Life Style
- Jun- 2019 -11 June
പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിയ്ക്കുന്നതിനു പിന്നില്‍
പയര്‍വര്‍ഗങ്ങള്‍ മുളപ്പിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ധിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ…
Read More » - 11 June
ഭക്ഷണത്തിനൊപ്പം ‘കോള’യോ മദ്യമോ കഴിക്കരുത് : അതിനു കാരണമുണ്ട്..
ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യമോ കോളയോ പോലുള്ളവ കഴിക്കുമ്പോള്‍ വായില്‍ ഉമിനീരുണ്ടാകുന്നത് കുറയുമത്രേ. ഇത് പിന്നീട് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും ചിലര്‍ ഭക്ഷണത്തിനൊപ്പം ‘കോള’ പോലുള്ള ശീതളപാനീയങ്ങളോ മദ്യമോ…
Read More » - 11 June
ഈ പഴങ്ങള്‍ കഴിച്ചോളൂ… പിന്നെ കൊളസ്ട്രോളിനെ ഭയക്കേണ്ട
വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും സ്ട്രോക്കിനുമൊക്കെ വഴിവെക്കുന്ന വലിയൊരു വില്ലനാണ് ഇത്. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.
Read More » - 11 June
പ്രത്യേകതകള്‍ ഏറെയുള്ള ചോറ്റാനിക്കര ഭഗവതി ക്ഷേത്രം : മാനസിക വൈകല്യം സുഖപ്പെടുത്തുമെന്ന് വിശ്വാസം : ഏറ്റവും കൂടുതല്‍ ഭക്തര്‍ തേടിയെത്തുന്ന ദേവീ ക്ഷേത്രവും ഇതു തന്നെ
കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാല്‍ ‘ആദിപരാശക്തി മാതാവ്’ മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ‘അമ്മേ നാരായണ, ദേവീ നാരായണ,…
Read More » - 10 June
അകാല വാര്‍ധക്യത്തെ തടയാന്‍ ബ്ലൂ ടീ : ബ്ലൂ ടീയുടെ സവിശേഷതകള്‍
സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെര്‍ണാടീ എന്ന ചെടിയില്‍ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവില്‍ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കള്‍…
Read More » - 10 June
കരളിനെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ പാലിയ്ക്കാം
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി നിരവധി ധര്‍മങ്ങളാണ് കരളിനുള്ളത്. കരള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന്…
Read More » - 10 June
മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ് . ഒപ്പം മഴക്കാല രോഗങ്ങളും. മഴക്കാലത്ത് പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ നിന്ന് പ്രതിരോധ ശേഷി വീണ്ടെടുക്കാം. മഴക്കാലത്ത് ഭക്ഷണത്തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. കാരറ്റ്,…
Read More » - 10 June
നായ്ക്കള്‍ക്ക് ക്യാന്‍സറും മണം പിടിച്ചു കണ്ടെത്താനാകുമെന്ന് റിപ്പോര്‍ട്ട്
നായ്ക്കള്‍ക്ക് അവയുടെ ശക്തമായ ഘ്രാണ ശേഷി ഉപയോഗിച്ച് മനുഷ്യ രക്തത്തിലെ അര്‍ബുദ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്ന് പഠനം. 97ശതമാനം കൃത്യമായി നായ്ക്കള്‍ ഇത് കണ്ടെത്തുമെന്നാണ് പുതിയ പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.…
Read More » - 9 June
വണ്ണം കുറയണമെങ്കില്‍ ഈ മൂന്ന് ആഹാരങ്ങള്‍ പരീക്ഷിയ്ക്കൂ…
ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണം പാടേ ഒഴിവാക്കുകയല്ല വേണ്ടത്. അല്പം വ്യായാമവും ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പുമെല്ലാം അടങ്ങിയ ആഹാരങ്ങള്‍ കഴിച്ച് സുഗമായി വണ്ണം കുറയ്ക്കാം. വൈറ്റമിനും പ്രോട്ടീനുമൊന്നുമില്ലാത്ത ഭക്ഷണം…
Read More » - 9 June
അല്‍ഷിമേഴ്സ് വരാതെ നോക്കുന്നതിനുള്ള വിദ്യയുമായി ഗവേഷകര്‍
അല്‍ഷിമേഴ്സ് വരാതെ നോക്കുന്നതിനുള്ള വിദ്യയുമായി ഗവേഷകര്‍. പല്ല് തേച്ച് അല്‍ഷിമേഴ്സിനെ ഓടിക്കാമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല്ലും മോണയുമായി ചേരുന്ന ഭാഗത്ത് നിന്നും രക്തം…
Read More » - 9 June
നെല്ലിക്ക ജ്യൂസിന്റെ അത്ഭുതഗുണങ്ങള്‍ അറിയാം
നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ…
Read More » - 8 June
കോടീശ്വരന്മാര്ക്ക് ടൂറുപോകാം ബഹിരാകാശത്തിലേക്ക് : അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം വിനോദസഞ്ചാരകേന്ദ്രമാകുന്നു
ബഹിരാകാശയാത്ര സ്വപ്നം കണ്ട് കഴിയുന്ന വ്യക്തികളെയാണ് നാസയുടെ തീരുമാനം ആവേശത്തിലാക്കുന്നത്.
Read More » - 8 June
ദിവസവും തക്കാളി ജ്യൂസ് ശീലമാക്കിയാല്‍ ഈ ഗുണങ്ങള്‍…
ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തക്കാളി. തക്കാളി ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിനുകളും കാല്‍സ്യവും ധാരാളം അടങ്ങിയതാണ് തക്കാളി. അതിനാല്‍ തന്നെ തക്കാളി…
Read More » - 8 June
ചര്‍മരോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ രാമച്ചം; അറിയാം ചില ഗുണങ്ങള്‍
ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധ മായി…
Read More » - 8 June
ചിരി ആയുസ് വർദ്ധിപ്പിക്കുമോ?
ചിരി നമ്മുടെ പ്രതിരോധസംവിധാനത്തെ ഉണര്‍ത്തുന്നു. ചിരി കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചുമയും പനിയും വരാതെ തടയുന്നു. മാനസികപിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോര്‍മോണുകളുടെ…
Read More » - 8 June
ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ അണ്ഡാശയ ക്യാന്‍സറിന് സാധ്യതയേറെ
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തില്‍ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. ചിലപ്പോള്‍ ചെറിയ കുമിളകള്‍ പോലെ രൂപപ്പെട്ടു തുടങ്ങുന്ന…
Read More » - 8 June
കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം; ഈ വഴികളിലൂടെ
സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍ കിഡ്നി സ്റ്റോണ്‍ ഇന്നത്തെ കാലത്ത് വളരെ പരിചിതമായ രോഗമാണ്. എന്നാല്‍ പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതിന്റെ അഭാവമാണ് രോഗം ഗുരുതരമാവാന്‍ കാരണം.…
Read More » - 8 June
അമിത വണ്ണത്തിന് മഞ്ഞള്‍ ചായയും കസ്കസും
മികച്ച ഔഷധമാണ് മഞ്ഞള്‍ എന്ന് അറിയാം. മഞ്ഞളില്‍ വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍…
Read More » - 8 June
സർവ്വഐശ്വര്യത്തിനായി മന്ത്രോച്ചാരണം
ദുരിതങ്ങൾ അകറ്റി സർവഐശ്വര്യത്തോടെ ജീവിക്കാനായി ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട്. ജീവിതത്തിലെ സർവദുരിതങ്ങളും അകറ്റാനായി യജുര്‍വേദത്തിൽ ഒരു മന്ത്രം പരാമർശിച്ചിട്ടുണ്ട്. ‘ ഓം വിശ്വാനി ദേവ സവിതര്ദുരിതാനി പരാസുവ…
Read More » - 7 June
ആരംഭത്തില്‍ എളുപ്പം മനസിലാക്കാതെ പോകുന്ന അണ്ഡാശയ കാന്‍സര്‍; ലക്ഷണങ്ങള്‍ ഇങ്ങനെ
രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. രോഗലക്ഷണങ്ങള്‍ ഇവയാണ്. എപ്പോഴും വയറു വീര്‍ത്തിരിക്കുക. ക്രമം തെറ്റിയ ആര്‍ത്തവം, വയറു വേദന, ആര്‍ത്തവസമയത്തെ…
Read More » - 7 June
ചുംബനത്തിന്റെ ഗുണങ്ങൾ
പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചുംബനത്തിന്റെ പങ്ക് വളരെ വലുതാണ്. ആദ്യത്തെ ആവട്ടെ നൂറാമത്തെ ആവട്ടെ ചുംബനം രസകരം മാത്രമല്ല അത്ഭുതകരം കൂടിയാകുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. ഒരു ചുംബനത്തിന്…
Read More » - 7 June
ശിവനെ പ്രീതിപ്പെടുത്താൻ പ്രദോഷവ്രതം
വളരെ നിഷ്ടയോടുകൂടി പ്രദോഷവ്രതമാചരിച്ചാല്‍ ശിവപ്രീതി ലഭ്യമാകുമെന്നാണ് വിശ്വാസം.ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേർന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. പ്രഭാതത്തില്‍ കുളിച്ച്…
Read More » - 7 June
ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കി കഴിക്കരുത് .. അറിയാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ച് .
ഭക്ഷണങ്ങള്‍ മിച്ചം വന്നാല്‍ ഫ്രിഡ്ജില്‍ വച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കാന്‍ പാടില്ല. അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അത്തരത്തിലുള്ള…
Read More » - 6 June
സെക്സിനു ശേഷം സ്ത്രീകള്‍ ഇഞ്ചി കഴിച്ചാല്‍
ഗര്‍ഭ നിരോധനത്തിന് ഏറ്റവും ഉദാത്ത മാര്‍ഗം ഇഞ്ചിയാണെന്ന് റിപ്പോര്‍ട്ട്. ഇഞ്ചി പല തരത്തില്‍ സെക്സിനു ശേഷം കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിനുള്ള ഒരു വഴിയാണ്. സ്ത്രീശരീരത്തെ ചൂടാക്കുന്ന ഒന്നാണ് ഇഞ്ചി.സ്ത്രീ…
Read More » - 6 June
ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ…
മഴക്കാലം വരവായി കൂട്ടത്തില്‍ ഡെങ്കിപ്പനി , എലിപ്പനി പോല്ലുള്ള മാരകമായ രോഗങ്ങളും. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ്…
Read More »