Business
- Feb- 2023 -8 February
നേട്ടത്തിലേറി ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു
റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചതോടെ ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു. ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 378 പോയിന്റാണ് ഉയർന്നത്.…
Read More » - 8 February
മൂന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനവുമായി വണ്ടർല ഹോളിഡേയ്സ്, വരുമാനത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ മൊത്ത വരുമാനം 117.8 കോടി…
Read More » - 8 February
മുത്തൂറ്റ് ഫിനാന്‍സ്: സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ വിതരണം ഫെബ്രുവരി 8 മുതൽ ആരംഭിക്കും
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എൻസിഡി) വിതരണം ഫെബ്രുവരി 8 മുതൽ മാർച്ച്…
Read More » - 8 February
റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധന നയ…
Read More » - 8 February
വേദാന്തയുടെ സിങ്ക് ബിസിനസ് ആസ്തികൾ ഹിന്ദുസ്ഥാൻ സിങ്ക് വാങ്ങുന്നത് കേന്ദ്രം എതിർത്തേക്കും, കാരണം ഇതാണ്
വേദാന്ത- ഹിന്ദുസ്ഥാൻ സിങ്ക് എന്നിവയുടെ ഇടപാടിനെ കേന്ദ്രസർക്കാർ എതിർക്കാൻ സാധ്യത. വേദാന്തയുടെ സിങ്ക് ബിസിനസ് ആസ്തികൾ ഹിന്ദുസ്ഥാൻ സിങ്ക് വാങ്ങുന്നതിനെതിരെയാണ് കേന്ദ്രം എതിർപ്പ് അറിയിക്കുക. മാതൃസ്ഥാപനമായ വേദാന്തയ്ക്ക്…
Read More » - 8 February
അദാനി പോർട്ട്സ്: മൂന്നാം പാദഫലം നിറം മങ്ങി
നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ട് അദാനി പോർട്ട്സ്. മൂന്നാം പാദത്തിൽ അറ്റാദായത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം,…
Read More » - 8 February
‘മൈ ഹെൽത്ത് കെയർ’ പ്ലാനുമായി ബജാജ് അലയൻസ്, പ്രധാന സവിശേഷതകൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഇത്തവണ ജനറൽ ഇൻഷുറൻസ്, മോഡുലാർ ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ ഉൽപ്പന്നമായ ‘മൈ ഹെൽത്ത് കെയർ’ പ്ലാനിനാണ് രൂപം…
Read More » - 7 February
മൂന്നാം പാദഫലങ്ങൾ പ്രതികൂലം, ടാറ്റാ സ്റ്റീലിന് കോടികളുടെ നഷ്ടം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കനത്ത നഷ്ടം നേരിട്ട് ടാറ്റാ സ്റ്റീൽ. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 2,223.84 കോടി രൂപയുടെ അറ്റനഷ്ടമാണ്…
Read More » - 7 February
ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ ഇന്ന് ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 221 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,286.5- ൽ വ്യാപാരം…
Read More » - 7 February
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ഉയർന്നു, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് കുതിച്ചുയർന്നതോടെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച…
Read More » - 7 February
വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ
വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനം നൽകുന്ന വാർത്തയുമായാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ഫ്ലാറ്റ്ഫോമായ ഫോൺപേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിദേശത്ത് നിന്നും യുപിഐ ഇടപാടുകൾ…
Read More » - 7 February
‘ബ്ലൂ സീൽ സർട്ടിഫിക്കേഷൻ’ രണ്ടാം തവണയും കരസ്ഥമാക്കി യുഎസ്ടി
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ ദാതാവെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി. ഇന്ത്യ, യുഎസ്, മെക്സിക്കോ, യുകെ, തായ്വാൻ, മലേഷ്യ,…
Read More » - 7 February
രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ, ലക്ഷ്യം ഇതാണ്
രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്നായി കോടികൾ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക്…
Read More » - 7 February
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,275 രൂപയും പവന്…
Read More » - 7 February
പ്രതിമാസം ഉയർന്ന പലിശ നിരക്കിൽ വരുമാനം നേടാം, പോസ്റ്റ് ഓഫീസിലെ ഈ സ്കീമിനെ കുറിച്ച് അറിയൂ
ഭാവി സുരക്ഷിതമാക്കാൻ ഒട്ടനവധി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്നത്. സർക്കാറിന്റെ പിന്തുണ ഉള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമാണ്. ഒട്ടും റിസ്കില്ലാതെ പണം സുരക്ഷിതമായി നിക്ഷേപിക്കാനും,…
Read More » - 7 February
രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ പുറത്തിറക്കി, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20…
Read More » - 7 February
സൗത്ത് ഇന്ത്യൻ ബാങ്ക്: വെൽത്ത് മാനേജ്മെന്റ് രംഗത്ത് ചുവടുകൾ ശക്തമാക്കുന്നു
വെൽത്ത് മാനേജ്മെന്റ് രംഗത്ത് ചുവടുകൾ ശക്തമാക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ‘എസ്ഐബി വെൽത്ത്’ എന്ന പേരിൽ പുതിയ വെൽത്ത്…
Read More » - 7 February
നേട്ടത്തിലേറി പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്, മൂന്നാം പാദത്തിൽ മികച്ച പ്രകടനം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ നേട്ടത്തിലേറിയിരിക്കുകയാണ് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 26.38 ശതമാനം വളർച്ചയോടെ 7,963.75 കോടി…
Read More » - 7 February
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ: സുവർണ ജൂബിലി വർഷത്തിൽ പുതിയ വികസന പദ്ധതികൾ ആരംഭിക്കും
സുവർണ ജൂബിലി വർഷത്തിൽ പുതിയ വികസന പദ്ധതികൾക്ക് തുടക്കമിട്ട് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ. ഇറച്ചി കയറ്റുമതി ഉൾപ്പെടെയുളള വികസന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കൂടാതെ, മൂല്യ വർദ്ധിത…
Read More » - 6 February
ചെറിയ ഓൺലൈൻ പേയ്മെന്റുകൾ എളുപ്പമാക്കും, പുതിയ നീക്കവുമായി കേന്ദ്രം
യുപിഐ മുഖാന്തരമുള്ള ചെറിയ പേയ്മെന്റുകൾ എളുപ്പമാക്കാനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ ലൈറ്റ് സംവിധാനമാണ് ആരംഭിക്കുക. ഇതോടെ, ചെറിയ തുക ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് പിൻ/ പാസ്വേഡ്…
Read More » - 6 February
വാലന്റൈൻസ് ഡേ സെയിലുമായി ഫ്ലിപ്കാർട്ട്, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം
വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. വാലന്റൈൻസ് ഡേ സെയിലിനാണ് ഫ്ലിപ്കാർട്ടിൽ തുടക്കമായിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെയാണ് സെയിൽ നടക്കുന്നത്.…
Read More » - 6 February
ഇ- കാറ്ററിംഗ് സർവീസ് ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർസിടിസി, വാട്സ്ആപ്പ് സേവനം ആരംഭിച്ചു
ഇ- കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇ- കാറ്ററിംഗ് സർവീസുകൾ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് സേവനമാണ് ഐആർസിടിസി ആരംഭിച്ചിരിക്കുന്നത്.…
Read More » - 6 February
വരുൺ ബിവ്റേജസ്: മൂന്നാം പാദത്തിൽ മികച്ച പ്രകടനം
മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പെപ്സി നിർമ്മാതാക്കളായ വരുൺ ബിവ്റേജസ്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 81.2 കോടി…
Read More » - 6 February
കാലാവധി അവസാനിക്കും മുൻപ് വായ്പകൾ തിരിച്ചടയ്ക്കും, പുതിയ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
തിരിച്ചടികൾക്കൊടുവിൽ ഉയർത്തെഴുന്നേൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കാലാവധി അവസാനിക്കുന്നതിനു മുൻപ് വായ്പകൾ തിരിച്ചടയ്ക്കുമെന്ന പ്രഖ്യാപനവുമായാണ് അദാനി ഗ്രൂപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി അവസാനിക്കുന്നതിനു മുൻപ് 110…
Read More » - 6 February
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 335 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,507- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.5…
Read More »