ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ വൻ നേട്ടവുമായി ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് നടന്നത്.
കോവിഡിനു ശേഷം ഇതാദ്യമായാണ് എക്കാലത്തെയും ഉയർന്ന തിരക്കിന് കമ്പനി സാക്ഷ്യം വഹിച്ചത്. കൂടാതെ, ട്രാൻസാക്ഷൻ വീഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ് പ്ലാറ്റ്ഫോം ഏപ്രിലിൽ 52,000 കോടി സ്ട്രീമിങ് വിൽപ്പന നടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന ഇടപാടാണ് രേഖപ്പെടുത്തിയത്.
Also Read: ആരോഗ്യസ്ഥിതി മോശമാണ്, പോലീസ് പറയുന്ന സ്ഥലത്ത് എത്താം: കത്തയച്ച് പി.സി ജോർജ്
2021 ജനുവരിയിൽ 50 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയാണ് നടന്നത്. 2021 ഒക്ടോബറിനും 2022 മാർച്ചിനും ഇടയിൽ ശരാശരി പ്രതിമാസ ടിക്കറ്റ് വിൽപ്പന 1.2 കോടി രൂപയാണ്.
Post Your Comments