Latest NewsNewsLife StyleHealth & FitnessSex & Relationships

ഈ എണ്ണ നിങ്ങളുടെ ലൈംഗികാസക്തി വർദ്ധിപ്പിക്കും: പഠനം

ഒലീവ് ഓയിൽ പുരുഷന്മാരുടെ ലൈംഗികാസക്തി വർധിപ്പിക്കുമെന്ന് പുതിയ പഠനം. പുരുഷന്മാരുടെ ലൈംഗികശേഷി മെച്ചപ്പെടുത്താൻ ഒലീവ് ഓയിൽ വയാഗ്രയേക്കാൾ മികച്ചതാണെന്ന് പഠനം അവകാശപ്പെടുന്നു. 600 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

പഠനമനുസരിച്ച്, ഒലിവ് ഓയിൽ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഇത് ചെലവേറിയതല്ല, പാർശ്വഫലങ്ങളൊന്നുമില്ല.

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

ഗ്രീസിൽ നടത്തിയ ഒരു പഠനമനുസരിച്ച് ലൈംഗികശേഷി വർധിപ്പിക്കാൻ ഒലീവ് ഓയിൽ വയാഗ്രയേക്കാൾ ഫലപ്രദമാണ്. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉപയോഗിക്കുന്നവർക്ക് ലൈംഗികതയിൽ കൂടുതൽ ശക്തിയുണ്ടാകും. കൂടാതെ ഒലിവ് ബലഹീനതയുടെ സാധ്യത 40% കുറയ്ക്കുന്നു.

ആഴ്ചയിൽ ഒമ്പത് ടേബിൾസ്പൂൺ കഴിക്കുന്ന പുരുഷന്മാർക്ക് ബലഹീനതയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു. ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button