Life Style
- Mar- 2016 -3 March
വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഒരുപിടി ഗുണങ്ങള്‍, പ്രത്യേകിച്ചും വേനലില്‍
സാധാരണയായി ഒരാള്‍ ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണുള്ളത്. എന്നാല്‍ പലരും ഇക്കാര്യം ചെയ്യാറില്ല. വേനല്കാലങ്ങളില് ശരീരത്തിന് വേണ്ടുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്.…
Read More » - 3 March
സൂക്ഷിക്കുക, സൂര്യാഘാതത്തെ…..
കടുത്ത വേനല്‍ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. പകല്‍ പൊള്ളുന്ന വെയില്. രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരളുന്നു. ചൂടിന്റെ ആധിക്യത്താല്‍ ജീവജാലങ്ങള്‍ തളരുകയാണ്. ദുസ്സഹമായ കാലാവസ്ഥ. നമ്മുടെ…
Read More » - 1 March
അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും ആയുസ്സും കുറയും,യുവതികളുടെ ശ്രദ്ധക്ക്
ബീജിങ്ങ് : യുവതികള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ്…
Read More » - Feb- 2016 -29 February
പെര്‍ഫ്യൂം പൂശും മുന്‍പ്
ശരീരത്തെ എപ്പോഴും സുഗന്ധപൂരിതമായി നിലനിര്‍ത്താന്‍ ഏവരും ചെയ്യാറുള്ളത് പെര്‍ഫ്യൂം എടുത്ത് പൂശുക എന്നതാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ ശരീരത്തിന്റെ ദുര്‍ഗന്ധം എത്താതിരിക്കുകയും സദാ സുഗന്ധപൂരിതമാക്കുകയുമാണ് ഈ സുഗന്ധദ്രവ്യങ്ങളുടെ ലക്ഷ്യമെങ്കിലും…
Read More » - 28 February
എ.ടി.എം ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ബാങ്കിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമായിരുന്നു എ.ടി.എം. സാധാരണ രീതിയില്‍ പണമിടപാട് നടത്തുന്നതിലുപരി മറ്റിടപാടുകളും എ.ടി.എം വഴി ചെയ്യാറുണ്ട്. എന്നാല്‍ ഏറെ ശ്രദ്ധ വേണ്ട ഒന്നാണ്…
Read More » - 28 February
ഗര്‍ഭനിരോധന ഉറകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം
ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് പഠനം. ഗര്‍ഭനിരോധന ഉറകള്‍ അടക്കം റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍…
Read More » - 26 February
പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍
ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ് പുരുഷന്മാര്. എന്തുകഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവര്‍ക്കില്ല. കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യം പോലും അവര്‍ ചിന്തിക്കാറില്ല. എന്നാല്‍,…
Read More » - 25 February
പഞ്ചസാരയിലൂടെ കാന്‍സര്‍ കണ്ടത്താമെന്ന് റിപ്പോര്‍ട്ട്
സ്റ്റോക്ക്ഹോം: സാധാരണ പഞ്ചസാരയിലൂടെ കാന്‍സര്‍ കണ്ടെത്താമെന്ന് പഠനം. ലൂണ്ട് സര്‍വകലാശാലയാണ് പഠനവിവരത്തിന് പിന്നില്‍. ശരീരത്തിലെ ട്യൂമറില്‍ കാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ്…
Read More » - 24 February
നഗ്ന സെല്‍ഫി ജീവിതം തകര്‍ക്കുന്നതെങ്ങനെയെന്ന് കാണണോ?
സ്മാര്‍ട്ട് ഫോണുകളുടേയും സോഷ്യല്മീഡിയകളുടേയും കാലമാണിത്. എത്രയൊക്കെ സൗകര്യപ്രദങ്ങളാണ് ഇവയെങ്കിലും പലപ്പോഴും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നമ്മള് ബോധവാന്മാരല്ല. അത്തരത്തിലൊരു അപകടമാണ് സെല്‍ഫി. സെല്‍ഫികളിലൂടെ ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. പ്രിയപ്പെട്ടവര്‍ക്ക്…
Read More » - 23 February
വഴിയോരത്ത് ദാഹം തീര്‍ക്കുന്നവര്‍ അറിയാന്‍
വേനല്‍കടുത്തതോടെ ദാഹം വളരെയധികം വര്‍ധിച്ചു വരുന്ന സമയമാണിത്. ദാഹം ശമിപ്പിക്കാന്‍ വഴിയരികില്‍ കാണുന്ന നിറവും മണവുമുള്ള എന്ത് പാനീയവും വാങ്ങി കുടിക്കുന്നവര്‍ അറിയുക. നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്…
Read More » - 22 February
നിങ്ങള്‍ ബുള്ളറ്റ് മോഡിഫിക്കേഷനൊരുങ്ങുന്നുണ്ടോ? എന്നാല്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ
ഇരുചക്ര വാഹനപ്രേമികളുടെ എക്കാലത്തെയും വലിയ സ്വപ്നമാണ് ഒരു ബുള്ളറ്റ് സ്വന്തമാക്കുക എന്നത്. എന്നാല്‍ ഇപ്പോള്‍ റോഡില്‍ എവിടെ നോക്കിയാലും കാണുന്നതും ബുള്ളറ്റ് തന്നെയാണ്. തങ്ങളുടെ ബുള്ളറ്റ് മറ്റുള്ളവരില്‍…
Read More » - 21 February
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചെമ്മീന്‍ ബിരിയാണി
നിമ്മി കുട്ടനാട് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്. ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍ 500 ഗ്രാം2. ബസുമതി…
Read More » - 21 February
ഉരുളക്കിഴങ്ങ് കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്ഗങ്ങള് ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ…
Read More » - 20 February
ബുദ്ധിയുള്ള കുഞ്ഞു ജനിക്കാന്‍
ഏതൊരാളുടെയും സ്വപ്നമാണ് ബുദ്ധിയുള്ള കുഞ്ഞുജനിക്കുകയെന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നുമനസുവെച്ചാല്‍ ബുദ്ധിയുള്ളു കുഞ്ഞു ജനിക്കാവുന്നതേയുള്ളു. നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. ഇത് കുഞ്ഞിന്റെ…
Read More » - 19 February
പുരുഷന്മാരെ സ്ത്രീകളിലേയ്ക്ക് അടുപ്പിക്കുന്ന അഞ്ച് കാര്യങ്ങള്‍
ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനെ അവളിലേയ്ക്ക് അടുപ്പിക്കുന്നതെന്താണ്. സൗന്ദര്യം,ലൈംഗിക ആകര്‍ഷണം, എന്നൊക്കെ പറയാമെങ്കിലും അതു മാത്രമാണോ? ഒരിക്കലുമല്ല. ഒരു പെണ്‍കുട്ടിയെ പുരുഷന് ഇഷ്ടപ്പെടുന്നതിന് മറ്റു ചില ഘടകങ്ങളുമുണ്ട്.…
Read More » - 18 February
പ്രണയം അന്ധമാണെന്ന് പറയുന്നതിന് പിന്നിലും ഒരു ശാസ്ത്രീയ വസ്തുത ഉണ്ട് : പ്രണയത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി ഗവേഷകര്‍
എന്തെങ്കിലും അത്ഭുതകരമായ കാര്യങ്ങളോ സാധാരണയായി ഉപയോഗിച്ചുവരുന്ന വാക്യങ്ങളോ സത്യമാണെന്ന് തെളിയിക്കുക ബുദ്ധിമുട്ടാണ്. അതുപോലെ നാളുകളായി കേട്ടുവരുന്ന കാര്യമാണ് പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന്. എന്നാല്‍ ഇത് സത്യമാണെന്ന് ശാസ്ത്രവും…
Read More » - 14 February
നാൽപ്പത് വയസ്സ് കഴിഞ്ഞാൽ
നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയം സാധാരണ ഗതിയിൽ നാൽപ്പതാം…
Read More » - 14 February
ഈ പെൺകുട്ടി ആൾ നിസ്സാരക്കാരിയല്ല
മെട്ലിൻ സ്റ്റുവർട്ട് എന്നാ 18 വയസ്സുകാരി ന്യൂയോർക്കിൽ നാളെ നടക്കാൻ പോകുന്ന ഫാഷൻ വീക്കിൽ പങ്കാളിയാകാൻ പോവുകയാണ്. നിരവധി മോഡലുകളുള്ളതിൽ മെട് ലിൻ എന്നാ പെൺകുട്ടിയുടെ സവിശേഷതകൾ…
Read More » - 11 February
നരച്ച മുടി കറുപ്പിക്കാനും മുടി കൊഴിച്ചിലും ഉള്ളികൊണ്ടുള്ള ഉത്തമ പരിഹാരം
മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ…
Read More » - 7 February
നിങ്ങൾ ഡയറ്റിലാണോ? ശ്രദ്ധിക്കൂ
ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പറയാൻ വരട്ടെ, ഡയറ്റ് ശരിയായ രീതിയിലാണെങ്കിലേ പ്രയോജനമുണ്ടാകൂ എന്നോർക്കണം. ഡയറ്റിംഗിൽ തന്നെ തെറ്റുകൾ വരുത്തുവാനുള്ള സാധ്യതകൾ കൂടുതലാണ്.ഡയറ്റിംഗിന്റെ പേരിൽ ഫലവർഗങ്ങൾ മാത്രം…
Read More » - 7 February
ബാത്ത്റൂം അത്ര നിസ്സാരമല്ല കേട്ടോ
മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യാനും ആസ്വദിക്കാനും ഉപയോഗിക്കുന്ന വീടിന്റെ ഭാഗം ഏതാണെന്നു ചോദിച്ചാൽ തീർച്ചയായും പല മറുപടികളുണ്ട്. വർഷങ്ങൾക്കു മുന്പായിരുന്നെങ്കിൽ അത് ഡ്രോയിങ്ങ് റൂമെന്നോ,…
Read More » - 6 February
പേനയുടെ ക്യാപ്പില്‍ കാണുന്ന തുളകള്‍ക്കു പിന്നിലെ രഹസ്യം അറിയണോ?
ബോള്‍ പേനയിലെ ക്യാപ്പിലുള്ള ആ കുഞ്ഞു ദ്വാരങ്ങള്‍ എന്തിനാണെന്ന് നമ്മളില്‍ പലരും ആലോചിച്ച് നോക്കിയിട്ടില്ലേ? കുട്ടിക്കാലത്ത് കയ്യിലെടുത്ത ആദ്യ പേനമുതല്‍ ഇങ്ങോട്ട് എല്ലാ ബോള്‍പോയിന്റ് പേനയിലും ക്യാപ്പിലെ…
Read More » - 6 February
സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനു ലോകം കൈകോർത്ത ദിനം : ഫെബ്രുവരി 6
ഗൌരിലക്ഷ്മി ലോകം സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും ദയാരഹിതമായ ഒരു പ്രതിഭാസതിനെതിരെ ലോകം കൈകോർത്ത ദിനമാണിന്ന്. ഫെബ്രുവരി 6. ഫീമെയിൽ ജെനിട്ടൽ മ്യൂട്ടിലെഷൻ ദേ എന്നാ പേരിൽ അതിനാൽ…
Read More » - 5 February
സ്വവർഗ്ഗാനുരാഗികൾക്ക് പിന്തുണയുമായി യു എൻ
സ്വവർഗ്ഗാനുരാഗികൾക്ക് പിന്തുണയുമായി യുണൈറ്റഡ് നേഷൻസിന്റെ പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. ലെസ്ബിയന്‍, ഗേ, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളോടുള്ള ആദരവുംപിന്തുണയും ഉറക്കെ പറയുന്ന ഈ സ്റ്റാമ്പുകൾ രൂപകല്‍പ്പന…
Read More » - 4 February
ക്യാൻസറും ജീവിത ശൈലീ രോഗങ്ങളും ; കാരണങ്ങൾ
ലോകജനസംഖ്യ ക്രമാതീതമായി ഉയരുന്നു എന്ന് ജനസംഖ്യാകണക്കുകൾ . മരണസംഖ്യയോ, ജീവിതത്തിലെ ബാലന്‍സിങ്ങ് വളരെ പ്രധാനമായതു കൊണ്ടു തന്നെ ഒപ്പത്തിനൊപ്പം ജനനവും മരണവും അഡ്ജസ്റ്റ് ചെയ്തു പോകുന്നതാണ്, ലോക…
Read More »