Life Style

നാരങ്ങാ സോഡ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക

നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് നാരങ്ങാ സോഡ. കുലുക്കി സർബത്തും നാരങ്ങാ സോഡയുമെല്ലാം മാർക്കറ്റിൽ സുലഭമായ പാനീയങ്ങളാണ്. എന്നാൽ, നാരങ്ങാ സോഡ അമിതമായി കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്.

➤ ചെറുനാരങ്ങയിൽ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് നാരങ്ങ സോഡ ചെയ്യുക. കാർബോണോറ്റഡ് പാനീയങ്ങൾ ശരീരത്തിനു അത്ര നല്ലതല്ലെന്ന് നമുക്ക് പലർക്കും അറിയാം.

➤ സോഡ ചേർക്കുമ്പോൾ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെല്ലാം ഇല്ലാതാകും. നാരങ്ങയും സോഡയും ചേർത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാൾ ദോഷം ചെയ്യും.

Read Also:- ബൈക്കുകളുടെ വില വർധിപ്പിച്ച് ജാവ

➤ അതിനാൽ നാരങ്ങാ സോഡ പതിവായി കഴിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തിൽ ചേർക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

shortlink

Post Your Comments


Back to top button