MenLife Style

പണച്ചിലവില്ലാതെ കഷണ്ടി തുരത്താൻ ഒരുഗ്രൻ വഴി

പൊഴിഞ്ഞുപോയ മുടി തിരിച്ചു വളരാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്കുന്നവരാണ് മിക്ക ആളുകളും. മാറി മാറി പല പരീക്ഷണങ്ങൾ ചെയ്‌താലും അതിന് ഫലം കാണില്ല. കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി പോകുന്നത് കണ്ട് പരീക്ഷണം നിർത്താറുണ്ട്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ഒരു നാടൻ വഴി പരിചയപ്പെടാം.

2 ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കണം. ഇതിലേക്ക് ഒരു സവാളയുടെ ജ്യൂസ്യും രണ്ട് തുള്ളി ചെറുനാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം നന്നായി തലയിൽ തേച്ചുപിടിപ്പിക്കാം . 45 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ഈ രീതി പരീക്ഷിക്കണം. നരയും മുടി കൊഴിച്ചിലും മാറി മുടി ഇടതൂർന്ന് വളരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button