Health & Fitness
- Feb- 2021 -25 February
അതിസങ്കീർണ ശസ്ത്രക്രിയ; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് എട്ടുകിലോ ഭാരമുള്ള മുഴ
അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് എട്ടുകിലോയോളം ഭാരമുള്ള മുഴ. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിൽ നിന്നാണ് 8 കിലോ ഭാരമുള്ള മുഴ…
Read More » - 25 February
സ്കിന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഈ കാര്യം ശ്രദ്ധിക്കാം
മുഖക്കുരു മുതലങ്ങോട്ടുള്ള ‘സ്കിന്‍’ പ്രശ്നങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ജീവിതരീതിയുടെ ഭാഗമായി സംഭവിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം, ഉറക്കം, ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വം, ശുദ്ധവായുവിന്റെ ലഭ്യത തുടങ്ങി പല…
Read More » - 24 February
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടിക്കെെകൾ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കഴുത്തിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം. ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു…
Read More » - 23 February
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 21 February
പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ
കാര്യം കാഞ്ഞിരക്കുരു പോലെ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. കാരണം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.…
Read More » - 20 February
പ്രമേഹത്തെ വരുതിയിലാക്കാൻ ഇവ കഴിക്കാം
ചിട്ടയായ ഭക്ഷണക്രമം പാലിച്ചാല്‍ എളുപ്പത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കാനാകും. മരുന്നിനൊപ്പമുളള ഭക്ഷണ ക്രമീകരണം അസുഖം കുറയ്ക്കാന്‍ വളരെ സഹായകമാണ്. പ്രമേഹ രോഗികള്‍ പാലിക്കേണ്ടതായ ചില ഭക്ഷണ രീതികളുണ്ട്. പാവയ്ക്ക…
Read More » - 20 February
ദിവസവും രണ്ടു മുട്ട കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉണ്ടാകും
പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നവർ നിരവധിയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരും കുറവല്ല. എന്നാൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ്…
Read More » - 20 February
ഇലക്കറികള്‍ കഴിച്ചാല്‍ ഗുണങ്ങൾ നിരവധി
നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. ജീവിതശൈലിയിൽ മാറ്റം വന്നതോടെ നിരവധി…
Read More » - 19 February
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ ഓറഞ്ച് ഫേസ് പാക്കുകൾ
ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇതിൽ ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് സ്കിൻ ടോണറായും ചർമ്മത്തിന്റെ…
Read More » - 18 February
മടിയൊക്കെ കൊള്ളാം, പക്ഷേ ഈ കാര്യത്തിൽ കാണിച്ചാൽ പ്രശ്നമാണ്!
പൊതുവേ ചില സമയങ്ങളിലൊക്കെ മടിയുള്ളവരാകാം നമ്മൾ. പ്രത്യേകിച്ച് ആരോഗ്യത്തിൻ്റെ കാര്യത്തിൽ. അതിൽ തന്നെ പ്രധാനമാണ് പല്ല് സംരക്ഷണം. വെറുതേ സംരക്ഷിച്ചാൽ പോര രണ്ട് നേരം പല്ല് തേയ്ക്കണം.…
Read More » - 18 February
ഇനി മുതൽ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കാം; ആരോഗ്യഗുണങ്ങൾ നിരവധി
രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുക ചായയോ കോഫിയോ ആയിരിക്കും.ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ്…
Read More » - 17 February
സൗന്ദര്യസംരക്ഷണത്തിന് ഇനി നെയ്യ്
കഴിക്കാൻ മാത്രമല്ല ഇനി സൗന്ദര്യസംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. വരണ്ട ചർമക്കാർ നെയ്യ് കഴിക്കുന്നതിന് പുറമേ പുരട്ടുന്നതും ചർമത്തിലെ വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. വരണ്ട ചർമത്തിൽ ഒന്നു രണ്ടു…
Read More » - 17 February
രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ചെറുമീനുകള്‍ മുന്നിൽ
ചെറുമീനുകള്‍ രുചിയില്‍ മാത്രമല്ല ഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു…
Read More » - 16 February
കറിവേപ്പിലയെ വെറുതെ കളയല്ലേ ; അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ
വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പിലയുടെ…
Read More » - 16 February
സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഇനി ഓറഞ്ച്
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കാറുണ്ട്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ചിന്റെ…
Read More » - 16 February
ഹൈപ്പര്ടെന്ഷന് നിയന്ത്രിക്കാൻ ഈ ചായകള്‍ കുടിക്കാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്നം…
Read More » - 16 February
അറിയാം വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. എന്നാൽ വാഴപ്പഴം പോലെത്തന്നെ വാഴപ്പിണ്ടിയും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. വാഴപ്പിണ്ടിയുടെ…
Read More » - 16 February
മുടികൊഴിച്ചിൽ തടയാൻ ‘മയണൈസ്’ കൊണ്ടൊരു ഹെയർ പാക്ക്
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. എന്നാൽ മയണൈസ് ഉപയോഗിച്ചുള്ള ഒരു…
Read More » - 16 February
ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം
ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ…
Read More » - 15 February
അറിയാം കസ്കസിന്റെ ഗുണങ്ങള്‍…
ഡെസെര്ട്ടുകളില് കൂടുതലായി കാണപ്പെടുന്ന ഒന്നാണ് കസ്കസ്. കറുത്ത നിറത്തില്‍ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന ഇവയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്. കറുപ്പു ചെടിയുടെ…
Read More » - 15 February
അറിയാം റാഡിഷിന്റെ ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാല്‍ പലരും വീടുകളില്‍ റാഡിഷ് അങ്ങനെ വാങ്ങാറില്ല എന്നത് മറ്റൊരു കാര്യം. റാഡിഷിന്റെ ഗുണങ്ങളെ കുറിച്ച് അറിയാത്തതാകാം…
Read More » - 15 February
രാവിലെ ബിസ്കറ്റ് കഴിക്കുന്ന പതിവ് ആരോഗ്യത്തെ ഇങ്ങനെയും ബാധിക്കും
പ്രഭാതഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കെല്ലാം അറിയാം. അത് ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് രാവിലെ നമ്മള് എന്താണ്…
Read More » - 15 February
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കയില്‍…
Read More » - 14 February
ഭക്ഷണം കഴിക്കുന്നതിനിടയിലാണോ വെള്ളം കുടിക്കുന്നത്? എങ്കിൽ പ്രശ്നമാണ്
ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു…
Read More » - 14 February
കിവി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ…
Read More »