Business
- Feb- 2023 -6 February
ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് ഡെൽ ടെക്നോളജീസ്, പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിച്ചേക്കും
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി…
Read More » - 6 February
പേടിഎം: മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ഏകീകൃത അറ്റനഷ്ടം
മൂന്നാം പാദത്തിൽ കോടികളുടെ ഏകീകൃത അറ്റനഷ്ടവുമായി പ്രമുഖ ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 392…
Read More » - 6 February
നടപ്പു സാമ്പത്തിക വർഷം കോടികളുടെ അറ്റാദായവുമായി മണപ്പുറം ഫിനാൻസ്
ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണപ്പുറം ഫിനാൻസ്. മൂന്നാം പാദത്തിൽ 393.49 കോടി രൂപയുടെ അറ്റാദായമാണ് മലപ്പുറം ഫിനാൻസ് നേടിയത്.…
Read More » - 6 February
ഇന്നോവേഷൻ ചലഞ്ച് 2023: നൂതന ആശയങ്ങൾ സമർപ്പിക്കാൻ അവസരം, വിശദാംശങ്ങൾ ഇങ്ങനെ
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയുടെ ഭാഗമായുളള ഇന്നോവേഷൻ ചലഞ്ച് 2023- ലേക്ക് ആശയങ്ങൾ…
Read More » - 6 February
പുതുവൈപ്പിലെ എൽപിജി ടെർമിനൽ മാർച്ച് അവസാനം പ്രവർത്തനമാരംഭിക്കും, നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ
കൊച്ചി പുതുവൈപ്പിലെ എൽപിജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാന വാരത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലും തമിഴ്നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.…
Read More » - 6 February
റിസർവ് ബാങ്ക്: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേരുന്ന നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ…
Read More » - 4 February
രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ
രാജ്യത്ത് നിശ്ചിത വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടത് അനിവാര്യമാണ്. പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും…
Read More » - 4 February
അൻപത് വർഷം മുന്നിൽ കണ്ടുള്ള വികസനം, കേരളത്തിൽ റെയിൽവേ വികസന പദ്ധതികൾക്ക് കോടികൾ അനുവദിച്ച് കേന്ദ്രം
കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ അതിവേഗത്തിലാക്കാൻ കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ വികസന പദ്ധതികൾക്ക് 2,033 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി…
Read More » - 4 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 February
അദാനി ഗ്രൂപ്പിന് വീണ്ടും ആഘാതം, നിർണായക പ്രഖ്യാപനവുമായി ഡൗ ജോൺസ്
ഓഹരി വിപണിയിൽ തുടരെത്തുടരെ തിരിച്ചടികൾ നേരിടുന്ന അദാനി ഗ്രൂപ്പിന് നേരെ വീണ്ടും ആഘാതം. റിപ്പോർട്ടുകൾ പ്രകാരം, അദാനി എന്റർപ്രൈസസ് ഓഹരികൾ ഡൗ ജോൺസ് സുസ്ഥിരതാ സൂചികകളിൽ നിന്ന്…
Read More » - 4 February
ത്രിദിന ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് കൊടിയേറും
സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് മുതൽ തുടക്കം. കൊച്ചി മറൈൻ ഡ്രൈവിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി…
Read More » - 4 February
പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി ആമസോൺ
പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ഇ- കൊമേഴ്സ് വമ്പനായ ആമസോൺ. ഇത്തവണ പുതിയ വിൽപ്പനക്കാരെ സഹായിക്കാൻ റഫറൽ ഫീസിലാണ് ആമസോൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 3 February
ബാങ്ക് ഓഫ് ബറോഡ: വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു
ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ ഒട്ടനവധി സേവനങ്ങളാണ് ലഭിക്കുന്നത്. ലളിതമായ പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം വാട്സ്ആപ്പ്…
Read More » - 3 February
മൂന്നാം പാദത്തിലും അറ്റാദായം ഉയർന്നു, മികച്ച മുന്നേറ്റവുമായി എസ്ബിഐ
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ…
Read More » - 3 February
നേട്ടത്തിലേറി വ്യാപാരം, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു
ആഭ്യന്തര സൂചികകൾ പ്രതിരോധം തീർത്തതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസവും സൂചികകൾ സമ്മിശ്ര പ്രകടനം കാഴ്ചവച്ചുവെങ്കിലും, ഇന്ന് സെൻസെക്സും നിഫ്റ്റിയും ഒരുപോലെ മുന്നേറി.…
Read More » - 3 February
സോണി: വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യയിൽ എത്തി
സോണിയുടെ ഏറ്റവും പുതിയ വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഇവ ഹെഡ്ഫോൺ സോൺ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക.…
Read More » - 3 February
യുഎസ് ഫെഡറൽ റിസർവ്: പലിശ നിരക്കിൽ വീണ്ടും വർദ്ധനവ്
സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം യുഎസ് സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചിരുന്നു.…
Read More » - 3 February
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുത്തൻ ചുവടുവെപ്പ്, പുതിയ യുപിഐ ആപ്പ് ഉടൻ എത്തും
ഇന്ന് ഭൂരിഭാഗം ആളുകളും പേയ്മെന്റ് നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). തടസങ്ങൾ ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും സാധിക്കുന്നമെന്നതാണ് യുപിഐയുടെ…
Read More » - 3 February
അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണം, പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്
വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ജനുവരി 31 വരെയുള്ള വായ്പകളുടെ വിശദാംശമാണ് ബാങ്കുകൾ…
Read More » - 3 February
കേരള ബഡ്ജറ്റ് 2023: കനിവ് കാത്ത് കെഎസ്ആർടിസി
ഇത്തവണത്തെ കേരള ബഡ്ജറ്റിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വൻ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷവും കെഎസ്ആർടിസി കടന്നുപോയത്. ഇത്തവണ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് മാന്യമായ ഒരു പാക്കേജ് നൽകണമെന്നാണ്…
Read More » - 2 February
ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയോട് പ്രിയമേറുന്നു, എൻപിഎസിൽ ചേരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
എൻപിഎസിൽ ചേരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ…
Read More » - 2 February
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നിറം മങ്ങുന്നു, വിപണി മൂലധന നഷ്ടം 100 ബില്യൺ ഡോളറിലേക്ക്
ഓഹരി വിപണിയിൽ കടുത്ത സമ്മർദ്ദങ്ങൾ നേരിട്ട് അദാനി ഗ്രൂപ്പ്. ഇന്നലെ അദാനി എന്റർപ്രൈസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയതോടെ ഇന്ന് കനത്ത തിരിച്ചടിയാണ് ഓഹരികൾ നേരിട്ടത്. ഹിൻഡൻബർഗ്…
Read More » - 2 February
ഇൻഷുറൻസ് നിക്ഷേപങ്ങൾ: വരുമാനത്തിന് നൽകുന്ന ഇളവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
ഇൻഷുറൻസ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, 5 ലക്ഷത്തിലധികം വാർഷിക പ്രീമിയമുള്ള പദ്ധതികൾ നിക്ഷേപിക്കുന്നവർക്കാണ് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടി…
Read More » - 2 February
സെൻസെക്സ് മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനവും സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 224 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,932-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 208…
Read More » - 2 February
കേരള ബഡ്ജറ്റ് 2023: സ്വർണവിപണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ സ്വർണവ്യാപാരികൾ
സംസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് സ്വർണവ്യാപാരികൾ. ഇത്തവണ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ സ്വർണവിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ബഡ്ജറ്റ്…
Read More »