Health & Fitness
- Feb- 2020 -8 February
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക : കാര്യമിതാണ്
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര്‍ ഫോണ്‍ ഉപയോഗം കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍…
Read More » - 5 February
വിഷാംശമില്ലാതെ ലഭിക്കുന്ന ഭക്ഷ്യവിളകളില്‍ ഒന്നാണ് ചക്ക
നമ്മുടെ ചുറ്റുവട്ടത്തൊക്കെ സുലഭമായി ലഭിക്കുന്ന ചക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ചക്ക നല്ലതാണ്.
Read More » - Jan- 2020 -25 January
ശരീരത്തിൽ മുറിവ് ഉണ്ടായാൽ ടിടി എടുക്കണോ, എന്താണ് ടിടി, എടുത്താൽ എന്താണ് പ്രയോജനം, വായിക്കാം ഡോക്ടർ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്
ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക. വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും…
Read More » - 20 January
രാത്രി സുഖമായി ഉറങ്ങണോ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ
രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ എണീറ്റ് അവരവരുടെ മേഖലകളില്‍ നല്ല നല്ല ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും എന്നാല്‍ ഈ കാര്യം ഒന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്…
Read More » - 18 January
പക്ഷാഘാതം എങ്ങനെ അറിയാം? തിരിച്ചറിയൂ, അതിജീവിക്കൂ
തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതം തലച്ചോറിനു ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ രോഗിക്കു സ്വയം രോഗം തിരിച്ചറിയാന്‍…
Read More » - 18 January
കണ്ണുകളെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ
ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കൂടാതെ വളരെ സങ്കീര്‍ണ്ണവും. കണ്ണില്ലാതെ ഒരു ജീവിതം അത് ചിന്തിക്കാന്‍ തന്നെ നമുക്ക് കഴിയില്ല. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും…
Read More » - 17 January
താരന് ഇനി തലയെ കൊല്ലില്ല, പൂര്‍ണ്ണമായും മാറാനിതാ ചില മാര്‍ങ്ങള്‍
നിസ്സാരക്കാരനാണെങ്കിലും താരന് കുറച്ചൊന്നുമല്ല ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. പലരുടെയും ഏറ്റവും വലിയ സങ്കടമാണ് തലയിലെ താരന്. ഒരിക്കല്‍…
Read More » - 17 January
നാരങ്ങാ വെള്ളം ആരോഗ്യത്തിന് ഉത്തമം
നാരങ്ങാ വെള്ളം വെറും ദാഹശമനി മാത്രമല്ല നല്ലൊരു ആരോഗ്യ പ്രദാനി കൂടെയാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന് പുറംതള്ളാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് നാരങ്ങാ വെള്ളം. എത്ര…
Read More » - 16 January
അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
നിങ്ങള്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കേള്‍വി ശക്തിയെ ഇയര്‍ഫോണ്‍ ഉപയോഗം ബാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷനല്‍…
Read More » - 14 January
തടി എളുപ്പം കുറയ്ക്കാം, ഇവ ശീലമാക്കിയാല്‍ മതി
അമിതവണ്ണം മിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ ചിട്ടയായ ജീവിതക്രമത്തിലൂടെയും ഭക്ഷണരീതികളിലൂടെയും വണ്ണം കുറയ്ക്കാവുന്നതേയുള്ളു. പഴങ്ങള്‍ക്ക് വണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് എത്ര പേര്‍ക്കറിയാം. പഴവര്‍ഗങ്ങള്‍ ധാരാളമായി…
Read More » - 9 January
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍
മൂന്നു നേരം ഭക്ഷണം കഴിക്കുക എന്ന ചിട്ട മലയാളികള്‍ പണ്ടുതൊട്ടേ ശീലിച്ച് വരുന്ന ഒന്നാണ്. കാലിഫോർണിയയിലെ ലോമ ലിൻഡാ യൂണിവേഴ്സിറ്റിയിലെ എൽഎൻയുയിൽ നിന്നുള്ള ഹാന കലെവോവ പറയുന്നത്…
Read More » - 8 January
ചിക്കന്‍പോക്സിനെതിരെ ജാഗ്രത പാലിക്കുക : ലക്ഷണങ്ങള്‍ അറിയാം,രോഗത്തെ അകറ്റാം
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും ചിക്കന്‍പോക്സിനെതിരെ ജാഗ്രതാ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കന്‍പോക്സ്.…
Read More » - 7 January
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്തു കഴിച്ചു, എത്ര കലോറി എന്നതല്ല ഗുണമേന്മയാണ് പ്രധാനം
ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കണം, പക്ഷേ ശരീരഭാരം കൂടാനും പാടില്ല. ഇതാണ് പൊതുവേ എല്ലാവര്‍ക്കുമുള്ള പ്രശ്നം. ഭക്ഷണത്തിലെ കലോറിയുടെ അളവ് ശ്രദ്ധിച്ച് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പലര്‍ക്കുമുള്ളത്.…
Read More » - 6 January
ഇനി ഒന്നുറങ്ങിയിട്ടു മതി ബാക്കി പണി; പുതിയ കണ്ടെത്തല്‍ ഇങ്ങനെ
ജോലി സമയത്ത് പകല്‍ അല്പമൊന്ന് മയങ്ങുന്നത് ആരെങ്കിലും ഒന്ന് കണ്ടാല്‍ മതി കുഴിമടിയെന്ന് മുദ്ര കുത്തപ്പെടാന്‍. അങ്ങനെ കുഴിമടിയന്മാരായി മുദ്രകുത്തപ്പെട്ടവര്‍ക്കും ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന് കരുതി…
Read More » - 1 January
അര്‍ബുദം ഇനിയാരുടേയും ജീവനെടുക്കില്ല, ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി
അര്‍ബുദം എന്നു കേള്‍ക്കുമ്പോഴേ ജനങ്ങള്‍ക്ക് ഭയമാണ്. അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എന്താണ് അര്‍ബുദം എങ്ങനെയാണ് അര്‍ബുദം വരുന്നത്, ഇതെങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചൊന്നും…
Read More » - Dec- 2019 -31 December
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക; ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 29 December
മനുഷ്യ ശരീരത്തിലെ ഏറ്റവും വിലപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണ്; നേത്രദാനം മഹാദാനം
ഭൂമിയിലെ ഓരോ മനോഹരമായ കാഴ്ച്ചകള്‍ കാണാനും ആസ്വദിക്കാനും നമുക്ക് കഴിയുന്നത് കാഴ്ച്ചശക്തി ഉള്ളതു കൊണ്ടാണ്. എന്നാല്‍ കാഴ്ച്ച എന്ന അനുഭവം സാധ്യമാകാത്ത നിരവധി പേരും നമുക്ക് ചുറ്റുമുണ്ട്.
Read More » - 29 December
പഞ്ചസാരയുടെ അളവ് കുറച്ചത് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാന്‍ കഴിയില്ല; ചില വഴികൾ
രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയ്ക്കാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകരമായ നാല് ഭക്ഷണങ്ങള്‍ ഇവയാണ്.
Read More » - 28 December
അടുക്കളത്തുണിയിലുള്ള ബാക്ടീരിയ : സുക്ഷിച്ചില്ലെങ്കില്‍ ഇതുമതി രോഗിയാക്കാന്‍
വീട്ടമ്മമാര്‍ക്ക് അടുക്കളത്തുണി നല്കുന്ന സഹായം കുറച്ചൊന്നുമല്ല.. അടുപ്പില്‍ നിന്ന് പാകമായ ചോറ് വാര്‍ക്കാനും…. കൈക്ക് പൊള്ളലേല്‍ക്കാതെ കറിയും മററ് ഭക്ഷണ സാധാനങ്ങള്‍ എന്തായാലും അടുപ്പ് പാതകത്തില്‍ നിന്ന്…
Read More » - 28 December
കുടിക്കുന്ന വെള്ളത്തെ വിശ്വസിക്കാമോ? വെള്ളത്തിൽ നിന്ന് ക്യാൻസർ
വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതായി പറയുന്നത് . ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട്.…
Read More » - 28 December
നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ക്യാരറ്റ്
വിറ്റാമിനുകള്‍, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ക്യാരറ്റ്. ശാരീരികാരോഗ്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും തിമിരം…
Read More » - 28 December
ചര്‍മ്മ സംരക്ഷണത്തിനും പച്ചമുളക്
കറിയ്ക്ക് എരിവും രുചിയും കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും പച്ചമുളകിലുണ്ട്. വിറ്റാമിനുകളാല്‍ സമ്പന്നമായ പച്ചമുളക് ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. പച്ചമുളകില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 27 December
ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം…
Read More » - 27 December
ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില വർദ്ധിക്കുന്നു; മുഖക്കുരുവിന് പരിഹാരം ഇങ്ങനെ
ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില വർദ്ധിക്കുന്നു. ഇത് വിയർപ്പ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വിയർപ്പിനൊപ്പം ചർമ്മത്തിലുള്ള ഹാനികരമായ രാസവസ്തുക്കളും പുറന്തള്ളപ്പെടുന്നു. ഇത് ചർമ്മത്തിന് മാറ്റ് കൂട്ടും. ദിവസവും ആവശ്യത്തിന്…
Read More » - 25 December
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുന്നവരാണ് നമ്മളെല്ലാവരും; ചില കാര്യങ്ങൾ അറിയാം
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ ശരീരത്തിന് ദോഷകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നത്…
Read More »