Business
- May- 2022 -31 May
പേപ്പർ ഉൽപ്പന്നങ്ങൾ: കയറ്റുമതിയിൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം
രാജ്യത്ത് പേപ്പർ, പേപ്പർ ബോർഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇത്തവണ പേപ്പർ കയറ്റുമതി രംഗത്തെ വരുമാനം 13, 963 കോടി രൂപയാണ്. 2021-22…
Read More » - 31 May
എൽഐസി: മാർച്ച് പാദത്തിലെ ലാഭത്തിൽ ഇടിവ്
മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ലാഭം 2,409 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം…
Read More » - 31 May
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി. ഇന്നലെ…
Read More » - 31 May
20 ലക്ഷത്തിൽ കൂടുതൽ പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ബാങ്കുകളിൽ പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ബാങ്കുകളിൽ 20 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതും പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര…
Read More » - 30 May
ബുക്ക്മൈഷോ: ടിക്കറ്റ് ബുക്കിംഗിൽ വൻ വർദ്ധനവ്
ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ വൻ നേട്ടവുമായി ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് നടന്നത്. കോവിഡിനു ശേഷം ഇതാദ്യമായാണ് എക്കാലത്തെയും…
Read More » - 30 May
ഹജ്ജ് യാത്രാ നിരക്ക് വർദ്ധിച്ചു
നെടുമ്പാശ്ശേരി: ഹജ്ജ് യാത്രാ നിരക്കിൽ ഇക്കുറി വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 56 ശതമാനമാണ് ഇത്തവണ യാത്രാ നിരക്ക് വർദ്ധിച്ചത്. കൂടാതെ, രണ്ട് കാറ്റഗറിയിലുളള ഹജ്ജ് യാത്ര ഇത്തവണ…
Read More » - 30 May
മികച്ച നേട്ടവുമായി ഒഎൻജിസി
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 40,305 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി). മുൻ സാമ്പത്തിക വർഷത്തിലെ അറ്റാദായം…
Read More » - 29 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. മെയ് 21നാണ് പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയും കുറച്ചത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു…
Read More » - 29 May
ടാറ്റ മോട്ടോർസ്: ഈ കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുത്തേക്കും
ഫോർഡ് കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി. ഗുജറാത്തിലെ സനന്തിലുളള പ്ലാന്റാണ് ടാറ്റ മോട്ടോർസ്…
Read More » - 29 May
ജിയോഫൈ: പുതിയ മൂന്ന് പ്ലാനുകൾ ഇങ്ങനെ
ജിയോഫൈ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ജിയോഫൈക്കായി പുതിയ 3 പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. പുതിയ പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം. ജിയോഫൈയുടെ പ്ലാൻ ആരംഭിക്കുന്നത്…
Read More » - 29 May
കറൻസി നോട്ട്: മൂല്യം 9.9 ശതമാനം വർദ്ധിച്ചു
രാജ്യത്ത് കറൻസി നോട്ടുകൾക്ക് പ്രിയമേറുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതലായി നടക്കുന്നുണ്ടെങ്കിലും കറൻസി നോട്ടുകളുടെ പ്രചാരം വർദ്ധിക്കുകയാണ്. 2021-22…
Read More » - 29 May
എൽഐസി: പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി എൽഐസി പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ധനസമ്പാദനം ഉറപ്പ് നൽകുന്ന ബീമ രത്ന പ്ലാനാണ് അവതരിപ്പിച്ചത്. ഈ പോളിസിയിൽ…
Read More » - 29 May
രുചി സോയ: ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം പ്രഖ്യാപിച്ച് രുചി സോയ. ഓഹരി ഉടമകൾക്ക് 250 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 234.43 കോടി…
Read More » - 29 May
ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ
ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ വിവിധ ഉൽപ്പാദന മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ…
Read More » - 29 May
ഇന്ത്യൻ നിർമ്മിത ബിയർ പുറത്തിറങ്ങി
ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന പുതിയ ബിയർ പുറത്തിറക്കി പ്രമുഖ ബിയർ നിർമ്മാതാക്കളായ അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്സ് ബിയറാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 29 May
ടെലികോം കമ്പനികളുടെ താരിഫ്: പ്രത്യേക പരിശോധന നടത്താനൊരുങ്ങി ട്രായ്
ടെലികോം രംഗത്ത് പുതിയ പരിശോധന നടത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്തെ ടെലികോം കമ്പനികളുടെ താരിഫും മറ്റ് സേവന നിരക്കുകളും നിയമപ്രകാരമുള്ളവയാണോ എന്ന്…
Read More » - 29 May
ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: സ്വകാര്യ സ്ഥാപനങ്ങള്ക്ക് കാർഡ് നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ആധാര് വിവരങ്ങള് രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാർ കാർഡോ, കാർഡിലെ വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ദുരുപയോഗം തടയാന് അവസാന…
Read More » - 29 May
കേരള ഇന്നോവേഷൻ വീക്ക് സമാപിച്ചു
ഒരാഴ്ച നീണ്ടുനിന്ന കേരള ഇന്നോവേഷൻ വീക്ക് സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ മേക്കർ ടെക്നോളജി മേളയാണ് കേരള ഇന്നോവേഷൻ വീക്ക്.…
Read More » - 29 May
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലാഭത്തിൽ വൻ വർദ്ധനവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉയർന്ന ലാഭം കൈവരിച്ച് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. 11.38 കോടി രൂപയുടെ ലാഭമാണ് നേടിയത്. രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമാണ് കെഎൽഎം…
Read More » - 29 May
ടാറ്റ എഐഎ ലൈഫ്: പുതിയ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി. ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്മാർട്ട് വാല്യൂ ഇൻകം…
Read More » - 29 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് വിപണി വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരാഴ്ചക്കിടയിൽ…
Read More » - 29 May
ഈ ഡ്രോൺ കമ്പനിയിലെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി
രാജ്യത്തെ പ്രമുഖ ഡ്രോൺ കമ്പനിയിലെ 50 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് സ്വന്തമാക്കും. ഡ്രോൺ കമ്പനിയായ ജനറൽ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളാണ് അദാനി…
Read More » - 28 May
ജൂൺ ഒന്ന് മുതൽ ഈ കമ്പനിയുടെ സിമന്റ് വില വർദ്ധിച്ചേക്കും
രാജ്യത്ത് സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ സിമന്റ് ഉൽപ്പാദകരായ ഇന്ത്യ സിമന്റ്സ്. ജൂൺ ഒന്ന് മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. മൂന്ന് ഘട്ടമായി സിമന്റ് വില…
Read More » - 28 May
നൈക: മാർച്ച് പാദത്തിലെ അറ്റാദായത്തിൽ ഇടിവ്
നൈകയുടെ അറ്റാദായത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇത്തവണ ത്രൈമാസ അറ്റാദായത്തിൽ 49 ശതമാനം ഇടിവാണ് ഉണ്ടായത്.…
Read More » - 28 May
അറ്റാദായത്തിൽ നാല് മടങ്ങ് വർദ്ധനവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
അറ്റാദായത്തിൽ വൻ വർദ്ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നാലു മടങ്ങാണ് അറ്റാദായം കൈവരിച്ചത്. ഇതോടെ,…
Read More »