Business
- Nov- 2023 -25 November
ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ ഉണർവിലേക്ക്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വീണ്ടും റെക്കോർഡ് നേട്ടം
രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ക്രെഡിറ്റ് കാർഡ് ഉപയോഗം. സാമ്പത്തിക രംഗത്തെ മികച്ച ഉണർവിന്റെയും, ഉത്സവകാല കച്ചവടത്തിന്റെ ആവേശത്തിന്റെയും കരുത്തിലാണ് രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ ഉയർന്നത്.…
Read More » - 24 November
333 വർഷം പഴക്കമുള്ള ഈ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നു, ലക്ഷ്യം ചെലവ് ചുരുക്കൽ
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ബാങ്കായ ബാർക്ലേസ് ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ബാങ്കിന്റെ തീരുമാനം. 333 വർഷം പഴക്കമുള്ള…
Read More » - 24 November
വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂ കീറി, വാറന്റി നിരസിച്ച് നൈക്കി! ഒടുവിൽ നഷ്ടപരിഹാരം
വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂവിന്റെ വാറന്റി നിരസിച്ചതോടെ വെട്ടിലായി പ്രമുഖ സ്പോർട്സ് ഷൂ ബ്രാൻഡായ നൈക്കി. ഷിംല സ്വദേശിയായ യുവാവാണ് 17,595 രൂപ വിലമതിക്കുന്ന നൈക്കിയുടെ…
Read More » - 24 November
ഇന്ത്യൻ നിരത്തുകൾ കീഴടക്കി ‘ഊബർ ഷട്ടിൽ’, സേവനം ഇനി ഈ നഗരത്തിലും ലഭ്യം
ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിക്കാൻ ഊബറിന്റെ ബസ് സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ‘ഊബർ ഷട്ടിൽ’ എന്ന പേരിലുള്ള ഊബർ ബസ് സേവനം ഇനി കൊൽക്കത്ത നഗരത്തിലും…
Read More » - 24 November
തുടർച്ചയായ രണ്ടാം ദിനവും നിറം മങ്ങി ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിലെ സാഹചര്യങ്ങൾ പ്രതികൂലമായതോടെ തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏഷ്യൻ-യൂറോപ്യൻ ഓഹരികളുടെ ആലസ്യം നിറഞ്ഞ പ്രകടനം ഇന്ത്യൻ ഓഹരി വിപണിയെ വലിയ…
Read More » - 24 November
കർണാടകയിൽ കോടികളുടെ നിക്ഷേപവുമായി ടൊയോട്ട എത്തുന്നു, പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കും
കർണാടകയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കർണാടകയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.…
Read More » - 24 November
ആഗോള വിപണി ചാഞ്ചാടുന്നു, സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെയും സ്വർണവിലയും മാറ്റങ്ങൾ…
Read More » - 24 November
കോഴിക്കോട് നിന്നും റാസ് അൽ ഖൈമയിലേക്ക് നേരിട്ട് പറക്കാം, ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ അറേബ്യ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ അറേബ്യ നടത്തുക. ഇതോടെ,…
Read More » - 24 November
ഐപിഒയിലേക്കുള്ള ചുവടുവെയ്പ്പ് ഗംഭീരമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്, സമാഹരിച്ചത് കോടികൾ
ഓഹരി വിപണിയിലേക്കുള്ള ആദ്യ ചുവടുകൾ ശക്തമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 22 ആങ്കർ നിക്ഷേപകരിൽ നിന്ന് 324.67 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.…
Read More » - 24 November
എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും ഡിജിസിഎയുടെ കടുത്ത നടപടി, ഇത്തവണയും പിഴ ചുമത്തിയത് ലക്ഷങ്ങൾ
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാർക്ക് നൽകേണ്ട സേവനങ്ങളിൽ ഉൾപ്പെടെ വീഴ്ച…
Read More » - 24 November
ചരക്ക് കയറ്റുമതിക്കായി ഉൾനാടൻ ജലപാതകൾ! വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആമസോൺ
വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോൺ. റോഡ്, റെയിൽ, വ്യോമ മാർഗം എന്നിങ്ങനെ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങളിലൂടെയാണ് ആമസോൺ ചരക്ക് കയറ്റുമതി…
Read More » - 24 November
ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു! പണം വീണ്ടെടുക്കാൻ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ബാങ്കുകൾ
സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതോടെയാണ് വീണ്ടും പറക്കാനുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നത്.…
Read More » - 24 November
ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ കേന്ദ്രസർക്കാർ, രണ്ടാം ഉൽപ്പാദന പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കും
രാജ്യത്തെ ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ടെലികോം ഉപകരണ നിർമ്മാണ മേഖലയ്ക്കായി വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഇതിലൂടെ…
Read More » - 22 November
വീട്ടിലിരുന്ന് ആധാർ അപ്ഡേറ്റ് ചെയ്യാം, അതും സൗജന്യമായി! കാലാവധി ഉടൻ അവസാനിക്കും
ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡിലെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കേണ്ടത് അനിവാര്യമാണ്. പത്ത് വർഷം കൂടുമ്പോൾ ആധാറിലെ…
Read More » - 22 November
വിമാന യാത്രയിൽ ലഗേജിനെക്കുറിച്ചാലോചിച്ച് ഇനി ടെൻഷൻ വേണ്ട! യാത്രികർക്ക് ആശ്വാസമാകാൻ കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ്
വിമാന യാത്രകൾ നടത്തുമ്പോൾ ലഗേജിന്റെ തൂക്കം പരിധിയിലധികം കവിയുന്നത് ഭൂരിഭാഗം ആളുകൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ലഗേജിന്റെ വെയിറ്റ് പരമാവധി കുറയ്ക്കാൻ വിമാനത്താവളങ്ങളിൽ സാധനങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്…
Read More » - 22 November
ഒടുവിൽ ജിൻഡാലും കൈവിട്ടു! ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈവിട്ട് ജിൻഡാൽ പവർ ലിമിറ്റഡ്. നേരത്തെ ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് ജിൻഡാൽ തുടക്കമിട്ടിരുന്നു. എന്നാൽ, ഗോ…
Read More » - 22 November
ആഭ്യന്തര സൂചികകൾ കുതിച്ചു: രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യഘട്ടം മുതൽ ഓഹരി സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. പ്രതീക്ഷയ്ക്കൊപ്പം നിൽക്കാത്ത…
Read More » - 22 November
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വിലനിലവാരം. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന…
Read More » - 22 November
ഉത്സവ സീസണിൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികളുടെ സ്വർണം, ഇറക്കുമതി കുത്തനെ ഉയർന്നു
ഉത്സവ സീസണുകളോടനുബന്ധിച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തത് കോടികളുടെ സ്വർണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബറിൽ 123 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2022…
Read More » - 22 November
മാനദണ്ഡങ്ങൾ ലംഘിക്കേണ്ട! സഹകരണ ബാങ്കുകൾക്ക് വീണ്ടും ആർബിഐയുടെ മുന്നറിയിപ്പ്, പിഴ ചുമത്തിയത് ലക്ഷങ്ങൾ
മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സഹകരണ ബാങ്കുകൾക്കും, ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനും ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളായി സ്ഥിതി ചെയ്യുന്ന 4…
Read More » - 22 November
തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് നേരിട്ട് പറക്കാം, എയർഏഷ്യയുടെ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് നിന്ന് മലേഷ്യയുടെ തലസ്ഥാന നഗരയായ ക്വാലാലംപൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ ഏഷ്യയുടെ പുതിയ റൂട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എയർലൈനിന്റെ രണ്ടാമത്തെ റൂട്ടാണ് പുതുതായി…
Read More » - 22 November
വൈദ്യുത വാഹന വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യ, ടെസ്ല അടുത്ത വർഷം എത്തും
വൈദ്യുത വാഹന വിപണിയിൽ വരും വർഷങ്ങളിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതോടെയാണ് വൈദ്യുത വാഹന…
Read More » - 21 November
വനിത സംരംഭകർക്ക് ഈട് രഹിത വായ്പ നേടാം, കേന്ദ്രസർക്കാറിന്റെ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
സംരംഭകത്വ മേഖലയിൽ വനിതാ സംരംഭകരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള പദ്ധതികളാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ആവിഷ്കരിക്കാറുള്ളത്. ഈ മേഖലയിലേക്ക് വനിതകളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കാൻ നിരവധി വായ്പകളും…
Read More » - 21 November
ഒരു വള്ളിയിൽ നിന്ന് പരമാവധി ഏഴര കിലോഗ്രാം വരെ വിളവ് നേടാം, പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഗവേഷക സംഘം
വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. മികച്ച ലാഭം തരുന്ന കാർഷിക മേഖലയായതിനാൽ കുരുമുളക് കൃഷി ചെയ്യുന്നവരും നിരവധിയാണ്. ഇപ്പോഴിതാ പുതിയ ഇനം കുരുമുളക്…
Read More » - 21 November
തൊഴിൽ അന്വേഷകർക്ക് മികച്ച അവസരവുമായി ജർമ്മനി, കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ
മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി ജർമ്മനി. അടുത്തിടെ പ്രഖ്യാപിച്ച കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ, യോഗ്യതയുള്ളവർക്ക് ജർമ്മൻ…
Read More »