Food & Cookery
- Nov- 2021 -20 November
പ്രാതലിന് തയ്യാറാക്കാം തിരുവിതാംകൂര്‍ അപ്പവും തലശ്ശേരി മട്ടണ്‍ കറിയും
ഭക്ഷണത്തിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പ്രഭാത ഭക്ഷണത്തിൽ ഒരു വ്യത്യസ്തത നമുക്ക് പരീക്ഷിച്ചാലോ ? അതിനായി നമുക്ക് തയ്യാറാക്കാം തിരുവിതാംകൂര്‍ അപ്പവും തലശ്ശേരി മട്ടണ്‍ കറിയും. ഇവ…
Read More » - 20 November
അമിതമായി ഭക്ഷണം കഴിക്കുന്നു: ഫുഡ് വ്ലോഗറെ വിലക്കി റസ്റ്റോറന്റ്
ചാങ്ഷ: ഫുഡ് വ്ലോഗർക്ക് ഭക്ഷണശാലയില്‍ വിലക്ക് ഏർപ്പെടുത്തി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്റ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്.…
Read More » - 19 November
അമിതമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് ഈ രോഗത്തിന് കരണമാകും
എന്ത് ഭക്ഷണം കിട്ടിയാലും നല്ല ചൂടോടെ കഴിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ, ഇനി അത് വേണ്ട. അമിതമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് പഠനം.ചൂടുള്ള ഭക്ഷണമോ…
Read More » - 19 November
ക്ഷീണം അകറ്റാൻ ഇതാ ചില വഴികൾ
നമ്മൾ എല്ലാവരും തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മിക്കവർക്കും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വല്ലാത്ത ക്ഷീണവുമായിരിക്കും അനുഭവപ്പെടുക. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. ക്ഷീണം…
Read More » - 18 November
ഈ രോഗങ്ങളെ അകറ്റാൻ ദിവസം ഒരു ആപ്പിൾ കഴിക്കൂ
ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ആപ്പിള്‍ കഴിക്കുന്നതിലൂടെ…
Read More » - 18 November
കരിക്കിന് വെള്ളം ഏഴ് ദിവസം തുടർച്ചയായി കുടിക്കൂ : ഗുണങ്ങൾ പലതാണ്
പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും…
Read More » - 18 November
ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
എന്ത് അസുഖത്തിനും ഡോക്ടർമാർ ആദ്യം എഴുതുന്നത് ആന്റിബയോട്ടിക്കുകളായിരിക്കും. എന്നാൽ ആന്റിബയോട്ടിക്കുകള്‍ അപകടകാരികളാണ് എന്നതാണ് സത്യം. കുട്ടികളായാലും മുതിർന്നവരായാലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും. അവ…
Read More » - 18 November
എളുപ്പത്തിൽ തയ്യാറാക്കാം കരിക്കുദോശ
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കുതിർത്ത അരി – 3 കപ്പ് ചിരകിയ കരിക്ക്…
Read More » - 17 November
വെള്ളം കുടിക്കാതിരുന്നാൽ നിങ്ങളെ തേടിയെത്തുന്നത് ഈ അസുഖങ്ങൾ
ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളം കുറയുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ…
Read More » - 17 November
നിസാരമായി കാണേണ്ട: വൻപയറിന്റെ ഗുണങ്ങൾ നിരവധി
ധാരാളം പോഷകഗുണമുള്ള ധാന്യമാണ് വൻപയർ. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാൻ…
Read More » - 17 November
നല്ല നാടൻ പാലപ്പവും മട്ടൺ സ്റ്റൂവും ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ?
എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന വിഭവമായ നാടൻ പാലപ്പത്തോടൊപ്പം മട്ടൺ സ്റ്റൂ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?. വെളുത്തു മൃദുവായ അപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും ഒരുമിക്കുമ്പോൾ രുചികരമായ…
Read More » - 16 November
വെള്ളം കുടിച്ചാൽ വിധിയെ തടുക്കാം, വെള്ളം കുടിയുടെ രഹസ്യം
ജലമാണ് നമ്മുടെ ജീവിതത്തെ നിലനിർത്തുന്ന ഏറ്റവും വലിയ ഘടകം. സാധാരണയായി ഒരാള്‍ ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണുള്ളത്. എന്നാല്‍ നമ്മളിൽ പലരും ജീവിതത്തിലെ…
Read More » - 16 November
എളുപ്പത്തിൽ തയ്യാറാക്കാം ചിരട്ടപ്പുട്ടും ചെറുപയർ കറിയും
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചിരട്ടപ്പുട്ടും ചെറുപയർ കറിയും. ചിരട്ടയിൽ വേവിക്കുന്ന പുട്ടിന്റെ സ്വാദും ഗന്ധവും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ചെറുപയർ കറി കൂടിയാവുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണമായി.…
Read More » - 15 November
ഓട്സ് കൊണ്ട് തയ്യാറാക്കാം നല്ല അടിപൊളി കട്ലറ്റ്
ഓട്സിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. രാവിലെ ഓട്സ് കഴിക്കുന്നത് വണ്ണം കൂടുന്നത് തടയാന്‍ ഏറെ സഹായകമാണ്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം…
Read More » - 15 November
മലയാളികളുടെ പ്രിയപ്പെട്ട അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ?
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് അപ്പം. അപ്പത്തിനൊപ്പം ഏതു കറിയും ഉപയോഗിക്കാം. നമുക്ക് അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അപ്പവും ഞണ്ടുകറിയും തയ്യാറാക്കുന്നത്…
Read More » - 14 November
പാവയ്ക്കയുടെ ഗുണങ്ങൾ അതിശയിപ്പിക്കും
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 14 November
പച്ച പപ്പായയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ് : അറിയാം
പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ…
Read More » - 14 November
ചെറുപയര്‍ സൂപ്പിന്റെ ഗുണങ്ങൾ അറിയാം
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 14 November
നല്ല അടിപൊളി ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും തയ്യാറാക്കാം
നല്ല ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം തയ്യാറാക്കുന്ന വിധം…
Read More » - 13 November
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ കഴിക്കൂ മസാല ഓട്സ്
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ ക്ക് കഴിക്കാന്‍ പറ്റുന്ന ആരോഗ്യപ്രദമായ ഒരു വിഭവമാണ് മസാല ഓട്സ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഒരു പോലെ ഇത് കഴിക്കാവുന്നതാണ്. ധാരാളം…
Read More » - 12 November
അമിതഭാരം കുറയ്ക്കാൻ സോയ മില്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 12 November
തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ഓട്സ് ഉപ്പ്മാവ്
ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല. പ്രമേഹമുള്ളവര്‍ക്കും…
Read More » - 11 November
പഞ്ചസാരയിൽ മായമുണ്ടോ എന്ന് എങ്ങനെ അറിയാം: ഇതാ ഒരു എളുപ്പുവഴി
പഞ്ചസാര നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അനേകം കാലങ്ങളായി. നമ്മളിൽ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പഞ്ചസാര . വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും നമ്മൾ…
Read More » - 11 November
ഐസ്ക്രീം പ്രേമികൾ അറിയാൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത്…
Read More » - 10 November
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകാം?: അറിയാം
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകണമെന്നതിനെ പറ്റി പലർക്കും പല സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവർക്കും അറിയാം. മുട്ടയിൽ വിറ്റാമിൻ, കാത്സ്യം,…
Read More »