Business
- Jan- 2023 -24 January
പെപ്സി: പുതിയ ബ്രാൻഡ് അംബാസഡറായി കന്നട നടൻ യഷിനെ തിരഞ്ഞെടുത്തു
പ്രമുഖ ബിവറേജ് ബ്രാൻഡായ പെപ്സിക്ക് ഇനി മുതൽ പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, റോക്കി ഭായിയായി തിളങ്ങിയ കന്നട നടൻ യഷിനെയാണ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത്.…
Read More » - 24 January
ചെലവ് ചുരുക്കൽ നടപടിയുമായി ഫോർഡും രംഗത്ത്, പിരിച്ചുവിടൽ ബാധിക്കുക ഈ രാജ്യത്തെ ജീവനക്കാരെ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 3200 ജീവനക്കാരെയാണ് പിരിച്ചുവിടുക. കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം,…
Read More » - 24 January
ഓഹരി വിപണിയിൽ മുന്നേറ്റം, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 37.08 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,978.75- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 18,118.30…
Read More » - 24 January
സമ്പന്ന പട്ടികയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിന്നും ഗൗതം അദാനി പുറത്തേക്ക്, ഏറ്റവും വലിയ ധനികൻ ആരെന്ന് അറിയാം
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയിലെ ശതകോടീശ്വരനായ ഗൗതം അദാനി. ബ്ലൂബർഗ് ബില്യണർ സൂചിക പ്രകാരം, ഒന്നാം സ്ഥാനം നിലനിർത്തിയത് പ്രമുഖ വ്യവസായിയും…
Read More » - 24 January
കേന്ദ്ര ബജറ്റ് 2023 : ഒട്ടേറെ പ്രതീക്ഷയിൽ ബാങ്കുകളും
സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. 2024-…
Read More » - 24 January
കേന്ദ്ര ബജറ്റ് 2023: ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും, അറിയേണ്ടതെല്ലാം
സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ…
Read More » - 24 January
നിക്ഷേപക അടിത്തറ വിശാലമാക്കാനൊരുങ്ങി ഗൗതം അദാനി, ഓഹരികളുടെ പ്രാരംഭ വിൽപ്പന ഉടൻ ആരംഭിക്കും
നിക്ഷേപക അടിത്തറ കൂടുതൽ വിശാലമാക്കാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം 2026- നും 2028- നും ഇടയിൽ അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി…
Read More » - 24 January
‘ആമസോൺ എയർ’ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു, ഉൽപ്പന്നങ്ങൾ ഇനി നിമിഷങ്ങൾക്കകം കൈകളിലെത്തും
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിച്ചു. ‘ആമസോൺ എയർ’ എന്ന പേര് നൽകിയിരിക്കുന്ന കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിക്കുന്നതോടെ ഡെലിവറി…
Read More » - 24 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 January
രാജ്യത്ത് അഗ്രിടെക് സ്റ്റാർട്ടപ്പുകൾ മുന്നേറുന്നു
കാർഷിക രംഗത്ത് നൂതന ആശയങ്ങൾ ആവിഷ്കരിച്ചുള്ള അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1500- ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകളാണ് ഉള്ളത്. പ്രധാനമായും പാരിസ്ഥിതിക…
Read More » - 24 January
ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ ശക്തമാക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കം ഇതാണ്
ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളുടെ വിപണനം ശക്തമാക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇടപാടുകാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി…
Read More » - 23 January
കാനറ ബാങ്ക്: മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
മൂന്നാം പാദഫലങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 2,882 കോടി രൂപയുടെ…
Read More » - 23 January
മുട്ട കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ
വിവിധ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്ത് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ 5 കോടിയുടെ മുട്ടയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ഒമാൻ, ഖത്തർ ഉൾപ്പെടെയുള്ള…
Read More » - 23 January
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി, ഐപിഒ അടുത്ത സാമ്പത്തിക വർഷം മുതൽ
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഇസിജിസി), റിനീവബിൾ എനർജി ഡെവലപ്മെന്റ്…
Read More » - 23 January
ഇന്ത്യയിൽ നിന്നും ഐഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ആപ്പിൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് നിന്നും ഐഫോൺ കയറ്റുമതിൽ റെക്കോർഡിട്ടിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ മൂല്യമുള്ള ഐഫോണുകളാണ്…
Read More » - 23 January
പ്രതിരോധം തീർത്ത് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,942- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91 പോയിന്റ്…
Read More » - 23 January
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈയും, പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും
ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈ. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച മുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതാണ്.…
Read More » - 23 January
ഒരു മാസത്തിനിടെ ആരംഭിച്ചത് 500- ലധികം കമ്പനികൾ, റെക്കോർഡ് നേട്ടവുമായി കേരളം
സംസ്ഥാനത്ത് ഡിസംബറിൽ ആരംഭിച്ചത് 500- ലധികം പുതിയ കമ്പനികൾ. കോർപ്പറേറ്റ് കാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ 587 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം,…
Read More » - 23 January
രാജ്യത്തെ ആദായനികുതി നിരക്കുകൾ കുറയ്ക്കാൻ സാധ്യത, പ്രഖ്യാപനം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ
രാജ്യത്തെ ആദായനികുതി നിരക്കുകൾ കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2020- ൽ പരിഷ്കരിച്ച ആദായനികുതി നിരക്കുകളാണ് ഇത്തവണ പരിഷ്കരിക്കാൻ സാധ്യത. ആദായനികുതിയിലെ പുതുക്കിയ നിരക്കുകൾ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ്…
Read More » - 23 January
ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം, ഡിജിറ്റൽ ഇന്ത്യ സെയിലുമായി റിലയൻസ്
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഡിജിറ്റൽ ഇന്ത്യ സെയിലിനാണ്’ റിലയൻസ് ഡിജിറ്റൽ തുടക്കമിട്ടിരിക്കുന്നത്. വിവിധ…
Read More » - 23 January
എൻടിസി മില്ലുകളിലെ ഉൽപാദനം പുനരാരംഭിക്കണം, കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ജീവനക്കാർ
രാജ്യത്ത് അടഞ്ഞുകിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ മില്ലുകളിൽ ഉൽപാദനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. റിപ്പോർട്ടുകൾ പ്രകാരം, ഉൽപാദനം പുനരാരംഭിക്കാനും ജീവനക്കാർക്ക് വേതനം നൽകാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read More » - 23 January
വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. കണക്കുകൾ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയിൽ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയർന്നത്.…
Read More » - 22 January
ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ടു, ആദ്യ പത്തിൽ ഇടം നേടി ഇന്ത്യയിലെ ഈ ആപ്പുകളും
ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ടതോടെ മികച്ച ആധിപത്യം പുലർത്തിയിരിക്കുകയാണ് ഇന്ത്യ. ഡാറ്റ എഐയുടെ വാർഷിക സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ട് പ്രകാരം, ആദ്യ…
Read More » - 22 January
ഇ- കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ന് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നതാണ് ഓൺലൈൻ പർച്ചേസ്. ഇത്തരത്തിൽ പർച്ചേസ് ചെയ്യാൻ സഹായിക്കുന്ന ഒട്ടനവധി ഇ- കൊമേഴ്സ് ആപ്ലിക്കേഷനുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇങ്ങനെയുള്ള ഇ- കൊമേഴ്സ്…
Read More » - 22 January
എൽഐസി ജീവൻ ആസാദ്: കുറഞ്ഞ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ, പുതിയ പോളിസിയുമായി എൽഐസി
ജീവൻ ആസാദ് പദ്ധതിയുമായി (പ്ലാൻ നമ്പർ 868) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). വ്യക്തിഗത സമ്പാദ്യവും ലൈഫ് ഇൻഷുറൻസും ലക്ഷ്യമിട്ടുള്ള ഒരു പുതിയ പദ്ധതിയാണിത്.…
Read More »