Business
- Jun- 2022 -28 June
റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ സാധ്യത
റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിച്ചതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. ടയർ നിർമ്മാണത്തിനാണ് പ്രധാനമായും റബർ കോമ്പൗണ്ട് ഉപയോഗിക്കുന്നത്. കമ്പനികളുടെ ഇറക്കുമതി നീക്കത്തിനെതിരെ…
Read More » - 28 June
പ്രുഡൻഷൽ മൊബൈൽ ആപ്പ്: ഇൻസ്റ്റാൾ ചെയ്തത് 10 ലക്ഷം പേർ
ഐസിഐസിഐ ബാങ്കിന്റെ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ് മൊബൈൽ ആപ്പിന് ഉപയോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത. ഏതാനും ദിവസങ്ങൾ കൊണ്ടാണ് 10 ലക്ഷം ഡൗൺലോഡുകൾ എന്ന ഈ നേട്ടം കൈവരിച്ചത്.…
Read More » - 28 June
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റ്: ശില്പശാല 29 മുതൽ ആരംഭിക്കും
തിരുവനന്തപുരം: അനുഭവ വിജ്ഞാന വ്യാപന ശില്പശാല ഈ മാസം 29, 30 തീയതികളിൽ നടക്കും. ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ്…
Read More » - 28 June
കെഎഫ്സി: സംരംഭക വായ്പ പരിധി ഉയർത്തി
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ പരിധി ഉയർത്തി കേരള ഫൈനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). വായ്പ പരിധി രണ്ടു കോടി രൂപയാണ് ഉയർത്തിയത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന…
Read More » - 28 June
ആമസോൺ പ്രൈം: കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
സേവനം വിപുലമാക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ആമസോൺ പ്രൈം. കേരളത്തിലെ സാന്നിധ്യമാണ് ആമസോൺ പ്രൈം ശക്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ കൊച്ചിയിൽ മാത്രമാണ് പ്രൈമിന്റെ സേവനം കൂടുതൽ ആൾക്കാരിലേക്ക്…
Read More » - 27 June
സ്റ്റോക്ക് മാർക്കറ്റ്: സൂചികകൾ നേട്ടത്തിൽ അവസാനിപ്പിച്ചു
സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ നേട്ടത്തിന്റെ പാതയിൽ. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സ് 433.30 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 53,161.28…
Read More » - 27 June
രാജസ്ഥാനിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനിയും അംബാനിയും
രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിന് പദ്ധതിയിട്ട് ഗൗതം അദാനിയും മുകേഷ് അംബാനിയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും ചേർന്ന് 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇന്ത്യയിലെ അതിസമ്പന്നരുടെ…
Read More » - 27 June
പിഎൽഐ പദ്ധതി: കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ
രാജ്യത്തെ വസ്ത്ര നിർമ്മാണ രംഗത്തെ മുൻനിരയിൽ ഉയർത്തിക്കൊണ്ടുവരാൻ പുതിയ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയാണ് അവതരിപ്പിക്കുന്നത് വസ്ത്ര നിർമ്മാണ മേഖലയിൽ ആഭ്യന്തര…
Read More » - 27 June
ബിഎസ്എൻഎൽ: ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). പുതിയ വരിക്കാരെ ആകർഷിക്കുക, നിലവിലെ വരിക്കാരെ നിലനിർത്തുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ദീർഘകാല പ്രീപെയ്ഡ്…
Read More » - 27 June
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി ഈ ടെക് സർവീസ് കമ്പനി
പ്രാഥമിക ഓഹരി വിപണിയിലേക്ക് പുതിയ കാൽവെപ്പുമായി ആർപി ടെക് (റാഷി പെരിഫെറൽസ് പ്രൈവറ്റ് ലിമിറ്റഡ്). ഓഹരി വിപണിയിലെ ലിസ്റ്റിംഗിനാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ…
Read More » - 27 June
അദാനി ഗ്രൂപ്പ്: വൻ തുകയുടെ വായ്പാ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകൾ
അദാനി ഗ്രൂപ്പിന് വൻ തുക വായ്പ വാഗ്ദാനം നൽകി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് വായ്പ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 6,071 കോടി…
Read More » - 26 June
‘ബാക്ക് ടു സ്കൂൾ’: ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ ഓഫറുകൾ അറിയാം
വിലക്കുറവിൽ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ആപ്പിൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ബാക്ക് ടു സ്കൂൾ’ ഓഫറിന്റെ ഭാഗമായി ഐപാഡ് മുതൽ കപ്യൂട്ടർ വരെ സ്വന്തമാക്കാം.…
Read More » - 26 June
നെഫർറ്റിറ്റി ക്രൂയിസ്: പുതിയ നേട്ടം ഇങ്ങനെ
കൊച്ചി: ജല ഗതാഗത രംഗത്ത് പുതിയ നേട്ടം കൈവരിച്ച് നെഫർറ്റിറ്റി ക്രൂയിസ്. ജല മാർഗമുള്ള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷറാണ്…
Read More » - 26 June
ബിഎസ്എൻഎൽ: നഷ്ടപരിഹാരം നൽകിയത് 11,000 രൂപ
ഒരു മണിക്കൂർ സേവനം മുടങ്ങിയതോടെ ഉപയോക്താവിന് നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിലാണ് ബിഎസ്എൻഎലിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഒരു…
Read More » - 26 June
വികെസി: ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30 ന് അവസാനിക്കും
കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി ഉടൻ അവസാനിക്കും. പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുക, ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നീ…
Read More » - 26 June
നവോമി ഒസാക്ക: മീഡിയ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു
മീഡിയ കമ്പനി ആരംഭിക്കാനൊരുങ്ങി നവോമി ഒസാക്ക. ഹന കുമ (Hana Kuma) എന്നാണ് പുതിയ കമ്പനിക്ക് പേര് നൽകിയിട്ടുള്ളത്. ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്റികൾ സംപ്രേഷണം ചെയ്യുന്നതിലാണ് ഹന…
Read More » - 26 June
സെബി: ഈ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു
പ്രത്യേക വകുപ്പുകളിലേക്കുള്ള പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക, അന്വേഷണ…
Read More » - 26 June
ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ്…
Read More » - 26 June
ഒല: യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിച്ചു
യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും.…
Read More » - 26 June
ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സോമാറ്റോ
ഡെലിവറി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി സൊമാറ്റോ. അതിവേഗം ഡെലിവറി സർവീസ് നൽകുന്ന ബ്ലിങ്കിറ്റിനെയാണ് സൊമാറ്റോ ഏറ്റെടുത്തിട്ടുള്ളത്. ‘ക്വിക്ക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിറ്റിന്റേത്. സാധനങ്ങൾ ഓർഡർ ചെയ്ത് 10…
Read More » - 26 June
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 26 June
ഇനി സ്റ്റാർ റേറ്റിംഗ് നോക്കി കാറുകൾ വാങ്ങാം, പുതിയ തീരുമാനം ഇങ്ങനെ
രാജ്യത്തെ കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തയാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ഇതിന്റെ…
Read More » - 26 June
വൈദ്യുത വാഹന ബാറ്ററികൾക്ക് ഇനി ബിഐഎസ് നിർബന്ധം
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിലാകും. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോഗം…
Read More » - 26 June
ഷാഡോഫാക്സ്: ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങുന്നു
രാജ്യത്തുടനീളം ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങി ഷാഡോഫാക്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം അവസാനത്തോടെയാണ് നിയമനങ്ങൾ പൂർത്തിയാക്കുന്നത്. രാജ്യത്തെ മുൻനിര ഹൈപ്പർ ലോക്കൽ, ക്ലൗഡ് സോഴ്സ്ഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമാണ്…
Read More » - 26 June
ഐആർസിടിസി: ചാർധാം വിമാന യാത്ര ഉടൻ ആരംഭിക്കും
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ്…
Read More »