Business
- Dec- 2021 -14 December
നെറ്റ്ഫ്ലിക്സ് പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു
മുംബൈ: ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു. മറ്റു ഒടിടി സർവീസുകൾ നിരക്കുകൾ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്ഫ്ലിക്സ് നിരക്കുകൾ കുറച്ച്…
Read More » - 11 December
ടെലികോം മേഖലയുടെ ഭാവി: ആവശ്യത്തിനുള്ള സ്പെക്ട്രം മിതമായ നിരക്കിൽ വേണമെന്ന് വിഐ
മുംബൈ: ടെലികോം മേഖലയുടെ ഭാവി സുസ്ഥിരമാകണമെങ്കിൽ ആവശ്യത്തിനുള്ള സ്പെക്ട്രം മിതമായ നിരക്കിൽ ലഭ്യമാക്കേണ്ടതുണ്ടെന്നു വോഡഫോൺ ഐഡിയ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദർ താക്കർ. മേഖലയിലെ സാമ്പത്തിക…
Read More » - 11 December
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ് : ഇന്നത്തേത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാം വില 15 രൂപ കൂടി 4510 ആയി. ഇതോടെ ഒരു…
Read More » - 10 December
കൊറോണ മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍
മുംബൈ: കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് മന്ദഗതിയിലായ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍. നവംബറില്‍ ദീപാവലി വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ ഷോപ്പിംഗ് മാളുകള്‍ 70 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2019ലെ…
Read More » - 10 December
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 4,495 രൂപയിലും പവന് 35,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന…
Read More » - 8 December
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. ഇതോടെ…
Read More » - 7 December
ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ ഞാൻ വിശ്വാസം അര്‍പ്പിക്കുന്നു: മുകേഷ് അംബാനി
മുംബൈ: ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ സ്വകാര്യതാ ബില്‍, ക്രിപ്റ്റോകറന്‍സി നയം എന്നിവയെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി രംഗത്തെത്തി. ഏറ്റവും പുരോഗമനപരമായ നയങ്ങളാണ് രാജ്യം…
Read More » - 5 December
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ : അഞ്ചില്‍ കൂടുതല്‍ പണം എടുത്താല്‍ അധിക ചാര്‍ജ്
ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക്…
Read More » - 1 December
റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ച് റിസര്‍വ് ബാങ്ക്.
ന്യൂഡല്‍ഹി : അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ ബാങ്ക് ആരംഭിച്ചു. കമ്പനി കടമെടുത്ത തുക…
Read More » - 1 December
പേടിഎമ്മിന്റെ നഷ്ടം 11 ശതമാനം വര്‍ധിച്ച് 482 കോടി രൂപയായി
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മിന്റെ നഷ്ടം 11 ശതമാനം വര്‍ധിച്ച് 482 കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് 28ശതമാനമാണ്…
Read More » - Nov- 2021 -29 November
മൊബൈല്‍ നിരക്കുകള്‍ കൂട്ടി ജിയോ: അടുത്തമാസം മുതല്‍ 21 ശതമാനം വര്‍ധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21 ശതമാനം വര്‍ധന. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും…
Read More » - 28 November
ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, ഒപെക്കിനും ആശങ്ക
മുംബൈ: ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില കുറയ്ക്കാനായി ഒപെക് രാജ്യങ്ങള്‍ക്ക് എതിരെ നടപടികളുമായി അമേരിക്ക മുന്നോട്ട്…
Read More » - 26 November
ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി.…
Read More » - 24 November
പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ത്യ എണ്ണ കരുതല്‍ ശേഖരം തുറക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം എടുത്ത് ഇന്ത്യ. കരുതല്‍ എണ്ണശേഖരം തുറന്ന് ഇന്ധനവില കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ, അമേരിക്ക, ജപ്പാന്,…
Read More » - 23 November
എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവിപണിയെ സ്വാധീനിക്കാന്‍…
Read More » - 22 November
ആരാംകോയുമായി നടത്താനിരുന്ന ഓഹരി വില്‍പ്പനയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്മാറി : പ്രസ്താവനയുമായി ആരാംകോ
റിയാദ് : ഇന്ത്യയില്‍ നിന്നും പുതിയ നിക്ഷേപ സാധ്യതകള്‍ പ്രതീക്ഷിക്കുന്നതായി സൗദി ദേശീയ എണ്ണ കമ്പനിയായ ആരാംകോ. ആരാംകോയുമായി നടത്താനിരുന്ന ഓഹരി വില്‍പ്പനയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്…
Read More » - 22 November
ഇന്ത്യയില്‍ വീണ്ടും പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ക്രൂഡ് ഓയില്‍ വില എത്തിയിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ…
Read More » - 22 November
പോയവാരം മുന്നേറ്റങ്ങളില്ലാതെ ഓഹരി വിപണി
ദില്ലി: പോയവാരം മുന്നേറ്റങ്ങളില്ലാതെ ഓഹരി വിപണി. പ്രമുഖ സ്റ്റാര്‍ട്ടപ്പായ പേടിഎമ്മിന്റെ ഓഹരി വിലയിടിവ് ഉള്‍പ്പെടെ പല കമ്പനികള്‍ക്കും നഷ്ടമുണ്ടായി. ഓഹരിവിപണിയില്‍ തിരുത്തലുകള്‍ തുടരാനാണ് സാധ്യത. മുന്നേറ്റങ്ങളില്ലാതെ ഓഹരി…
Read More » - 12 November
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച്ച നടത്തും
കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച നടത്തും. Also Read : ബന്ധുക്കളെ…
Read More » - 11 November
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി. ഇന്നലെ ഈ മാസത്തെ…
Read More » - 8 November
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മൂന്നു ദിവസമായി സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ശനിയാഴ്ച പവന് 320 രൂപയാണ്…
Read More » - 1 November
ജി എസ് ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് : ഒരു ലക്ഷം കോടിക്ക് മുകളില്‍ വരുമാനം
ന്യൂഡല്‍ഹി : രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളിലെക്കാള്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 1.30 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ…
Read More » - Oct- 2021 -31 October
രാജ്യത്ത് സ്വര്‍ണവില 52,000 കടക്കുമെന്ന് സൂചന നല്കി അമിത് സജ്ജേ, പ്രവചനം ശരിവെച്ച് സാമ്പത്തിക വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രവചനം. സ്വര്‍ണ്ണ വില 52,000 കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ വൈസ് പ്രസിഡണ്ട് അമിത് സജ്ജേയാണ്…
Read More » - 22 October
ഈട് വേണ്ട, പ്രോസസിങ് ഫീസില്ല: 50 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്
ഡൽഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ഫേസ്ബുക്കിലോ കമ്പനിയുടെ…
Read More » - 20 October
ബിറ്റ്കോയിന് റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക്
ന്യൂഡല്‍ഹി : ബിറ്റ്കോയിന് റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് കുതിക്കുന്നു. ആദ്യ യുഎസ് ബിറ്റ്കോയിന് എക്സ്ചേഞ്ച് ഫണ്ട് ആരംഭിച്ചതിനു ശേഷം ബിറ്റ്കോയിന് മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന് 63,901 ഡോളറിലെത്തി.…
Read More »