Business
- Oct- 2021 -19 October
ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം ഇനി തിരികെ ലഭിക്കും: വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം നഷ്ടമായത്. ഔദ്യോഗിക…
Read More » - 19 October
ചൈനയുടെ സാമ്പത്തിക വളർച്ചയിൽ വൻ ഇടിവ്
മുംബൈ : നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ചൈനീസ് സമ്പദ് വ്യവസ്ഥയിൽ വൻ ഇടിവ്. ജൂലായ്-സെപ്റ്റംബർ കാലത്ത് ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4.9 ശതമാനത്തിലേക്കാണ്…
Read More » - 14 October
ഭക്ഷ്യ എണ്ണയുടെ വില കുറയും: ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ…
Read More » - 10 October
ലോട്ടറി അടിക്കുന്നില്ലെന്ന വിഷമം വേണ്ട, വളരെ പെട്ടന്ന് സമ്പന്നനാകാൻ 10 മാർഗങ്ങളിതാ
ലോട്ടറി അടിച്ച് ഒറ്റദിവസം കൊണ്ട് ധനികനാകുന്നത് സ്വപ്നം കാണാത്തവരായി ആരുണ്ട്? ആളുകൾ സമ്പന്നരാകാൻ ആഗ്രഹിക്കുന്നുവെന്നത് പകൽ പോലെ സത്യമാണ്. 90 കൾക്ക് ശേഷം ഇത്തരം ആഗ്രഹം മനുഷ്യരിൽ…
Read More » - 7 October
റഫ്രിജറേറ്ററുകൾക്ക് വന്‍ ഓഫറുമായി ആമസോണ്‍
ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണ്‍ വീണ്ടും ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി എത്തിയിരിക്കുകയാണ്. വന്‍ ഓഫറുകളാണ് ഇത്തവണ ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉള്ളത്. റഫ്രിജറേറ്ററുകൾ വെറും 6,790 രൂപ…
Read More » - 1 October
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് : വില കുത്തനെ ഉയരുമെന്ന് വിദഗ്ദ്ധര്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സെപ്റ്റംബറില്‍ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നത്. ഒക്ടോബറിലെ ആദ്യ ദിനത്തില്‍ പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. 34,720…
Read More » - 1 October
ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം
ഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി…
Read More » - Sep- 2021 -27 September
ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ചില ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ…
Read More » - 25 September
ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണം: ടാറ്റയും എയർബസ്സും കരാർ ഒപ്പിട്ടു
ദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാറിൽ ടാറ്റയും എയർബസ്സും ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിംഗിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുള്ള നയത്തിന്റെ ഭാഗമായാണ്…
Read More » - 18 September
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30-ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്.…
Read More » - 15 September
ഗംഭീര ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം
സന്‍ഫ്രാന്‍സിസ്കോ : ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള…
Read More » - 14 September
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ
മുംബൈ : സെപ്റ്റംബര്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ‘ ആധാറുമായി…
Read More » - 13 September
ഉപഭോക്താക്കളുടെ ബാങ്ക് ഇടപാട് : മുന്നറിയിപ്പുമായി എസ്ബിഐ
മുംബൈ : സെപ്റ്റംബര്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ”ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍…
Read More » - 11 September
മോദി ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുന്നോട്ട്: രാജ്യത്തെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു
മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്…
Read More » - 7 September
നവംബർ മുതൽ ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല: പ്രവർത്തനം അവസാനിപ്പിക്കുന്നു
ഏറ്റവും പ്രചാരണത്തിലുള്ള ആപ്പ് ആണ് വാട്ട്സ്ആപ്പ്. നമ്മുടെ ജീവിതത്തിൽ ശരിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഇടം നേടിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. പുതിയ പ്രവർത്തനങ്ങളുടെ ഭാഗമായി ചില മൊബൈൽ ഫോണുകളിൽ തങ്ങളുടെ…
Read More » - 4 September
എസ്ബിഐ ഇൻറര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും
ന്യൂഡൽഹി : എസ്ബിഐ ഇൻറര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങൾ ഇന്നും നാളെയും ഉപഭോക്താക്കൾക്ക്…
Read More » - Aug- 2021 -30 August
ബിഎച്ച് സീരീസ് വാഹന ഉടമകൾക്ക് നേട്ടമുണ്ടാക്കും, കേരളം നേരിടുക വന്‍ നികുതി നഷ്ടം: എതിർപ്പിന് സാധ്യത?
തിരുവനന്തപുരം: വാഹന രജിസ്ട്രേഷനിൽ കേന്ദ്രസർക്കാർ അറിയിച്ച പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉണ്ടാകാൻ പോകുന്നത് വൻ സാമ്പത്തിക നഷ്ടം. വാഹന വിലയുടെ 21 ശതമാനം വരെ…
Read More » - 29 August
ഏറ്റവും വരുമാനമുള്ള പാര്‍ട്ടി ബിജെപി തന്നെ: കോണ്‍ഗ്രസിന്റെ വരുമാനം കുറഞ്ഞു, ചെലവ് കൂടി
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഭാരതീയ ജനതാപാര്‍ട്ടി. 3623.28 കോടി രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷം പാര്‍ട്ടി വരുമാനം നേടിയത്.…
Read More » - 29 August
ഈ സന്ദേശങ്ങളും ഫോണ്‍കോളുകളും തട്ടിപ്പായിരിക്കാം: എന്താണ് വിഷിംഗ്?
ഇപ്പോൾ സാമ്പത്തിക ഇടപാടുകളെല്ലാം മൊബൈൽ ഫോണിലൂടെയാണല്ലോ? സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളിലേക്ക് തിരിഞ്ഞ് കഴിഞ്ഞു. ഇത് മുതലെടുത്ത് ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത്…
Read More » - 28 August
വാഹന രജിസ്ട്രേഷനിൽ പുത്തൻ പരിഷ്കാരങ്ങളുമായി കേന്ദ്രസർക്കാർ
ദില്ലി: വാഹന രജിസ്ട്രേഷനിൽ പുത്തൻ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്ട്രേഷന് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം. രാജ്യമാകെ…
Read More » - 23 August
കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം
ന്യൂഡൽഹി: കീറിയതോ വികൃതമായതോ ആയ കറൻസി നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അറിയിപ്പ്.…
Read More » - 13 August
പഴയ വാഹനം പൊളിക്കല്‍ നയം : നിയമത്തിന്റെ പരിധിയിൽ എല്ലാ പഴയ വാഹനങ്ങളും വരില്ല, പുതുക്കാനായി അറിയേണ്ടതെല്ലാം
അഹമ്മദാബാദ്: ‘പഴയ വാഹനം പൊളിക്കല്‍ നയ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച് നിര്‍വഹിച്ചു. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി…
Read More » - 8 August
രാജ്യത്ത് ഇന്ധന വില ഉയരാതെ 22-ാം ദിവസം
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ 22-ാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം…
Read More » - 8 August
‘ടൊയോട്ട ബാർട്ടർ’ സംവിധാനത്തിന് തുടക്കമായി : വാഹനങ്ങൾക്ക് പകരമായി നൽകേണ്ടത് കാർഷിക വിളകൾ
ബ്രസീൽ : ബാര്‍ട്ടര്‍ സമ്പ്രദായം വീണ്ടും കൊണ്ട് വരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . ‘ടൊയോട്ട ബാർട്ടർ’ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം ബ്രസീലിയന്‍ വിപണിയിലാണ്…
Read More » - 6 August
ഇന്ധനവില 40 ശതമാനത്തോളം കുറയും: ഇടപെടലുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഫ്ലക്സ് ഫ്യുവല്‍ ഇന്ധനങ്ങള്‍ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്സിനോടും (എസ് ഐ എ…
Read More »