Life Style
- Jul- 2021 -21 July
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വണ്ണം കുറയ്ക്കാന്‍ പല ഡയറ്റുകളും പരീക്ഷിച്ച് മടുത്തവരുണ്ടാകാം. എന്നാല്‍ കൃത്യമായ ഭക്ഷണശീലവും വ്യായാമവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. മധുരവും ഫാറ്റും കുറഞ്ഞ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.…
Read More » - 21 July
കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം…? വീട്ടിലുണ്ട് പരിഹാരം
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്തടങ്ങളില് കറുപ്പ് ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും…
Read More » - 21 July
ഇടയ്ക്കിടെ വരുന്ന ‘കൺകുരു’ നിസാരമായി കാണരുത്!
ഇടയ്ക്കിടെ കൺകുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. തുടർച്ചയായി കൺകുരു വരുന്നവർ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന…
Read More » - 21 July
മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം!
മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ കൂടുതൽ പേരും. എന്നാൽ, മുട്ട അധികം നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. മുട്ടയിലെ അപടകാരിയാണ് സാൽമൊനല്ല…
Read More » - 21 July
സൗന്ദര്യം വർധിപ്പിക്കാൻ കട്ടൻചായ
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും…
Read More » - 21 July
പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്ത’വുമായി അമ്മ, വീഡിയോ വൈറൽ: അമ്മ-മകന് പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കി
ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അശ്ലീല നൃത്തം നടത്തിയ അമ്മയ്ക്കെതിരെ കേസ്. ഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനൊപ്പം അശ്ലീലവും പ്രകോപനപരവുമായ രീതിയിൽ ഡാൻസ് ചെയ്യുന്ന അമ്മയുടെ വീഡിയോ…
Read More » - 21 July
കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ ‘ശുക്ല മത്സരം’: വീര്യമുള്ള ബീജം കണ്ടെത്താൻ ചൈന
ഷാങ്ഹായ്: വ്യത്യസ്തമായ ഒരു പഠനത്തിലാണ് ചൈന. ഏറ്റവും കൂടിയ വീര്യമുള്ള ബീജം ആരുടെതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. ഇതിനായി കോളേജ്…
Read More » - 21 July
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!
ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ…
Read More » - 21 July
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ‘വ്യായാമം’
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ…
Read More » - 21 July
എക ശ്ലോകി രാമായണം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും…
Read More » - 20 July
ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പുതിയ കണ്ടെത്തല്‍
ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പഠനം. ജിഎംസി (ജനറല്‍ മെഡിക്കല്‍ കോളേജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി…
Read More » - 20 July
പ്രമേഹം കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താം. രക്തം കുറവുള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കൂ. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രക്തം വര്‍ദ്ധിക്കുന്നതിനുള്ള…
Read More » - 20 July
നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!
രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍, പിറ്റേദിവസം ലഭിക്കുന്ന ഊര്‍ജ്ജം ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായിരിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. അതിനാല്‍ തന്നെ നല്ല ഉറക്കം ഒരു വ്യക്തിക്ക്…
Read More » - 20 July
മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ
മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ…
Read More » - 20 July
അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ഇവ ശ്രദ്ധിക്കൂ
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് അള്‍സര്‍. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്.…
Read More » - 20 July
ആരോഗ്യം നന്നാകാന്‍ കര്‍ക്കടക കഞ്ഞി കുടിക്കാം
കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് കര്‍ക്കടകക്കഞ്ഞി. പോഷക ഗുണങ്ങള്‍ ഏറെയുള്ള കര്‍ക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്കുന്നു. ഒപ്പം ആരോഗ്യം…
Read More » - 20 July
നടുവേദനയുടെ കാരണങ്ങള്‍ അറിയാം
ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജന്മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. വേദനയുടെ…
Read More » - 20 July
ആരോഗ്യമുള്ള ശരീരത്തിന് ചൂടുള്ള നാരങ്ങ വെള്ളം
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,…
Read More » - 20 July
ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ!
മുട്ട ഇഷ്ടമില്ലാത്തവരായിത്തന്നെ ആരുമുണ്ടാവില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ്…
Read More » - 20 July
പൊണ്ണത്തടിയ്ക്ക് പരിഹാരം ഇലക്കറികള്‍
ജീവിതശൈലിയില്‍ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തില്‍ ഇലക്കറി…
Read More » - 20 July
പാൽ തിളച്ചു പോകാതിരിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം
അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ എല്ലാക്കാലത്തെയും തലവേദനയാണ് പാല് തിളപ്പിക്കുക എന്നത്. കണ്ണൊന്നു തെറ്റിയാൽ പാൽ തിളച്ചു തൂവിപ്പോവുക എല്ലായിടത്തും പതിവാണ്. കാണുന്നവർക്ക് പാൽ തിളപ്പിക്കൽ ഒരു ലളിതമായ…
Read More » - 20 July
അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം
ഹനുമാൻഘർ: ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും ഇപ്പോൾ സിവിൽ സർവീസിൽ. കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനും സ്കൂൾ വിദ്യാഭ്യാസം പോലും…
Read More » - 20 July
നരസിംഹ മൂർത്തീ മന്ത്രം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങി ദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് മന്ത്രം…
Read More » - 20 July
ശരീരത്തിന് നിര്‍ബന്ധമായും വിറ്റാമിന്‍ സി വേണമെന്ന് പറയുന്നതിന് പിന്നില്‍
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ സംരക്ഷണത്തിനും യൗവനം നിലനിര്‍ത്താനും വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി…
Read More » - 19 July
ദിവസവും വെള്ളരിക്ക കഴിക്കൂ: ഗുണങ്ങൾ നിരവധി
ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.…
Read More »