Business
- Aug- 2021 -4 August
രൂപയുടെ മൂല്യം ഉയർന്നു: ആറാഴ്ച്ചയിലെ ഉയർന്ന നിലവാരത്തിൽ
മുംബൈ: രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപയുടെ നേട്ടത്തിന്…
Read More » - 3 August
കാത്തിരിപ്പിന് വിരാമം : ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഈ മാസം വിപണിയിലെത്തും, വിലയും സവിശേഷതകളും
ന്യൂഡൽഹി : ഒല ഇലക്ട്രിക് സ്കൂട്ടറുകള് ഈ മാസം വിപണിയിലെത്തുമെന്ന് ഒല ഇലക്ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ ഔദ്യോഗിക സ്ഥിരീകരണം നടത്തി. Thanks to all…
Read More » - Jul- 2021 -22 July
കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ ഉയരും. ഓഗസ്റ്റ് ഒന്നു മുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ദ്ധന നിലവില്‍ വരും. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്…
Read More » - 21 July
രാജ് കുന്ദ്ര ബ്ലൂ ഫിലിം നിർമ്മിച്ച കേസ്: ശില്പ ഷെട്ടിയുടെ പങ്കിനെ കുറിച്ച് പോലീസ്
ന്യൂഡൽഹി: ബ്ലൂ ഫിലിം നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്രയെന്നാണ്…
Read More » - 20 July
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഇടിഞ്ഞു : ഇന്ത്യയില്‍ പ്രതീക്ഷ
ന്യൂയോര്‍ക്ക് : ആഗോള വിപണിയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു.വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടന്‍…
Read More » - 16 July
സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം: സംരംഭകർക്ക് സേവനവുമായി BookMy TM
കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി സംരംഭകരുടെ സ്വപനങ്ങളാണ് കോവിഡ് ഇല്ലാതാക്കിയത്. അതിജീവനത്തിനായാണ് ഇപ്പോൾ എല്ലാവരും പരിശ്രമിക്കുന്നത്.…
Read More » - 9 July
കേരളം വിടാനൊരുങ്ങിയതോടെ കിറ്റക്സിന്റെ കഷ്ടകാലം മാറി: ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം!
കൊച്ചി: കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 8 July
2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്…
Read More » - 6 July
ജെഫ് ബെസോസ് പടിയിറങ്ങി, ആമസോണ്‍ ഇനി പുതിയ കരങ്ങളിൽ : ആന്‍ഡി ജാസ്സിനെ കുറിച്ച് കൂടുതൽ അറിയാം
വാഷിംഗ്ടൺ : ആമസോണ്‍ കമ്പനി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് CEO പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണിന്റെ ഏറ്റവും…
Read More » - Jun- 2021 -27 June
വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനി ഉടമ ഇനി ശതകോടീശ്വരൻ: കമ്പനി മൂല്യം 37,850 കോടി രൂപ
ഡൽഹി: കേരളത്തിൽ കോവിഡ് ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജിതോമസ് ശതകോടീശ്വരൻ. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ്…
Read More » - 26 June
ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ മാറ്റം. നിലവിലെ സാഹചര്യത്തിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍…
Read More » - 25 June
സംസ്ഥാനത്ത് വാക്സിനെടുത്തവര്‍ക്ക് ഗോദ്റെജ് അപ്ലയന്‍സസിന്റെ മെഗാ ഓഫര്‍
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് എല്ലാ ഗോദ്റെജ് അപ്ലയന്‍സുകളിലും ആറു മാസ അധിക സൗജന്യ വാറണ്ടി ലഭിക്കും. ഏതു ചാനലിലൂടെ വാങ്ങിയാലും ഗോദ്റെജ്…
Read More » - 24 June
സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ്…
Read More » - 22 June
സ്വർണവിലയിൽ വർദ്ധനവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവന്റെ വില 35,280 രൂപയായി. ഗ്രാമിന് 20…
Read More » - 19 June
സോപ്പ് ഉപയോഗിച്ച് കഴുകി ഉപയോഗിക്കാം , വെള്ളത്തിനടിയിലും പ്രവർത്തിക്കും : തകർപ്പൻ സ്മാർട്ട് ഫോണുമായി മോട്ടോറോള
ന്യൂഡൽഹി : IP68 മിലിറ്ററി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുള്ള ഏതൊരു പ്രതികൂല സാഹചര്യത്തിലും ഒരു പരിധിവരെ സുഗമമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുമായി മോട്ടോറോള എത്തി. മികച്ച സീലിങ്ങുള്ള ബോഡി…
Read More » - 19 June
ഇന്ത്യൻ രൂപയ്ക്ക് നേട്ടം : ഡോളറിനെതിരെ കരുത്താർജ്ജിച്ചു
മുംബൈ: എട്ടു ദിവസത്തെ പിന്മാറ്റത്തിന് ശേഷം കരുത്താർജ്ജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 22 പൈസ നേട്ടത്തിൽ 73 .86 ലാണ് ഇന്നലെ വിനിമയം നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം…
Read More » - 17 June
സ്വർണവിലയിൽ ഇടിവ് തുടരുന്നു: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. ഇന്ന് പവന് 400 രൂപയാണ്…
Read More » - 16 June
സ്വർണവിലയിൽ വീണ്ടും ഇടിവ്: ഒരു പവന്റെ വിലയറിയാം
കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി താഴ്ന്നു. ഗ്രാമിന്…
Read More » - 14 June
വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും : വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ…
Read More » - 12 June
സ്വർണവിലയിൽ വീണ്ടും ഇടിവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് വില 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575…
Read More » - 11 June
കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ് : 1657.58 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും കേന്ദ്രസഹായം. സംസ്ഥാനത്തെ വരുമാനക്കമ്മി നികത്താന്‍ 1657.58 കോടി കേന്ദ്രം അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താനാണ്…
Read More » - 10 June
ബാങ്ക് ഇടപാടുകള്‍ സുഗമമായി നടക്കാന്‍ ഉപഭോക്താക്കള്‍ ഈ നിബന്ധന പാലിച്ചിരിക്കണമെന്ന് എസ്.ബി.ഐ
ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകള്‍ സുഗമമായി നടക്കാന്‍ ചില നിബന്ധനകള്‍ ജൂണ്‍ 30 നുള്ളില്‍ പാലിച്ചിരിക്കണമെന്ന് ഉപഭോക്താക്കളോടായി എസ്ബിഐയുടെ അറിയിപ്പ്. ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ്…
Read More » - 9 June
പഴയ കറൻസി നോട്ടുകൾ ഇപ്പോൾ മാറ്റി വാങ്ങാം: അവസാന തീയ്യതി അറിയിച്ച് ക്യു.എൻ.ബി
ദോഹ : പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം അറിയിച്ച് ക്യു.എൻ.ബി. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽ നിന്ന് മാറ്റി പുതിയ നോട്ടുകൾ…
Read More » - 7 June
സ്വർണ്ണവിലയിൽ കുറവ്: ഇന്നത്തെ വില വിവരം അറിയാം
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപയും…
Read More » - 6 June
ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധന : റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021 മെയ് മാസത്തില്‍ ഈ വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത് 65…
Read More »