Life Style
- Aug- 2021 -13 August
ചര്‍മ്മ സംരക്ഷണത്തിന് സ്‌ട്രോബറി
സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള കഴിവും സ്‌ട്രോബറിയ്ക്കുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുകയും…
Read More » - 13 August
നീരുവീഴ്ച മാറാൻ പനിക്കൂര്‍ക്ക
പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. ➤ പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ്…
Read More » - 13 August
മുടികൊഴിച്ചില്‍ തടയാൻ ചെറു നാരങ്ങ
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. ➤ മുടികൊഴിച്ചില്‍…
Read More » - 13 August
പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…
Read More » - 13 August
ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്നു. എന്നാല്‍ ലക്ഷ്മീ ദേവിയെ പൂജിക്കുന്നതില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. സമ്പത്തും പണവും…
Read More » - 13 August
സ്ത്രീകള്‍ മദ്യപിച്ച ശേഷം സെക്സിലേര്‍പ്പെട്ടാല്‍
ആരോഗ്യകരമായ മദ്യപാനം മനുഷ്യരെ കൂടുതല്‍ ഉല്ലാസപ്രിയരും സന്തുഷ്ടരും ആക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, മദ്യപാനം അതിരുകടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വീക്കെന്‍ഡുകളിലോ ആഘോഷ വേളകളിലോ…
Read More » - 13 August
ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട് . ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം…
Read More » - 12 August
പ്രേതങ്ങൾ വിഹരിക്കുന്ന ഇന്ത്യയിലെ ചില പ്രദേശങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ?
ചില സ്ഥലങ്ങൾ പലരുടെയും അനുഭവ കഥകളായി നമ്മെ പേടിപ്പെടുത്താറുണ്ട്. അവിടെ ഒന്ന് പോയി വരുമ്പോഴും ജീവനുണ്ടെങ്കിൽ ഭാഗ്യം എന്ന് പറയാൻ പറ്റുന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും…
Read More » - 12 August
രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ പേരയില വെള്ളം
പേരയ്ക്കയിലെന്ന പോലെ തന്നെ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് പേരയില. എന്നാല്‍ നമ്മളില്‍ പലര്‍ക്കും പേരയിലയുടെ ഗുണങ്ങള്‍ അറിയില്ല. വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പേരയില.…
Read More » - 12 August
മൂന്ന് ചേരുവകൾ കൊണ്ട് കിടിലൻ കരിക്കിൻ ഷേക്ക് തയ്യാറാക്കാം
കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട,വെറും മൂന്ന് ചേരുവകൾ കൊണ്ട് കരിക്കിൻ ഷേക്ക് തയ്യാറാക്കാം. വേണ്ട ചേരുവകൾ കരിക്ക് 1 എണ്ണം തണുപ്പിച്ച പാല്‍ 1…
Read More » - 12 August
ദിവസവും ഭക്ഷണത്തിൽ ഈ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം : ഗുണങ്ങള്‍ പലതാണ്
പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയാണ് പച്ചക്കറികൾ. എന്നാൽ,ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ എന്തൊക്കെയാണെന്ന് നോക്കാം. ചീര…
Read More » - 12 August
പാലും വാഴപ്പഴവും ഒന്നിച്ച് കഴിക്കരുതെന്ന് പറയുന്നതിന് പിന്നില്‍
ധാരാളം വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തില്‍ കാണപ്പെടുന്നു. നാരുകളാല്‍ സമ്പുഷ്ടമായ വാഴപ്പഴം ഊര്‍ജ്ജം മാത്രമല്ല, പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. അതേസമയം, പാലില്‍ നിന്ന് ശരീരത്തിന്…
Read More » - 12 August
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 12 August
വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…
Read More » - 12 August
ഹൃദയാഘാതം തടയാൻ തണ്ണിമത്തന്റെ കുരു
തണ്ണിമത്തന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു. ഇതില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്,…
Read More » - 12 August
ചായ കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും നിരവധിയാണ്.എന്നാല്‍…
Read More » - 12 August
രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ ഇഞ്ചി
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 12 August
ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ‘ആര്യവേപ്പ്’
പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ്…
Read More » - 12 August
ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ‘കറ്റാര്‍ വാഴ’
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 12 August
മുഖക്കുരു തടയാന്‍!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 12 August
ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്‍ശനം. എന്നാൽ ക്ഷേത്ര ദർഷനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം…
Read More » - 12 August
വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍
വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മല്‍ നിങ്ങളെ അലട്ടുന്നുണ്ടോ? തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍…
Read More » - 12 August
ബെഡ്റൂമില്‍ വ്യത്യസ്ത സെക്സ് പൊസിഷന്‍സ് ട്രൈ ചെയ്താലോ?
ബെഡ്റൂമില്‍ എന്നും ഒരേ പൊസിഷന്‍ മടുപ്പുളവാക്കുന്നില്ലേ ? ഒന്നു മാറ്റിപ്പിടിച്ചാലോ? ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, എന്തു ചെയ്യുന്നതിനു മുമ്പും ദമ്പതികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യണം. പങ്കാളിക്കും…
Read More » - 11 August
ചര്‍മ്മ സംരക്ഷണത്തിനായി കടലമാവ്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ…
Read More » - 11 August
പ്രമേഹം തടയാൻ മഞ്ഞള്‍പ്പാല്‍
ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല.…
Read More »