Health & Fitness
- Jan- 2022 -19 January
മുട്ടയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ നിങ്ങൾ കഴിക്കാറുണ്ടോ?: എങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്
എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോള്‍ ശരീരത്തിന് ദോഷമുണ്ടാക്കാം. ഇത്തരത്തില്‍ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളിൽ മിക്കവാറും പേരും ദിവസവും…
Read More » - 18 January
ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കൂ
കിടക്കാന്‍ നേരം കുറച്ചു പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട് താനും. മഞ്ഞള്‍ ചേര്‍ത്ത് പാലിന്റെ ഗുണങ്ങള്‍ നിരവധിയാണ്. കാലുകളിലെ വേദന,…
Read More » - 18 January
പല്ലിലെ കറയും മഞ്ഞനിറവും മാറാൻ ചെയ്യേണ്ടത് ഇത്രമാത്രം
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്.…
Read More » - 18 January
ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഓട്സ്
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്ള ഒന്നാണ് ഓട്‌സ്. കലോറിയും കൊളസ്‌ട്രോളും വളരെ കുറഞ്ഞ ഭക്ഷണമാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു…
Read More » - 18 January
ആർത്തവ ദിനങ്ങളിലെ വേദനയ്ക്കിതാ പരിഹാരം
ആർത്തവ ദിനങ്ങളിൽ മിക്കവരും വേദനസംഹാരികളെയാണ് ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല താനും. അതുകൊണ്ടുതന്നെ വേദനസംഹാരികളല്ലാതെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്നവരും കുറവല്ല. യോഗ മാനസികവും…
Read More » - 18 January
മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തിന് ചെയ്യേണ്ടത്
നമ്മുടെ ചര്‍മ്മ ആരോഗ്യത്തെ നന്നായി പരിപാലിക്കുന്നതിനായി ശരിയായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് പ്രധാനമാണ്. ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ജലാംശം, പോഷണം എന്നിവ നല്‍കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ്…
Read More » - 18 January
വെള്ളം കുടിച്ച് തടി കുറയ്ക്കൂ
കുടിയ്ക്കുമ്പോള്‍ നാം പൊതുവേ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാറുണ്ട്. കിടക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ…
Read More » - 18 January
കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ ശർക്കര
ശര്‍ക്കര ആഹാരത്തിലുള്‍പ്പെടുത്തുന്നത് കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കും. ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ശര്‍ക്കര ഏറെ നല്ലതാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്…
Read More » - 18 January
ചർമസംരക്ഷണത്തിന് ഈ പഴങ്ങൾ കഴിക്കാം
യുവത്വം മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. എത്ര രുചികരമായ ഭക്ഷണം ആയാലും മിതത്വം പാലിക്കണം. ധാരാളം വെള്ളം കുടിക്കു എണ്ണയില്‍…
Read More » - 18 January
വ്യായാമ ശേഷം ഈ പാനീയങ്ങൾ കുടിക്കാനേ പാടില്ല
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More » - 18 January
ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍
ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകള്‍ പൊട്ടാനും കരുവാളിപ്പ് വരാനും സാധ്യതകളുണ്ട്. ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ വീണ്ടും പല കെമിക്കല്‍ വസ്തുക്കളും ഉപയോഗിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇനി ചുണ്ടുകളുടെ…
Read More » - 18 January
നാൽപത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
നാൽപത് വയസ് കഴിഞ്ഞവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം.അതുകൊണ്ട് തന്നെ 40…
Read More » - 18 January
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട്
ഒരുപാട് ഗുണങ്ങളുള്ള ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്‌റൂട്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്‌റൂട്ടിനെ. ഫൈബര്‍,വിറ്റാമിന്‍ സി, ഇരുമ്പ്, ധാരാളം ആന്റി ഓക്‌സിഡന്റുകള്‍…
Read More » - 18 January
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരം
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1.ഹൃദയത്തെ ബാധിക്കും പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ…
Read More » - 18 January
ന്യൂഡില്‍സ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളറിയാം
1.ന്യൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവ പോലുള്ള പോഷകമൂല്യങ്ങളും…
Read More » - 18 January
ദിവസവും പൈനാപ്പിള്‍ കഴിക്കാം: ആരോഗ്യഗുണങ്ങൾ നിരവധി
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പൈനാപ്പിള്‍. അതുകൊണ്ട് തന്നെ ജ്യൂസ് പ്രേമികളുടെ ഇഷ്‌ട വിഭവം കൂടിയാണ് പൈനാപ്പിള്‍. ഇവിടെയിതാ, പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ഗുണങ്ങളെ…
Read More » - 18 January
ഈ ലക്ഷണങ്ങൾ അൾസറിന്റെയോ ക്യാൻസറിന്റെയോ?
കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളില്‍ ഒന്നാണ് അള്‍സര്‍. കൂടുതല്‍ പേരും ഇന്ന് അള്‍സര്‍ എന്ന പ്രശ്നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന…
Read More » - 17 January
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം
കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും വണ്ണം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് ഏറ്റവും ആദ്യം വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍…
Read More » - 17 January
ചര്‍മത്തിനു തിളക്കം ലഭിക്കാൻ ഇതാ ചില ഫേസ്പാക്കുകൾ
വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന ചില ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചു കൊണ്ട് ചര്‍മത്തിനു നല്ല തിളക്കം നല്കാന്‍ കഴിയും. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് ഈ ഫേസ് മാസ്‌കുകള്‍…
Read More » - 17 January
പ്രമേഹം നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ്
പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും. പ്രമേഹം നിയന്ത്രിക്കാനായി…
Read More » - 17 January
താരൻ ഇനി എളുപ്പത്തിൽ മാറ്റാം
മിക്ക വീടുകളിലും വെറുതെ ഒഴിച്ചു കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ തലമുടിയുടെ സംരക്ഷണത്തിനും താരനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവും. മികച്ച ഹെയർപാക്കുകൾ ഉണ്ടാക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന്…
Read More » - 17 January
കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങൾ നൽകാം
പോഷക ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം എപ്പോഴും കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കുട്ടികളുടെ…
Read More » - 17 January
ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇനി എളുപ്പത്തിൽ മാറ്റാം
ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാത്തവർ വിരളമായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒരു പ്രശനം ഉണ്ടാകാറുണ്ട്. സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത് പ്രധാനമായും മൂന്നു കാര്യങ്ങൾ കൊണ്ടാണ്. അരഭാഗം, തുട,…
Read More » - 17 January
പച്ചക്കറികള്‍ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പച്ചക്കറികള്‍ ചീഞ്ഞ് പോകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നമുക്ക്…
Read More » - 17 January
ബീറ്റ്റൂട്ട് കഴിച്ചാൽ ഈ രോഗത്തെ അകറ്റാം
തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. മധ്യവയസ് എത്തുമ്പോഴാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ദിനചര്യങ്ങളും സ്ഥിരം യാത്ര ചെയ്യുന്ന…
Read More »