Women
- Jul- 2021 -28 July
മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ…
Read More » - 27 July
ഉറക്കെ ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴോ സ്ത്രീകളിൽ അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?
സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ. മിക്കവാറും ആര്‍ത്തവവിരാമത്തോട് അനുബന്ധമയോ, അതിന് ശേഷമോ ആണ് അധികവും ഈ പ്രശ്നം കാണപ്പെടുന്നത്. ഈ…
Read More » - 27 July
ക്യാന്‍സര്‍ മുതല്‍ വജൈനല്‍ അണുബാധ വരെ അകറ്റാം: സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്ന്നുനില്ക്കുന്നു. എന്നാല്‍, മിക്കപ്പോഴും…
Read More » - 27 July
സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി
ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു പട്ടണം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ പട്ടണത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ പട്ടണത്തിലെ സ്ത്രീകൾ…
Read More » - 26 July
തൈറോയ്ഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ?
ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍…
Read More » - 26 July
വിവാഹം കഴിഞ്ഞു ഏഴാം ദിവസം അയാളിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് അവൾ മറന്നിട്ടില്ല: ദാമ്പത്യമെന്ന തടവറ, കുറിപ്പ്
വൃദ്ധനായ ആ മനുഷ്യൻ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ചേർത്തു പിടിച്ച് ഉമ്മ വെക്കുന്ന ചിത്രമാണ് അയാളെ ക്ഷോഭിപ്പിച്ചത്!.
Read More » - 26 July
മൂത്രാശയ അണുബാധ: സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൂത്രാശയ അണുബാധയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് വളരെ മുമ്പിലാണ് സ്ത്രീകളിലെ സാധ്യതകള്‍. സമയത്തിന് മൂത്രം പുറന്തള്ളപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ മൂലമാണ് മിക്കവാറും സ്ത്രീകളില്‍ മൂത്രാശയ അണുബാധ പിടിപെടുന്നത്. മൂത്രം…
Read More » - 25 July
തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയരുത്: നിങ്ങളറിയാത്ത ആരോഗ്യരഹസ്യങ്ങൾ
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നമ്മുടെയൊക്കെ വേനൽക്കാലങ്ങളെ തണുപ്പിക്കാൻ തെരുവുകളിലും പ്രധാനപ്പെട്ട റോഡരികുകളിലുമെല്ലാം തണ്ണിമത്തൻ പതിവാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു നമ്മള് എല്ലാവരും കളയാറാണല്ലോ…
Read More » - 25 July
ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണം മനുഷ്യനെ സംബന്ധിച്ച് ഒരു വലിയ കാര്യം തന്നെയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും…
Read More » - 25 July
ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാം
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 25 July
ആർത്തവസമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങങ്ങൾ
ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ…
Read More » - 24 July
ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച ഒരു പെൺകുട്ടി-കുറിപ്പ്
അടുത്തിടെ പ്രസവ അനുഭവം തുറന്നെഴുതിയ യുവതിയുടെ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. വളരെ രസകരമായ രീതിയിലായിരുന്നു യുവതി കുറിപ്പെഴുതിയത്. സമാനസംഭവത്തെ കുറിച്ച് ഒരു യുവാവെഴുതിയ കുറിപ്പാണു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്…
Read More » - 23 July
നിങ്ങളുടെ ബ്രായ്ക്കകത്ത് വച്ച പണം ഞങ്ങൾക്ക് വേണ്ട: സ്ത്രീകളോട് ‘നോ ബ്രാ മണി’ ബോർഡുമായി കച്ചവട സ്ഥാപനങ്ങൾ
വാഷിംഗ്ടൺ: ഇംഗ്ലണ്ടിലെ മൈക്കൽ ഫ്ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനത്തിന്റെ മുൻപിൽ ‘നോ ബ്രാ മണി’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതും ഇത് സോഷ്യൽ മീഡിയകളിൽ വൈറലായതും…
Read More » - 22 July
‘നിന്റെ ഭർത്താവ് നിന്നെ 40000 രൂപയ്ക്ക് ഇവിടെ വേശ്യാലയത്തിൽ വിറ്റു’: ഉള്ളുലയ്ക്കുന്ന നൊമ്പര കഥ
മുംബൈ: പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബയിൽ നിരവധി ആളുകളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞിട്ടുള്ളത്. അത്തരത്തിൽ പതിനാറാം വയസ് മുതൽ അനുഭവിക്കേണ്ടി വന്ന…
Read More » - 21 July
കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം…? വീട്ടിലുണ്ട് പരിഹാരം
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്തടങ്ങളില് കറുപ്പ് ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും…
Read More » - 21 July
പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്ത’വുമായി അമ്മ, വീഡിയോ വൈറൽ: അമ്മ-മകന് പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കി
ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അശ്ലീല നൃത്തം നടത്തിയ അമ്മയ്ക്കെതിരെ കേസ്. ഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനൊപ്പം അശ്ലീലവും പ്രകോപനപരവുമായ രീതിയിൽ ഡാൻസ് ചെയ്യുന്ന അമ്മയുടെ വീഡിയോ…
Read More » - 20 July
മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ
മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ…
Read More » - 20 July
അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം
ഹനുമാൻഘർ: ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും ഇപ്പോൾ സിവിൽ സർവീസിൽ. കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനും സ്കൂൾ വിദ്യാഭ്യാസം പോലും…
Read More » - 19 July
കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ആർത്തവം തെറ്റിപ്പോകാറുണ്ടോ? : എങ്കിൽ ഇതാണ് കാരണം
ക്രമം തെറ്റിയുള്ള ആര്‍ത്തവം സ്ത്രീകളില്‍ ഇപ്പോൾ സാധാരണമാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നമാണ് ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചിലപ്പോൾ രോഗങ്ങൾ അടക്കം ഇതിന് കാരണമാകാറുണ്ട്. ആര്‍ത്തവം ക്രമം തെറ്റുന്നതിന്…
Read More » - 19 July
കൂവ എങ്ങനെ ആരോഗ്യകരമായി ഉപയോഗിക്കാം: കൂവയുടെ ഗുണങ്ങൾ അറിയാം
പഴയകാല വീട്ടു തൊടികളിലെല്ലാം സാധാരണയായി കണ്ടു വരുന്ന ഒന്നായിരുന്നു കൂവ. കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒന്നാണ് കൂവ .കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ…
Read More » - 19 July
പ്രസവിച്ച സ്ത്രീകള്‍ക്ക് കർക്കിടകത്തിൽ ഉലുവാക്കഞ്ഞി കൊടുക്കുന്നത് എന്തിന് ?
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന…
Read More » - 17 July
ക്യാന്‍സര്‍ വരാതിരിക്കാൻ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി
ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും…
Read More » - 16 July
കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയൺ ഗേളെന്ന വിളി മാറി ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാൻ
കൊച്ചി: പഠനത്തിനൊപ്പം തന്നെ മീൻ വിൽപ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികൾക്കെല്ലാം പരിചിതമാണ്. അയൺ ഗേൾ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട്…
Read More » - 15 July
വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റാൻ ശ്രമിക്കുക
ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ട ഒരു ഭാഗമാണ് വയർ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം അവിടെ വച്ചാണ് വിഘടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വയറിന്റെ കാര്യത്തിൽ നമുക്ക്…
Read More » - 15 July
എളുപ്പത്തിന് വേണ്ടി കുട്ടികൾക്ക് നൂഡിൽസ് ഉണ്ടാക്കിക്കൊടുക്കുന്ന അമ്മമാർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. സാധാരണയായി പല വീടുകളിലും ഇതൊരു പതിവ് വിഭവമാണ്. പെട്ടെന്ന് തയ്യാറാക്കാം എന്നത് തന്നെയാണ് നൂഡിൽസിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയത്. കുട്ടികൾക്ക് കൊടുക്കാൻ…
Read More »