KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ ഇ​ന്ന് മാ​റ്റ​മി​ല്ലാതെ തുടരുന്നു. ഗ്രാ​മി​ന് 5,270 രൂ​പ​യും പ​വ​ന് 42,160 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read Also : റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് രാജ്യം, വൈറലായി കശ്മീരിലെ മുസ്ലീം പെണ്‍കുട്ടികള്‍

ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 280 രൂ​പ ഉ​യ​ർ​ന്ന് വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ എ​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വർണ വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​നു​വ​രി ര​ണ്ടി​ന് പ​വ​ന് 40,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4360 രൂപയാണ്.

Read Also : പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് തന്റെ ഇഷ്ട നേതാവായ ശശി തരൂര്‍ പറഞ്ഞതനുസരിച്ച് : എ.കെ ആന്റണിയുടെ മകന്‍ അനില്‍

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button