Health & Fitness
- Mar- 2021 -8 March
ദിവസവും പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ
കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍…
Read More » - 8 March
വണ്ണം കുറയ്ക്കാൻ പപ്പായ നല്ലതോ ?
ശരീരത്തിലെ അമിത കൊഴുപ്പ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കും. അതില്‍ ഏറ്റവും ഗുണകരമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും…
Read More » - 7 March
പ്രമേഹമുള്ളവര്‍ക്ക് വാള്‍നട്ട് കഴിക്കാൻ സാധിക്കുമോ ?
പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ്…
Read More » - 7 March
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന കിടിലന്‍ ഫേസ് പാക്കുകൾ
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം…
Read More » - 7 March
ഹൃദയത്തെ സംരക്ഷിക്കാൻ ഈ ക്ഷണങ്ങൾ ഒഴിവാക്കൂ
ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.…
Read More » - 6 March
ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇനി പാഷൻ ഫ്രൂട്ട്
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ…
Read More » - 6 March
കണ്ണല്ലേ സാരമില്ലെന്ന് കരുതണ്ട, കണ്ണാണ് പ്രശ്നവുമാണ്; കാഴ്ച തന്നെ ഇല്ലാതായേക്കാവുന്ന പ്രശ്നം!
ഈ ലോകത്തിന്റെ ഭംഗി മുഴുവൻ നമ്മൾ ആസ്വദിക്കുന്നത് നമ്മുടെ കണ്ണിലൂടെയാണ്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും…
Read More » - 5 March
‘വന്നിട്ട് കാണാം മോനെ’ എന്ന് പറഞ്ഞ് ആ അമ്മ യാത്രയായി, തിരിച്ച് വരാത്ത യാത്ര; ക്യാൻസർ ഒരു കുടുംബത്തെ തകർക്കുമ്പോൾ
സാൻ രണ്ടായിരത്തി പതിനാറിലാണ് തിരുവനന്തപുരം ആർസിസിയിൽ ആദ്യമായിട്ട് വരുന്നത്. കൂട്ടുകാരിയുടെ അമ്മ അവിടെ ചികിത്സയിലായിരുന്നു. കാൻസർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദയനീയത മനുഷ്യന് സമ്മാനിക്കുന്ന രോഗമാണെന്നറിഞ്ഞു…
Read More » - 5 March
കാലിൽ നീർക്കെട്ട് ഉണ്ടാകുന്നതെങ്ങനെ? പിന്നിലെ കാരണമിത്
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 4 March
എണ്ണമയമുള്ള ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം ? ഈ ഫേസ് പാക്ക് ഒന്ന് ഉപയോഗിച്ച് നോക്കൂ
എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്സ് ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മേക്കപ്പ് ഇട്ടാലൊന്നും ഇത്തരക്കാരുടെ ഫെയ്സിൽ നിൽക്കില്ല.…
Read More » - 3 March
വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിക്കാം; ആരോഗ്യഗുണങ്ങള്‍ നിരവധി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ…
Read More » - 3 March
പുതിനയില അത്ര നിസ്സാരമല്ല; ആരോഗ്യഗുണങ്ങള്‍ നിരവധി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചക രീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നു കൂടിയാണ് പുതിനയില. വിറ്റാമിന്‍ സി അടങ്ങിയ…
Read More » - 3 March
മുഖത്തെ ചുളിവുകൾ മാറാൻ ഇതാ കിടിലൻ ഫേസ് പാക്കുകൾ
മുഖസൗന്ദര്യത്തിനായി പല തരം ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ മുട്ട ഉപയോഗിച്ചുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ…
Read More » - 2 March
കാത്തിരിക്കുന്നത് ശബ്ദങ്ങളില്ലാത്ത ഒരു ലോകം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
പാട്ടുകേൾക്കാൻ കഴിയാത്ത, പ്രിയപ്പെട്ടവരുടെ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത ഒരു ലോകം. അങ്ങനെയൊരു ലോകത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. 2050 ഓട് കൂടി ലോകത്തിലെ നാലിൽ ഒരാൾക്ക്…
Read More » - 2 March
വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്
ചുട്ടുപൊള്ളുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വർഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളും ജ്യൂസുകളും കുടിക്കാം. അത്തരത്തിൽ വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ…
Read More » - 2 March
ആരോഗ്യ ഗുണങ്ങളിൽ കേമൻ സബർജെല്ലി
പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. പഴങ്ങൾ എന്നു കേൾക്കുമ്പോൾ വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയെല്ലാമാണ് മനസ്സിൽ വരുക എന്നാൽ അധികം ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും…
Read More » - 1 March
രോഗപ്രതിരോധശേഷി കൂട്ടാൻ മഞ്ഞള്‍ ചായ
ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലര്‍ക്കും അറിയാം. ഡയറ്റ് ചെയ്തിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. ദിവസവും ഒരു ഗ്ലാസ് ‘മഞ്ഞൾ…
Read More » - 1 March
വരണ്ട ചുണ്ടുകൾ അകറ്റാൻ ചില പൊടിക്കെെകൾ
തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്വഭാവികമാണ്. ചുണ്ടിലെ ചർമ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്. വരണ്ട ചുണ്ടുകൾ അകറ്റാൻ വീട്ടിൽ…
Read More » - 1 March
ആരോഗ്യ ഗുണങ്ങളിൽ കേമൻ ബ്ലൂ ടീ
ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.…
Read More » - Feb- 2021 -28 February
ചുട്ടു പൊള്ളുന്ന വെയിൽ; സൂര്യാഘാതം ജീവനെടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ചൂട് കൂടിവരികയാണ്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പുമുണ്ട്. ജൂണ്‍ മാസം എത്തുന്നത് വരെ ഇപ്പോള്‍ മലയാളിയുടെ വലിയ പേടിയാണ് ‘സൂര്യാഘാതം’. മാർച്ച്, ഏപ്രിൽ മാസത്തെ ചൂടിനെ…
Read More » - 28 February
നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് പ്രശ്നം നേരിടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.…
Read More » - 27 February
പ്രത്യുല്പാദന ശേഷി കുറയുന്നു ; മനുഷ്യയുഗം ഉടൻ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന…
Read More » - 27 February
വെറും 60 സെക്കൻഡ് മതി ഇനി ഉറങ്ങാൻ; ഈ ടെക്നിക് അധികം ആർക്കും അറിയില്ല !
പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ചിലപ്പോൾ എത്ര നേരത്തെ കിടന്നാലും, എത്ര താമസിച്ച് കിടന്നാലും ഉറങ്ങാൻ പറ്റാതെ വരുന്നവരുണ്ട്. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരുണ്ട്. ഒരുപാട് ക്ഷീണമുണ്ടെങ്കിൽ…
Read More » - 27 February
മുഖത്തെ കറുത്ത പാടുകൾ മാറാന്‍ ഓറഞ്ചിന്റെ തൊലി
സിട്രസ് വിഭാഗത്തിലുള്ള ‘ഓറഞ്ച്’ നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്.…
Read More » - 26 February
പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപെടൽ അസാധ്യം; പുതിയ കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ?
ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ കത്തിപ്പടരുന്നതായി റിപ്പോർട്ടുകൾ. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ രക്ഷപെടൽ അസാധ്യമാണെന്ന് പുതിയ…
Read More »