Life Style
- Jun- 2021 -25 June
നിങ്ങൾ സ്വപ്നത്തിൽ ഇക്കാര്യങ്ങൾ കാണാറുണ്ടോ?
സ്വപ്ന ശാസ്ത്രം അനുസരിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും പണനഷ്ടം, ആകാശത്ത് നിന്ന് വീഴുന്നത്, ഹെയർകട്ട് എന്നിവ സ്വപ്നത്തിൽ കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന ചില ദോഷകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നുവെന്ന്…
Read More » - 25 June
വെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം
പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഉല്പന്നമാണ് വെണ്ണ. ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മിതമായ അളവില്‍ വെണ്ണ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതാണ്…
Read More » - 25 June
അറിയാം രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇന്ധനമെന്നോണം ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില്‍ എഴുപത് ശതമാനവും ജലമാണ് ഉള്ളത്. ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ്…
Read More » - 25 June
ഹൈപ്പോതൈറോയ്ഡിസം: ഡയറ്റില്‍ നിന്നും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും തകരാറുകൾ പരിഹരിക്കാനും മെറ്റബോളിസം കൃത്യമാക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷീണം,…
Read More » - 25 June
ചര്‍മ്മം സുന്ദരമാക്കാന്‍ തൈര് കൊണ്ട് ഫേസ്പായ്ക്ക്
സൗന്ദര്യ പ്രശ്നങ്ങള്‍ക്കും തൈര് ഏറെ നല്ലതാണ് കാരണം ഇതിലെ ലാക്ടിക് ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം തന്നെ ചര്‍മത്തിന് ഗുണം നല്കുന്നവയാണ്. സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്…
Read More » - 25 June
താരൻ അകറ്റാൻ ഇഞ്ചി ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം
തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ മാറ്റാൻ ഇഞ്ചികൊണ്ട് ഒരു പൊടിക്കൈ. ഇഞ്ചി ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. *ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക. *കഷണങ്ങളാക്കിയ ഇഞ്ചി…
Read More » - 24 June
അടുക്കളയിലെ സാധനങ്ങള്‍ ഒതുക്കിവെയ്ക്കാന് ഇതാ ചില മാര്‍ഗങ്ങള്‍
വീടിന്റെ ഏറ്റവും പ്രധാനഭാഗം അടുക്കളയാണ്. ഏറ്റവും മനോഹരമായും വൃത്തിയോടെയും സൂക്ഷിക്കേണ്ട ഇടം കൂടിയാണ് അടുക്കള. നല്ല ഇന്റീരിയര്‍ ഡിസൈനിനൊപ്പം സാധനങ്ങള്‍ ക്രമമായി അടുക്കി വയ്ക്കുന്നതിലൂടെ അടുക്കള കൂടുതല്‍…
Read More » - 24 June
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More » - 24 June
അമിതവണ്ണത്തിന് ‘അയമോദകം’
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 24 June
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിൻ വെള്ളം
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍…
Read More » - 24 June
രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്!
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More » - 24 June
കാലിനടിഭാഗം പുകച്ചിലെടുക്കുന്നോ…
കാലുകള്‍ക്കടിയില്‍ വേദനയുണ്ടെന്ന് പലരും പറയുന്നത് നമ്മളെല്ലാവരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയാത്തവരായിരിക്കും പലരും. കാലുകള്‍ക്കടിയിലെ വേദന ചില ആളുകള്‍ക്ക് ഒരു…
Read More » - 24 June
സൂക്ഷിക്കുക.. ഫുൾടാങ്ക് പെട്രോൾ അപകടം ക്ഷണിച്ചുവരുത്തും
കൊടുംചൂടിൽ ദിനംപ്രതി വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നത് അപകടകരമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണ്ടെത്തൽ. ഇന്ധന ടാങ്കിന്റെ 20 ശതമാനം സ്ഥലം ഒഴിവാക്കി മാത്രമേ പെട്രോൾ നിറയ്ക്കാവൂ…
Read More » - 24 June
ഹെഡ്ഫോൺ ഉപയോഗം അധികമായാൽ…
പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായത് കൊണ്ട് കൂടിയാണ് ഹെഡ് ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്.…
Read More » - 24 June
കോവിഡ് രോഗികൾക്ക് ഹൃദയാഘാതം: കാരണമിത്..
കോവിഡ് വൈറസുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾ എല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ തന്നെ അധികമായി കണ്ട വരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ…
Read More » - 24 June
തലകറക്കം മാറാൻ ഈ ചായ കുടിക്കൂ…
പ്രധാനമായും മോര്‍ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍ ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി ചായ സഹായകമാണ്.…
Read More » - 24 June
നിത്യവും ഹനുമാൻ സ്വാമിയെ ഭജിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
നിർവ്യാജമായ രാമഭക്തിയാൽ ഏറെ ആരാധ്യനാണ് ഹനുമാൻ സ്വാമി. നിത്യവും ഹനുമാൻ സ്വാമിയെ ഭജിക്കുന്നവർക്ക് ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങൾ ലഭിക്കുമെന്നാണ്…
Read More » - 24 June
രാവിലെ നേരത്തെ എഴുന്നേൽക്കാൻ എന്ത് ചെയ്യണം?
രാത്രി കിടക്കാൻ നേരത്ത് രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. നേരത്തെ എഴുന്നേൽക്കണമെന്ന് ആഗ്രഹമുള്ളവർക്ക്…
Read More » - 24 June
പ്രമേഹമുളളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും. പ്രമേഹബാധിതര്‍…
Read More » - 23 June
രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ചില ടിപ്സ് ഇതാ, മടി ഇനി പമ്പ കടക്കും !
രാത്രി കിടക്കാൻ നേരത്തെ രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. എത്ര ആഗ്രഹിച്ചാലും ചിലർക്ക്…
Read More » - 23 June
ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ ഇരുമ്പന്‍പുളി
പലർക്കും സുപരിചിതനാണ് ഇരുമ്പന്‍പുളി. എന്നാൽ ഇരുമ്പന്‍പുളി ഔഷധ ഗുണം പലർക്കും അറിയാൻ സാധ്യതയില്ല. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്,…
Read More » - 23 June
അറിഞ്ഞിരിക്കാം ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്!
പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ്…
Read More » - 23 June
ചര്‍മം മൃദുത്വവും തിളക്കവും നിലനിർത്താൻ അഞ്ച് പഴവര്‍ഗ്ഗങ്ങൾ!
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 23 June
പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍!
ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര് അധികം ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു കാര്യം. പുരുഷന്റെ ആരോഗ്യത്തിന്…
Read More » - 23 June
മോഹിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം
തീര്ത്ഥാടനത്തിനെക്കാളും യാഗങ്ങളെക്കാളും ഇരട്ടി ഫലമാണ് മോഹിനി ഏകാദശി വ്രതം ആചരിക്കുന്നതിലൂടെ ഒരു ഭക്തന് ലഭിക്കുന്നത്. മോഹിനി ഏകാദശി വ്രതം എടുക്കുന്ന വ്യക്തിക്ക് മോക്ഷം നേടാം ഒപ്പം വൈകുണ്ഠത്തില്‍…
Read More »