Life Style
- Apr- 2017 -28 April
ഈ പെൺകുട്ടികളെ രാജ്യം പുകഴ്ത്തുന്നു: കാരണം ഇതാണ്
ചെളിയില്‍ പുതഞ്ഞുപോയ ബസിനെ കയറുപയോഗിച്ച് വലിച്ചുകയറ്റുന്ന മണിപ്പൂര്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രം ശ്രദ്ധേയമാകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക് തടാകം കാണാൻ സ്കൂളിൽ നിന്നും പുറപ്പെട്ട…
Read More » - 28 April
വേനലില്‍ ശരീരം തണുപ്പിയ്ക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇപ്പോൾ പൊള്ളുന്ന ചൂടാണ്. അസുഖങ്ങള്‍ പല രൂപത്തിലുമെത്തും, കാരണം ശരീരത്തിന് ഒരു പരിധിയില്‍ കവിഞ്ഞ താപം താങ്ങാനാകില്ലെന്നതു തന്നെ കാരണം. ഇത്തരം കാലാവസ്ഥയില്‍ ചൂടില്‍ നിന്നും മാറി…
Read More » - 27 April
വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ ഇങ്ങനെ ആയിരിക്കണം. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായി കണക്കാക്കാം. വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമാണല്ലോ സാധാരണ…
Read More » - 26 April
മന്ത്രജപത്തിന്റെ മഹത്വത്തെ കുറിച്ചറിയാം
മന്ത്രജപത്തിന് ഒരുതരത്തിലുമുള്ള മുന്നൊരുക്കങ്ങളും ചെലവുകളും ഇല്ല. സ്വന്തം ഇഷ്ടപ്രകാരമുള്ള ഈശ്വരനാമമോ, മന്ത്രമോ സ്വീകരിച്ച് ജപം ശീലിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സ് നിയന്ത്രണത്തില്‍നിന്നും വഴുതി മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: ആദ്യ ഫല സൂചനകൾ വന്നു തുടങ്ങി
ന്യൂഡൽഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേയും ശക്തമായ ത്രികോണമത്സരത്തില്‍ ജനം ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. ബിജെപിയാണ് മൂന്നു…
Read More » - 25 April
വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക : എസ്.ശ്രീജിത്ത് ഐ.പി.എസ് പറയുന്നു
ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ ഏറെയും നടക്കുന്നത്. കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങള്‍ക്കും…
Read More » - 24 April
സൌരാഷ്ട്രത്തിലൂടെ …
ജ്യോതിർമയി ശങ്കരൻ 1.അഹമ്മദാബാദിലേയ്ക്ക് യാത്രകൾ നമ്മെ കൂടുതൽക്കൂടുതൽ വിനയാന്വിതരാക്കി മാറ്റുന്നു.ഈ വിശാലമായ ലോകത്തിൽ നമുക്ക് എത്ര ചെറിയൊരു സ്ഥാനമേ ഉള്ളൂവെന്ന് ഓർമ്മിപ്പിയ്ക്കുന്നു. ഗുസ്താവെ ഫ്ലൊബെർട്ട് ഇപ്രകാരം പറഞ്ഞത്…
Read More » - 24 April
അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളെ കുറിച്ചറിയാം
ഹിന്ദുമത വിശ്വാസ പ്രകാരം ഏറ്റവും മംഗളകരമായ ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കുന്നത്. പുതിയ കാര്യങ്ങള്‍…
Read More » - 23 April
മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം ; കാരണം ഇതാണ്
മഞ്ഞനിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മഞ്ഞ നിറം പോലുള്ള നിറങ്ങളുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന…
Read More » - 23 April
ഇന്ത്യയില്‍ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം കേരളത്തില്‍. അവിശ്വസനീയമായി തോന്നാം. കോട്ടയം നഗരത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്…
Read More » - 22 April
ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കരുത്
എന്ത് മുടങ്ങിയാലും രാവിലത്തെ ഭക്ഷണം മുടക്കരുതെന്നാണ് പറയപ്പെടുന്നത്. കാരണം ഒരു ദിവസത്തേക്കുള്ള ഊർജം നമുക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിലൂടെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല.…
Read More » - 22 April
നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ
ഇന്ന് യുവാക്കളുടെയും പ്രധാനപ്രശ്നമാണ് നരച്ചമുടി. പ്രായഭേദ്യമന്യേ ഇന്ന് മിക്കവര്‍ക്കും മുടി നരയ്ക്കുന്നുണ്ട്. പല മരുന്നുകളും തേച്ച് പലരുടെയും മുടി കൊഴിയുന്ന അവസ്ഥയിലെത്തി. ദോഷങ്ങള്‍ ഉണ്ടാകാത്ത വിദ്യങ്ങള്‍ വീട്ടില്‍…
Read More » - 22 April
കൂവളത്തിന്റെ മഹാത്മ്യം
കൂവളമരത്തിന് വളരെ ശ്രേഷ്ഠവും പ്രധാനവുമായ സ്ഥാനമാണ് ശിവക്ഷേത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്. അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളില്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ഔഷധ സസ്യത്തെയും സ്വാധീനിക്കുന്നതുകൊണ്ട് ഔഷധങ്ങള്‍ക്കുവേണ്ടി അന്നത്തെ ദിവസം…
Read More » - 21 April
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം 1 രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും.…
Read More » - 20 April
അക്ഷയതൃതീയ ദിനത്തിലെ പൂജാവിധികളെ കുറിച്ചറിയാം
അക്ഷയതൃതീയയെ അഖ തീജ എന്നും പറയുന്നു. ഇത് വൈശാഖ മാസത്തിലെ സുഖല പക്ഷയിലെ മൂന്നാം ദിനം അതായത് തൃതീയയിലാണ് ആഘോഷിക്കുന്നത്. അക്ഷയതൃതീയ മുഹൂർത്തം രോഹിണി നക്ഷത്രത്തിലാണെങ്കിൽ അത്…
Read More » - 20 April
H1N1 പനിയും ഡെങ്കിയും പടരുന്നു; സംസ്ഥാനത്ത് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍ പ്രകാരം…
Read More » - 19 April
എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനായി തക്കാളി
മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി വളരെയേറെ ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ യും ഇരുമ്പുമാണ് ഇതിന് സഹായിക്കുന്നത്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തും. മുടിയുടെ…
Read More » - 19 April
ഭഗവാന് കൃഷ്ണനെ പ്രസാദിപ്പിക്കാൻ ഇവ ശീലമാക്കുക
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന് ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ്…
Read More » - 18 April
നാഗരാജക്ഷേത്രവും നാഗർ കോവിൽ പട്ടണവും
ജ്യോതിർമയി ശങ്കരൻ ഞങ്ങൾ തൃപ്പരപ്പിൽ നിന്നും തിരിച്ചെത്തി ഭക്ഷണശേഷം അൽപ്പം വിശ്രമിച്ചു. പ്രദീപിന്റെ വകയായി കിട്ടിയ സ്വാദിഷ്ടമായ തൈർ വടയോടും കാപ്പിയോടും നീതി പുലർത്താതിരിയ്ക്കാനായില്ല. നാഗർകോവിലിലേയ്ക്കും നാഗരാജാ…
Read More » - 18 April
വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്.…
Read More » - 18 April
പാലും മുട്ടയുമൊക്കെ ഫ്രിഡ്ജില്‍ ഇങ്ങനെയാണോ വയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക
ദുബായ്: പലരും പാലും മുട്ടയുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന് ദുബായ് ഭക്ഷ്യ സുരക്ഷ അധികൃതർ. പലപ്പോഴും നമ്മൾ ഫ്രിഡ്ജിന്റെ ഡോറിലാണ് മുട്ടയും മറ്റും സൂക്ഷിക്കുന്നത്. ഇത്…
Read More » - 17 April
നല്ല ഉറക്കത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. പകല്‍ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കാം. ജീവിത ശൈലിയിലുള്ള മാറ്റവും,…
Read More » - 17 April
അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും മികച്ചതാണോ?
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സെങ്കിലും അമ്മയുടെ മുലപ്പാല്‍ കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനേക്കാള്‍ ആരോഗ്യകരമായ ഒന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍, ഇന്ന് മിക്ക കുട്ടികള്‍ക്കും മുലപ്പാല്‍ കിട്ടാറില്ല…
Read More » - 17 April
കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍….. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും…
Read More » - 16 April
ഭാഗ്യലബ്ധിക്കായി മോതിരം ഇങ്ങനെ അണിയണം
വിരലുകളില്‍ മോതിരമണിയുന്നത് മിക്കവാറും പേരുടെ പതിവാണ്. ഭംഗിയ്ക്കും ആഭരണമെന്ന രീതിയിലും മാത്രമല്ല, മോതിരമണിയുന്നത്. നവരക്തക്കല്ലുകളും ഭാഗ്യക്കല്ലുകളുമെല്ലാം പിടിപ്പിച്ച മോതിരങ്ങളണിയുന്നതും സാധാരണം. മോതിരം പ്രത്യേകിച്ചും രത്നക്കല്ലു പിടിപ്പിച്ച മോതിരങ്ങള്‍…
Read More »