Life Style
- Aug- 2016 -6 August
പ്രണയം കഥ പറയുന്ന കാട്ടാളത്തിപ്പാറ
പ്രണയിക്കുന്നെങ്കില്‍ ദാ ഇവിടെ വന്നൊന്നു പ്രണയിക്കണം. പ്രണയം മഞ്ഞുപാളികളായി പെയ്തിറങ്ങുന്ന തീരം. വരവേല്‍ക്കാന്‍ നാണം കുണുങ്ങിയ കുഞ്ഞുപൂക്കള്‍. കളിയാക്കി നുള്ളി പായുന്ന ഇളംതെന്നല്‍. മത്സരിച്ചു ചാടിമറിയുന്ന മലയണ്ണാനും…
Read More » - 6 August
എന്താണ് കന്നിമൂല, കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
കന്നിമൂലയെ കുറിച്ചാണ് ഇവിടെ പ്രതിiപാദിക്കുന്നത്. എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു…
Read More » - 5 August
80 വയസ്സുള്ള മുത്തശ്ശിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
പ്രായത്തിനു തന്റെ സ്റ്റൈൽ സെൻസിനെ തോൽപ്പിക്കാൻ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന് മുത്തശ്ശി ചെറുപ്പക്കാരെ തോൽപ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്. …
Read More » - 5 August
ഭാര്യ ഗര്‍ഭിണിയാണോ? ഭര്‍ത്താവിനെ നോക്കി തിരിച്ചറിയാം
ഒരു പുരുഷന്റെ ചില ലക്ഷണങ്ങളിലൂടെ അയാളുടെ ഭാര്യ ഗര്‍ഭിണിയാണോ എന്ന് പറയാന്‍ സാധിക്കും എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം. ഗര്‍ഭിണിക്ക് ഉണ്ടാകുന്ന പല ലക്ഷണങ്ങളും സമാനമായ രീതിയില്‍…
Read More » - 5 August
ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാറ്റം
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള…
Read More » - 4 August
ആദ്യമായി ലൈംഗികബന്ധത്തിലേര്പെട്ടപ്പോള്: മനസ്സ് തുറന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വീഡിയോ കാണാം
ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ…
Read More » - 4 August
സാംസങ്ങ് ഗ്യാലക്സി നോട്ട് 7 അവതരിപ്പിച്ചു
ന്യൂയോര്‍ക്ക്: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 സാംസങ്ങ് അവതരിപ്പിച്ചു ആഗസ്റ്റ് 19 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ബ്ലൂ കോറല്‍, ഗോള്‍ഡ് പ്ലാറ്റിനംഏ സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക്…
Read More » - 3 August
ഉപവാസം എന്നാല്‍ എന്താണ്? എന്തിന്?
ജ്യോത്സ്യര്. എസ്. ജയദേവന്, കണ്ണൂര്‍ ഉപവാസം എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാവിനെതന്നെയാകും, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ തുരത്താന്‍ ഗാന്ധിജി സ്വീകരിച്ച…
Read More » - 3 August
പ്രമേഹത്തെ നേരിടാന്‍ ഗവേഷകരുടെ പുതിയ നിര്‍ദ്ദേശം
പ്രമേഹത്തെ നേരിടാന്‍ വീട്ടുഭക്ഷണങ്ങള്ക്ക് സാധിക്കുമെന്നും ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഗവേഷകരുടെ നിര്‍ദ്ദേശം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍…
Read More » - 2 August
നിങ്ങളുടെ ജീവിതം ടിവിക്കു മുന്നിലാണോ ? എങ്കില്‍ കരുതിയിരിക്കുക.. മരണം തൊട്ടടുത്ത്
ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ മുക്കാല്‍ ദിവസവും ഇന്റര്‍നെറ്റിന് മുന്നിലോ ടിവിക്ക് മുന്നിലോ ആയിരിക്കും. ആയാസമില്ലാത്ത ഈ ഇരുപ്പ് മനുഷ്യന്റെ ആയുസിന്റെ കാര്യത്തിലും പ്രതിഫലിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതമായി…
Read More » - 1 August
ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, കാന്‍സര്‍ പുറകേയുണ്ട്
കാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍…
Read More » - Jul- 2016 -31 July
അറിയണ്ടേ… ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഏഴ് സുന്ദരനിമിഷങ്ങള്‍
ഓരോരുത്തരുടെ ജീവിതത്തിലും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടാകും. എന്നിരുന്നാലും ഒരിക്കലും മറക്കാനാകാത്ത 7 ജീവിത മുഹൂര്‍ത്തങ്ങളാണ് ചുവടെ കൊടുക്കുന്നത്… 1, സ്കൂളിലെ ആദ്യ ദിനം സ്കൂളിലെ ആദ്യ ദിനങ്ങള്‍…
Read More » - 30 July
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്
ചിക്കാഗോ● മൊബൈല്‍ ഫോണില്‍ പതിവായി അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. മൊബൈലില്‍ തുടര്‍ച്ചയായി പോണ് വീഡിയോ കാണുന്നത് ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മര്‍ദ്ദം,…
Read More » - 30 July
പുരുഷന്മാര് മാത്രം ശ്രദ്ധിക്കേണ്ട ചില രോഗലക്ഷണങ്ങള്‍
എന്ത് രോഗവും സ്ത്രീകളെക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍ ബാധിക്കുക പുരുഷന്മാരെയാണ്. 75 വയസിന് മുന്‍പ് മരിക്കാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലുമാണെന്നാണ് പുരുഷ ആരോഗ്യ വിദഗ്ധന്‍ ആന്‍ഡ്ര്യൂ വോക്കര്‍…
Read More » - 28 July
മന്ത്രിയുടെ ഇടപെടല്‍ ഫലപ്രദം, സംസ്ഥാനത്ത് മരുന്നുവില വച്ചുള്ള കൊള്ളയടി കുറഞ്ഞുവരുന്നു
ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടതോടെ മരുന്നുവിലയിൽ കുറേക്കാലമായി നടന്നുവന്ന കൊള്ളയടി ഇല്ലാതാകുന്നു. നല്ല മന്ത്രിമാർ അധികാരത്തിൽ വന്നാൽ അത് ജനങ്ങൾക്കെങ്ങനെ ഗുണകരമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവൻരക്ഷാ…
Read More » - 27 July
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവര്‍ ജാഗ്രത
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.…
Read More » - 26 July
ദാമ്പത്യം ‘സ്വിച്ച് ഓഫ് ആകാതിരിക്കാൻ’ 5 വഴികൾ ശ്രദ്ധിക്കൂ
പങ്കാളി നിങ്ങളുടെ ഫോൺ എടുക്കുമ്പോൾ അറിയാതെ ഒരു ‘വെപ്രാളം’ ഉണ്ടാകാറുണ്ടോ? വീട്ടിൽ പോകുന്നതിനു മുമ്പ് ചാറ്റ് ക്ലിയർ ഓപ്ഷൻ കൊടുത്ത് എല്ലാം തൂത്തു വൃത്തിയാക്കാറുണ്ടോ? ചാറ്റിനിടയിൽ ഭാര്യയോ…
Read More » - 24 July
പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഈ ഒരു ജ്യൂസിന് കഴിയും
ഹൃദ്രോഗവും പ്രമേഹവും മൂലം 100 കണക്കിന് ആളുകളാണ് മരിക്കുന്നത്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ് ഈ അസുഖങ്ങൾ പിടിപെടുന്നത്. ഇവയെ അകറ്റി നിർത്താനായി പലതരം മാര്‍ഗങ്ങള്‍…
Read More » - 23 July
ആണുങ്ങള് മൂത്രമൊഴിക്കേണ്ട രീതിയെക്കുറിച്ച് വിദഗ്ദരുടെ പുതിയ കണ്ടെത്തല്‍
പുരുഷന്മാര് ഇരുന്നുകൊണ്ടാണ് മൂത്രമൊഴിക്കേണ്ടതെന്ന് വിദഗ്ദരുടെ കണ്ടെത്തല്‍. ആയാസരഹിതമായി പൂര്‍ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ രീതിയാണ് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത്…
Read More » - 23 July
അമ്മയെ ഉപേക്ഷിക്കേണ്ടിവരുമ്പോള്‍, അമ്മയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു മകന് കുറിച്ച കത്തിന്റെ പൂര്‍ണരൂപം
രാഗിയ മേനോന് കാണേണ്ടവർ കണ്ണടക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് ഒരു കുടുംബമാണ്.നീതി നൽക്കേണ്ടവർ നീതി നിഷേധിച്ചാൽ ഒരു പൗരന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും?ഒരുവന്റെ ജീവിതം അപഹരിക്കുവാൻ വേണ്ടിയല്ലല്ലോ സർക്കാർ ശമ്പളം…
Read More » - 22 July
പങ്കാളി ചതിയ്ക്കുമോ, അത് സോഡിയാക് സൈന്‍ പറയും
സോഡിയാക് സൈന്‍ എല്ലാവര്‍ക്കുമുണ്ടാകും. ജനിച്ച മാസം നോക്കിയാണ് ഇത് തീരുമാനിയ്ക്കുന്നത്. ഒരാളുടെ സോഡിയാക് സൈന്‍ അയാളുടെ സ്വഭാവത്തിലും ഭാവിയിലുമെല്ലാം വളരെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.…
Read More » - 22 July
അലര്‍ജിയെ നേരിടാന്‍ ചില നിര്‍ദേശങ്ങള്‍
പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍ ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. *രാവിലെകളില്‍ പുറത്തിറങ്ങാതിരിക്കുക രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ…
Read More » - 21 July
രോഗിയാകാതിരിക്കാൻ എന്തുചെയ്യണം?
ഷാജി യു.എസ് എഴുതുന്നു ആയുർവേദത്തിൽ ശമന ചികിത്സ, ശോധന ചികിത്സ, രസായനചികത്സ ഇത്തരത്തിൽ മൂന്നുരീതികളാണ് പ്രധാനമായി ഉള്ളത്. ദോഷങ്ങൾ വർധിക്കുന്നത് കോഷ്ഠത്തെ (ആമാശയത്തെ) കേന്ദ്രികരിച്ചു മാത്രമായിരിക്കും. എട്ടു…
Read More » - 21 July
നിസ്സാരമെന്ന് കരുതണ്ട ….സോപ്പ് അബോര്ഷന് കാരണമാകും
അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും കൗതുകവും നിറഞ്ഞ നിമിഷമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ശിശുമരണനിരക്കും അബോര്ഷന് നിരക്കും വളരെ വലിയ തോതിലാണ് ഉയര്‍ന്നിരിയ്ക്കുന്നത്.…
Read More » - 19 July
റംമ്പുട്ടാന് പഴത്തിന്റെ ഗുണങ്ങള്‍ അറിയാം
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ് എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മറ്റു…
Read More »