Business
- Jan- 2023 -27 January
സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ നീക്കവുമായി ആമസോൺ, ഓഫീസുകൾ വിൽക്കാൻ സാധ്യത
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ചില ഓഫീസുകൾ വിൽക്കാനുള്ള…
Read More » - 27 January
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 874 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,331- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 288…
Read More » - 27 January
മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ കരാറിൽ ഉടൻ ഒപ്പുവയ്ക്കും
പ്രവർത്തന രംഗത്ത് വിപുലീകരണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുളള 495…
Read More » - 27 January
പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ഐബിഎം, 3000- ലധികം ജീവനക്കാർ പുറത്തേക്ക്
കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആഗോള ടെക് ഭീമനായ ഐബിഎം. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 3,900 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഏതൊക്കെ വിഭാഗങ്ങളിലെ…
Read More » - 27 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 January
കഫേ കോഫി ഡേയ്ക്ക് കോടികളുടെ പിഴ ചുമത്തി സെബി, കൂടുതൽ വിവരങ്ങൾ അറിയാം
കഫേ കോഫി ഡേയ്ക്ക് കോടികളുടെ പിഴ ചുമത്തിയിരിക്കുകയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). റിപ്പോർട്ടുകൾ പ്രകാരം, കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ്…
Read More » - 27 January
ആമസോൺ: വെയർ ഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്, കാരണം ഇതാണ്
പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോണിലെ വെയർ ഹൗസ് തൊഴിലാളികൾ സമരത്തിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടനിലെ വെയർ ഹൗസ് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ…
Read More » - 27 January
അറ്റാദായത്തിൽ വർദ്ധനവ്, മൂന്നാം പാദത്തിൽ മുന്നേറ്റവുമായി ആക്സിസ് ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. കണക്കുകൾ പ്രകാരം, ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ 62 ശതമാനം…
Read More » - 26 January
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി എസ്ബിഐ
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി എസ്ബിഐ. രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 26 January
അനാവശ്യ ഭീതി നിക്ഷേപകരില്‍ ഉണ്ടാക്കി, വിദേശ ഇടപെടലുകള്‍ അനുവദിക്കാനാകില്ല: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി
മുംബൈ: ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട്…
Read More » - 25 January
സിപ്ല ലിമിറ്റഡ്: മൂന്നാം പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സിപ്ല ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ അറ്റാദായം 10 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, അറ്റാദായം 801 കോടി…
Read More » - 25 January
പിരിച്ചുവിടൽ നടപടികൾക്ക് പിന്നാലെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഗൂഗിൾ, പുതിയ അറിയിപ്പുമായി സുന്ദർ പിച്ചൈ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടിയുമായി ഗൂഗിൾ വീണ്ടും രംഗത്ത്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയിലെ ഉയർന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഗൂഗിളിന്റെ നീക്കം.…
Read More » - 25 January
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ ഉയർത്തി എച്ച്ഡിഎഫ്സി ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 25 January
സ്റ്റാർട്ടപ്പുകൾക്ക് ‘സിസ്റ്റം ഇന്റഗ്രേറ്ററായി’ മാറാം, പുതിയ പദ്ധതിയുമായി കേന്ദ്രം
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുടെ ഡിജിറ്റൽ പദ്ധതികൾ വ്യാപിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകുന്ന പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകുന്നത്. കോവിൻ,…
Read More » - 25 January
മൂന്നാം പാദത്തിൽ മുന്നേറി, കോടികളുടെ അറ്റാദായവുമായി ടാറ്റാ മോട്ടോഴ്സ്
മൂന്നാം പദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 2,958 രൂപയുടെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രവർത്തന വരുമാനം…
Read More » - 25 January
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 774 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,205- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 226 പോയിന്റ്…
Read More » - 25 January
വാലന്റൈൻസ് ഡേ ഐആർസിടിസിയോടൊപ്പം ആഘോഷിക്കാം, പുതിയ ടൂർ പാക്കേജിനെ കുറിച്ച് അറിയൂ
വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഇത്തവണ വ്യത്യസ്ഥമായൊരു ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇത്തവണ വാലന്റൈൻസ് ദിനത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗോവയിലേക്കാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക്-…
Read More » - 25 January
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Read Also : റിപ്പബ്ലിക്ക് ദിന…
Read More » - 25 January
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയുമോ? ശുഭ സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പെട്രോൾ, ഡീസൽ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.…
Read More » - 25 January
അറ്റാദായത്തിൽ നേരിയ ഇടിവ്, മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ട് എസ്ബിഐ ലൈഫ്
നടപ്പു സാമ്പത്തിക വർഷം ഡിസംബർ 31- ന് അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായത്തിൽ നേരിയ ഇടിവുമായി എസ്ബിഐ ലൈഫ് ഇൻഷുറൻസ്. കണക്കുകൾ പ്രകാരം, 16.46 ശതമാനത്തിന്റെ ഇടിവാണ്…
Read More » - 25 January
കേരളത്തിൽ നിന്നും ചെലവുകുറഞ്ഞ രീതിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം, പുതിയ സർവീസുമായി ജസീറ എയർവെയ്സ്
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ എയർലൈനായ ജസീറ എയർവെയ്സ്. റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്കും മറ്റ്…
Read More » - 25 January
നോൺ സബ്സിഡി വിഭാഗത്തിൽ നിന്നും കോടികളുടെ നേട്ടവുമായി സപ്ലൈകോ
നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽപ്പന നടത്തിയതിൽ നിന്നും കോടികളുടെ നേട്ടം. റിപ്പോർട്ടുകൾ പ്രകാരം, 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി…
Read More » - 24 January
പുരസ്കാര നിറവിൽ ഫെഡറൽ ബാങ്ക്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഫിനാൻസ് റിപ്പോർട്ടിംഗ് മികവിന് സിൽവർ ഷീൽഡ് പുരസ്കാരമാണ് ഫെഡറൽ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 24 January
ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്…
Read More » - 24 January
ബാങ്ക് ലോക്കർ കരാർ പുതുക്കാനുളള സമയം ദീർഘിപ്പിച്ച് ആർബിഐ, കൂടുതൽ വിവരങ്ങൾ അറിയാം
ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുമായി ഉപഭോക്താവിനുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീയ്യതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കരാർ…
Read More »