മലയാളികള്‍ പൊതുവേ എല്ലാ ദിവസവും തക്കാളി ഉപയോഗിക്കുന്നവരാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും അതുപോലെ രോഗങ്ങളുണ്ടാക്കാനും സഹായിക്കുന്ന ഒന്നുകൂടിയാണ് തക്കാളി. എന്നാല്‍ ഇതുവരെ ആര്‍ക്കും അറിയാത്ത ഒരു പുതിയ കാര്യമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ദിവസവും ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തിയാല്‍ വന്ധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ന്യൂട്രിന്‍ പുരുഷന്‍മാരിലെ വന്ധ്യതയുടെ സാധ്യത കുറയ്ക്കുമെന്നും ദിവസവും തക്കാളി കഴിച്ചാല്‍ പുരുഷ ബീജത്തിന്റെ അളവ് കൂടും. ബീജത്തിന്റെ കൗണ്ട് 70 ശതമാനംവരെ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Also Read : തക്കാളി കഴിക്കുന്നവർ സൂക്ഷിക്കുക ; ഈ രോഗങ്ങൾ നിങ്ങളെ പിടികൂടിയേക്കാം
കൂടാതെ തക്കാളി മൂത്രാശയ രോഗത്തിനും ലൈംഗിക ആരോഗ്യത്തിനും നല്ലതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തക്കാളി കഴിച്ചാല്‍ പുരുഷ ബീജത്തിന്റെ അളവ് വര്‍ധിക്കുകയും ബീജത്തിന്റെ ചലനശേഷി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ വിലക്ഷണമായ ബീജങ്ങളുടെ അളവ് കുറയ്ക്കുമെന്നും പഠനം പറയുന്നു.
Post Your Comments