Latest NewsNewsLife StyleHealth & FitnessSex & Relationships

ആദ്യരാത്രിയിൽ ബെഡിൽ പൂക്കൾ വിതറുന്നതിന് പിന്നിലെ കാരണം ഇതാണ് !

ആദ്യരാത്രി എന്നു പറയുമ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ ആദ്യം വരുന്നത് പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടിലിന്റെ ദൃശ്യമാകും. ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട് .അത് എന്തൊക്കെയാണെന്ന് നോക്കാം.

കല്യാണദിവസം എന്നാല്‍ ടെന്‍ഷന്റെ കൂടി ദിവസമാണ്. അപ്പോള്‍ ആ ടെന്‍ഷനുകളോടെയാകും വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അവരെ ഒന്ന് റിലാക്സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍. അതേ പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്.

Read Also : 2020ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടിയ 5 വനിതകൾ

നല്ല റൊമാന്‍സ് മൂഡ്‌ ഒക്കെ ഒന്ന് വരുത്താന്‍ ഈ പനിനീര്‍ സുഗന്ധം ഉത്തമമാണ്. ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയും. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്. പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കും.

shortlink

Post Your Comments


Back to top button