Health & Fitness
- Dec- 2022 -1 December
കുടവയർ കുറയ്ക്കാൻ പുതിനയില ഇങ്ങനെ കഴിക്കൂ
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More » - 1 December
ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
സോപ്പിന് പകരം ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷ്. എന്നാല്‍, ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഗുണത്തേക്കാളേറെ ദോഷം ഉണ്ടെന്നാണ് പറഞ്ഞുവരുന്നത്. പലപ്പോഴും അഴുക്കിനേക്കാള്‍…
Read More » - 1 December
അകാല നര തടയാൻ ഉള്ളി ജ്യൂസ്
സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. നിങ്ങളുടെ മുടി കൊഴിച്ചിലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന…
Read More » - 1 December
ചർമ്മം തിളക്കമുള്ളതാക്കണോ? ഈ ജ്യൂസുകൾ കുടിക്കുന്നത് ശീലമാക്കാം
ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിൽ പോഷകാഹാരങ്ങൾക്ക് പ്രത്യേക പങ്കുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും നിരവധി വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷികമാണ്. തിളക്കമുള്ളതും…
Read More » - 1 December
അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ദോഷം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
വീട്ടില്‍ നിന്നും സ്റ്റീല്‍ പാത്രത്തിലും വാഴയില വെട്ടിയെടുത്തും പൊതിഞ്ഞ ഭക്ഷണം കഴിച്ച നമ്മള് എത്ര പെട്ടെന്നാണ് അലൂമിനിയം ഫോയിലിലേക്ക് വഴിമാറിയത്. ചൂടോടുകൂടിയ ഭക്ഷണം ഇങ്ങനെ അലൂമിനിയം ഫോയിലില്‍…
Read More » - Nov- 2022 -30 November
പ്രതിരോധശേഷി കൂട്ടുന്നതിനോടൊപ്പം ഭാരവും കുറയ്ക്കാം, ഈ ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ കാര്യങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ ഒട്ടനവധി രോഗങ്ങളിൽ നിന്ന് പ്രതിരോധം നേടാൻ സാധിക്കും. രോഗ…
Read More » - 30 November
വീട്ടിൽ നിന്ന് ചിലന്തിയെ തുരത്താൻ
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 30 November
നടുവേദനയ്ക്ക് പരിഹാരം കാണാൻ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
നടുവേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്നം ഏറെ ഗുരുതരമാക്കുന്നുണ്ട്. നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത്…
Read More » - 30 November
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാന്‍ തേനും കറുവപ്പട്ടയും
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 30 November
ലോക എയ്ഡ്സ് ദിനം: തെറ്റിധാരണകളും പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
എയ്ഡ്സ് അഥവാ എച്ച്ഐവി ബാധ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി എന്നാണ് അറിയപ്പെടുന്നത്. തുല്യമാക്കുക’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിലെ പ്രമേയം. ഹ്യൂമൻ…
Read More » - 30 November
ലോക എയ്ഡ്സ് ദിനം: ‘തുല്യമാക്കുക’ അവഗണിക്കാതെ ചേർത്തു നിർത്താം
എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് എല്ലാ വർഷവും ഡിസംബർ 1 എയിഡ്സ് ദിനമായി ആചരിക്കുന്നത്. ശരീരത്തിന്റെ…
Read More » - 30 November
പേരയില ഇട്ട് ചായ കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്. കരളില്‍…
Read More » - 30 November
സ്ഥിരമായി ഇയര്‍ ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 30 November
ചുമ തടയാൻ ചില നാട്ടുവഴികൾ
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ, തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏൽക്കുന്നതു കൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന…
Read More » - 29 November
എണ്ണകള്‍ തലയിൽ ചൂടാക്കി പുരട്ടാറുണ്ടോ? : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More » - 29 November
മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തില്‍ ഈ മാറ്റങ്ങൾ വരുത്തൂ
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 29 November
വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍
പ്രസവശേഷമുള്ള വയര്‍ കുറയാനായി കഷ്ടപ്പെടുന്നവരാണ് ഒട്ടു മിക്ക അമ്മമാരും. പ്രസവ ശേഷമുള്ള വയര്‍ കുറയാന്‍ നമ്മള് ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നതാണ് സത്യം. ഇനി വയറിനെ കുറിച്ച്…
Read More » - 29 November
വിശപ്പ് കുറച്ച് അമിത വണ്ണം കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 28 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു: മനസിലാക്കാം
ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കുന്ന ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ കുടലിൽ മൈക്രോബയോമിനെ വർദ്ധിപ്പിക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.…
Read More » - 28 November
നാരങ്ങയ്ക്ക് മാത്രമല്ല തൊലിയ്ക്കുമുണ്ട് ഗുണങ്ങൾ : അറിയാം ഗുണങ്ങൾ
നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളെക്കാള് 5 മുതല്‍10 മടങ്ങ് വിറ്റാമിനുകള്‍ നാരങ്ങാത്തോടില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ…
Read More » - 28 November
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവർ അറിയാൻ
വീടികളില്‍ നിന്ന് പുറത്തുപോകുന്നവർ അധികവും വെള്ളം കുടിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് കുപ്പികളെയാണ്. എന്നാല്‍, പല കുപ്പികളും നമ്മുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമല്ല,…
Read More » - 28 November
പ്രമേഹം മാറ്റാന്‍ കീഴാര്‍ നെല്ലി
വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത്…
Read More » - 28 November
അലർജിയാണോ നിങ്ങളുടെ വില്ലൻ; പരിഹാരമിവിടെയുണ്ട്… ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു കയറി അവിടെയുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജി. പൊടി, പുക, പൂമ്പൊടി,…
Read More » - 27 November
ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ ഈ മാർഗങ്ങൾ സഹായിക്കും
നിങ്ങളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാൾ മനസ്സിലാക്കുന്ന ബന്ധമാണ് ആരോഗ്യകരമായ ബന്ധം. എന്നാൽ ചിലപ്പോൾ, തെറ്റിദ്ധാരണ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ പങ്കാളി എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്നതിൽ…
Read More » - 27 November
മയനൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം
ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് മയനൈസ്. ഹോട്ടലുകളില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ക്കൊപ്പമാണ് ഇത് സാധാരണയായി കിട്ടാറ്. എന്നാല്‍, ഇനി വീട്ടില്‍ തയ്യാറാക്കുന്ന വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ക്കൊപ്പവും മയനൈസ്…
Read More »