ഇന്ന് ലോക ഹൃദയാരോഗ്യ ദിനം. ഹൃദ്രോഗ ബാധ സാംക്രമിക രോഗമെന്നോണം ലോകമാകെ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്റ്റംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോക ഹൃദയാരോഗ്യ ദിനമായ ഇന്ന് ദാമ്പത്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെ തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളിലൂടെ ഒരു യാത്ര നടത്തുകയാണിവിടെ..
വീഡിയോ കാണാം
Post Your Comments