
തടി കുറയ്ക്കാന്‍ ഉപയോഗിക്കേണ്ടത് ചെറുതേനാണ്. ചെറുതേന്‍ തടി കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിക്കാം. ചെറുചൂടു വെളളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം. ഇതു പോലെ നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇഞ്ചിനീരും തേനും മരുന്നു മാത്രമല്ല, കൊഴുപ്പു നീക്കുന്ന കോമ്പോ കൂടിയാണ്.
Read Also : കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം
തേന്‍ യാതൊരു കാരണവശാലും ചൂടാക്കരുത്. ഇത് വിഷമായി മാറും. ഇതു പോലെ ചൂടുള്ള വെള്ളത്തിലോ പാലിലോ ഒന്നും തന്നെ തേന്‍ ചേര്‍ക്കരുത്. ചൂടാറിയ ശേഷം മാത്രം ചേര്‍ക്കുക. അല്ലെങ്കില്‍ ഇതിന്റെ കണികകള്‍ക്ക് വിഘടനം സംഭവിച്ച് ദോഷകരമായി മാറും.
തേനിലെ ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നവയാണ്. ഇതേ രീതിയിലാണ് ഇത് തടി കുറയ്ക്കുന്നത്. ഇത് വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
Post Your Comments