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം കണ്ട് ഞെട്ടി റെയിൽവേ
രാജ്യത്ത് ട്രെയിൻ ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ 390.2 കോടി ആളുകളാണ് ട്രെയിനുകളിൽ സഞ്ചരിച്ചിരിക്കുന്നത്. ഇതിൽ 95.3…
Read More » - 17 November
ചെറിയ ഇടപാടുകൾ ഇനി ഒറ്റ ക്ലിക്കിൽ! യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ചെറിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ അനായാസം നടത്തുന്നതിനായാണ് യുപിഐ…
Read More » - 17 November
ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്ക്: വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും
വ്യവസായ, വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും. ഈ മേഖലകളിൽ ചൈനയിലെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ഇന്ത്യ, യുഎസ്…
Read More » - 16 November
രണ്ടുദിവസത്തെ കുതിപ്പിനൊടുവിൽ വിശ്രമം: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച ഗ്രാമിന് 40 രൂപയും പവന്…
Read More » - 15 November
ദീപാവലിക്ക് ഡൽഹിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം, അറിയാം ഏറ്റവും പുതിയ കണക്കുകൾ
ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ നടന്നത് റെക്കോർഡ് മദ്യ വിൽപ്പന. രണ്ടാഴ്ചക്കുള്ളിൽ 525 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്നിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്,…
Read More » - 15 November
കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ്! ബിസിനസ് വിപുലീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കണ്ണൂർ: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. നിലവിൽ,…
Read More » - 15 November
മിന്നും പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ: നേട്ടത്തോടെ വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മിന്നും പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്ന് അനുകൂല വാർത്തകൾ വന്നതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കത്തിക്കയറിയത്.…
Read More » - 15 November
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,760…
Read More » - 15 November
രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More »