Health & Fitness
- Oct- 2021 -31 October
വീട്ടിൽ ഈച്ച ശല്യം ഉണ്ടോ?: മാറാൻ ഇതാ ചില പൊടിക്കെെകൾ
വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച.രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ പൊടിക്കെെകൾ…
Read More » - 31 October
കൊതുകിനെ തുരത്താന്‍ വീട്ടിൽ വളർത്താവുന്ന ചില ചെടികൾ
മഴക്കാലമായാല്‍ എല്ലാ വീടുകളെയും അലട്ടുന്ന പ്രശ്നമാണ് കൊതുക് ശല്യം. ഏറ്റവും കൂടുതല്‍ കൊതുകുകള്‍ വരുന്നത് വൈകുന്നേരങ്ങളിലും പുലര്‍ച്ചെയുമാണ്. കൊതുക് കടിയേറ്റാൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. എന്നാൽ,…
Read More » - 30 October
കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന കിടിലൻ ‘ലെമൺ ഫ്രൈഡ് റൈസ്’ തയ്യാറാക്കാം
വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ലെമൺ ഫ്രൈഡ് റൈസ്.സാലഡോ അല്ലെങ്കിൽ അൽപം ഏതെങ്കിലും അച്ചാറോ മാത്രം ഇതിന്റെ കൂടെ മതിയാകും. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന്…
Read More » - 30 October
ഉരുകിയ ഐസ്ക്രീം വീണ്ടും തണുപ്പിച്ച് കഴിക്കാറുണ്ടോ?: എങ്കിൽ സൂക്ഷിക്കുക
ഫാമിലി പാക്ക് ഐസ്ക്രീം വീട്ടില്‍ വാങ്ങിയാല്‍ എല്ലാവര്‍ക്കുമായി വിളമ്പിക്കഴിഞ്ഞ് ശേഷം മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്ക്രീമിന്റെ ബാക്കി ഫ്രീസറിലേക്ക് നമ്മളിൽ പലരും വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന…
Read More » - 30 October
ഉപ്പൂറ്റി വേദന നിസാരമായി കാണരുത്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രായമായവര്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു വാചകമാണ് കാലുവേദന, ഉപ്പൂറ്റി വേദന എന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന. കാലിന്റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും…
Read More » - 30 October
ഒലീവ് ഓയില്‍ ചേര്‍ത്ത് ബ്രെഡ് കഴിക്കൂ: ഗുണങ്ങള്‍ നിരവധി
പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയില്‍. ധാരാളം…
Read More » - 29 October
പുതിനയില കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കാം
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് പുതിനയില. എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണത്. ആന്റി സെപ്റ്റിക്ക് ഗുണങ്ങളോട് കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുന്നു. അതുകൊണ്ട്…
Read More » - 29 October
ഹൃദ്രോഗികൾ മുട്ട കഴിക്കുന്നത് ഗുണമോ ദോഷമോ ?: അറിയാം ഈക്കാര്യങ്ങൾ
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളാലും സമ്പുഷ്ഠമാണ് മുട്ട. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്അതിനാൽ ഉയർന്ന…
Read More » - 29 October
ആസ്മ രോഗികൾ തീർച്ചയായും കഴിക്കേണ്ട മീനുകൾ ഇവയാണ്
ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്മ. ചികിത്സ മാത്രമല്ല ഡയറ്റില്‍ കൂടി അല്പം ശ്രദ്ധ ചെലുത്തിയാല്‍ ഈ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍…
Read More » - 29 October
നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരുന്നത് തടയാം
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത്…
Read More » - 29 October
കണ്ണിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാം: ഈ ടിപ്സുകൾ പരീക്ഷിക്കൂ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ, പാരമ്പര്യമായ ചില ഘടകങ്ങള്‍, പ്രായം എന്നിവയെല്ലാം കാഴ്ചാപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍…
Read More » - 28 October
അൾസറിലേക്ക് നിങ്ങളെ നയിക്കുന്ന ഈ ശീലങ്ങൾ
അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നു. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍…
Read More » - 28 October
വെെകി ഉറങ്ങുന്നവരാണോ നിങ്ങൾ?: എങ്കിൽ സൂക്ഷിക്കുക, ഈ അസുഖങ്ങൾ പിടിപെടാം
രാത്രി വൈകി ഉറങ്ങുകയും രാവിലെ വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമയും അലർജിയും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കാനഡയിലെ ആൽബർട്ട സർവകലാശാലയിൽ പൾമണറി മെഡിസിൻ വിഭാഗം…
Read More » - 27 October
യോഗ ചെയ്യുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. എന്നാൽ,യോഗ…
Read More » - 27 October
ചുണ്ട് ഉണങ്ങുമ്പോള്‍ നാവ് കൊണ്ട് നനയ്ക്കുന്ന ശീലമുണ്ടോ?: എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണഗതിയില്‍ നമ്മള് നേരിടുന്ന ഒരു പ്രശ്നമാണ്. കാലാവസ്ഥയാണ് ഇതിലെ ഒരു വില്ലന്‍. എന്നാല്‍ ചിലരില്‍ എല്ലാക്കാലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്.…
Read More » - 27 October
ഉരുളക്കിഴങ്ങ് ജ്യൂസിന് ഇത്രയും ആരോഗ്യഗുണങ്ങളോ?: അറിയാം ഈക്കാര്യങ്ങൾ
ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉരുളക്കിഴങ്ങ് കഴിക്കാൻ അധികം ആരും താൽപര്യം കാണിക്കാറില്ല. എന്നാൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു…
Read More » - 26 October
പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ: ആരോഗ്യ ഗുണങ്ങള്‍ നിർവധി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ച് വരുന്ന ഔഷധ സസ്യങ്ങളിലൊന്ന് കൂടിയാണ് പുതിനയില. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍…
Read More » - 26 October
ഉരുളക്കിഴങ്ങും റവയും ഇരിപ്പുണ്ടോ?: എങ്കിൽ രുചികരമായ ഈ പലഹാരം തയ്യാറാക്കാം
വെെകുന്നേരം ചായയ്ക്കൊപ്പം എന്തെങ്കിലുമൊരു നാലു മണി പലഹാരം വേണമെന്ന് തോന്നിയാൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്നാക്കിനെ പറ്റിയാണ് താഴെ പറയുന്നത്. ഉരുളക്കിഴങ്ങും റവയുമാണ് ഇതിലെ പ്രധാന…
Read More » - 26 October
ഇയർ ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും അറിയേണ്ട ചിലത്: ഡോക്ടർമാർ പറയുന്നു
ഇന്നത്തെ തലമുറയിൽ ഇയർഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഇയർഫോണിൽ പാട്ട്…
Read More » - 26 October
ശരീരഗന്ധത്തിന് കാരണക്കാരനായ ബാക്ടീരിയ ഏതാണെന്ന് അറിയുമോ?: ഉത്തരം ഇതാ
ഓരോ വ്യക്തിക്കും അയാളുടേതായ ഗന്ധമുണ്ട്. ഇത് ശരീരം തന്നെയാണ് പുറപ്പെടുവിക്കുന്നതും. എന്നാല്‍ എങ്ങനെയാണ് ഈ ഗന്ധം രൂപപ്പെടുന്നത് എന്നതിനെച്ചൊല്ലി പല വാദങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇപ്പോഴിതാ ഇതിന് കൃത്യമായ…
Read More » - 26 October
രാത്രിയിൽ കുളിക്കുന്നത് ഗുണമോ ദോഷമോ : അറിയാം ഇക്കാര്യങ്ങൾ
രാത്രിയിൽ ചെറുചൂടുവെള്ളത്തിൽ കുളിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മാനസികമായ ആരോഗ്യത്തിന് രാത്രിയിലെ കുളി ഏറെ നല്ലതാണെന്നാണ് ‘ടെക്സാസ് യൂണിവേഴ്സിറ്റി’ യിലെ ഒരു സംഘം ഗവേഷകർ നടത്തിയ…
Read More » - 26 October
ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തൈറോയിഡ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും…
Read More » - 25 October
ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ എന്തെല്ലാം?
മിക്ക വീടുകളിലും ഉള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ മറ്റ് ചില ആരോഗ്യ ഗുണങ്ങൾ…
Read More » - 25 October
മാതളനാരങ്ങയും പാലും ചേർത്ത് കിടിലനൊരു ഷേക്ക് തയ്യാറാക്കാം
പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നതിന് സഹായിക്കുന്നു. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം…
Read More » - 25 October
എപ്പോഴും ക്ഷീണം തോന്നാറുണ്ടോ നിങ്ങൾക്ക്?: എങ്കില്‍ സൂക്ഷിക്കുക
സാധാരണ ദിവസങ്ങളില്‍ ജോലി ഭാരം മൂലം ഒരല്പം ക്ഷീണം തോന്നുക സ്വാഭാവികം. എന്നാല്‍ എപ്പോഴും തുടര്‍ച്ചയായി ക്ഷീണം തോന്നാറുണ്ടോ? സാധാരണയില്‍ കവിഞ്ഞുള്ള ക്ഷീണം എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന…
Read More »