Food & Cookery
- Dec- 2021 -20 December
രാത്രിയില്‍ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി കഴിക്കൂ
രാത്രിയില്‍ കഴിക്കാൻ ഒരു ഹെല്‍ത്തി ചപ്പാത്തി തയ്യാറാക്കിയാലോ. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ഗോതമ്പു മാവ് – അര കപ്പ് കാരറ്റ്…
Read More » - 20 December
ഗോതമ്പ് പൊടിയും കാരറ്റും കൊണ്ട് ഒരു ഹെല്‍ത്തി കേക്ക്
ഗോതമ്പുപൊടിയും പൗഡേര്‍ഡ് കോക്കനട്ട് ഷുഗറും ചേര്‍ത്ത് ഒരു കേക്ക് തയാറാക്കാം. സാധാരണയായി കേക്ക് തയ്യാറാക്കാൻ ഉപയോഗിക്കുന്ന മൈദയും പഞ്ചസാരയും ഈ കേക്കിന് ആവശ്യമില്ല. ആവശ്യമുള്ള ചേരുവകള്‍ ഗോതമ്പ്…
Read More » - 20 December
രക്തം ഉണ്ടാകാന്‍ ചീര കഴിക്കൂ
രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച് ശരീരം കേടാക്കരുത്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.…
Read More » - 20 December
വയറിളക്കമുണ്ടെങ്കിൽ കുടിക്കേണ്ടത് ഈ പാനീയം
ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര് എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ…
Read More » - 20 December
കുടല് കാന്‍സര്‍ : പ്രധാനപ്പെട്ട ലക്ഷണങ്ങളും കാരണങ്ങളും
ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുടലിലെ കാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. പാരമ്പര്യവും ഒരു കാരണമായി പറയുന്നുണ്ട്.…
Read More » - 20 December
തോന്നിയത് പോലെ മരുന്ന് കഴിക്കരുത്, അറിയേണ്ട കാര്യങ്ങൾ
മരുന്ന് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ, മരുന്ന് ക്യത്യസമയത്ത് ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ. രാവിലെ കഴിക്കേണ്ട മരുന്ന്…
Read More » - 20 December
വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ പെട്ടെന്ന് തടിവയ്ക്കുന്നത് എന്തുകൊണ്ട്?
വിവാഹം കഴിഞ്ഞ സ്ത്രീകൾ വളരെ പെട്ടെന്ന് തടി വയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. സന്തോഷം കൊണ്ടാണ് തടിവയ്ക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, സ്ത്രീകളിൽ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന്…
Read More » - 19 December
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നുവെന്ന് മിക്ക അമ്മമാരും ഡോക്ടറിനോട് പറയാറുണ്ട്. എല്ലാതരം ഭക്ഷണങ്ങളും കൊടുത്ത് നോക്കി. എന്നിട്ടും കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല. ഇങ്ങനെ പറയുന്ന നിരവധി അമ്മമാർ…
Read More » - 18 December
എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട പഴങ്ങൾ
എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ എല്ലിന്റെ ആരോഗ്യം ദുര്‍ബലമാവുകയോ ക്ഷയിക്കുകയോ ചെയ്യാറുണ്ട്. അധികവും പ്രായമായവരിലാണ് ഈ പ്രശ്നം കാണപ്പെടുന്നത്. ചില അസുഖങ്ങളുടെ…
Read More » - 18 December
വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ ഇവയാണ്
ആരോഗ്യഗുണങ്ങള്‍ ധാരാളം നിറഞ്ഞ ഭക്ഷണമാണ് വീറ്റ് ഗ്രാസ്. ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17…
Read More » - 18 December
എളുപ്പത്തിൽ തയ്യാറാക്കാം സേമിയ ഇഡലി
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 കഷണം…
Read More » - 16 December
മൂത്രാശയ അണുബാധകള്‍ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൂത്രാശയ അണുബാധകള്‍ വളരെക്കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. മലാശയത്തില്‍ ഈ രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമ്മുക്കിടയിൽ…
Read More » - 16 December
രുചികരമായ കാപ്പച്ചിനോ ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം
പുറത്ത് നിന്ന് വാങ്ങുന്ന അതേ രുചിയിൽ തന്നെ കാപ്പച്ചിനോ വീട്ടിൽ തയ്യാറാക്കാം. രുചികരമായ കാപ്പച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വേണ്ട ചേരുവകൾ ഇൻസ്റ്റന്റ് കാപ്പി പൊടി 1 ടേബിൾസ്പൂൺ…
Read More » - 15 December
ബീഫും മട്ടനും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?: പഠനം പറയുന്നത്
റെഡ് മീറ്റ് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റിൽ വരുന്നവയാണ്. റെഡ് മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്നതിനെ കുറിച്ച്…
Read More » - 15 December
കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം
ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉപ്പ്. കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ…
Read More » - 15 December
പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്
മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ…
Read More » - 14 December
ഉച്ചഭക്ഷണത്തിനൊപ്പം ഒരു പേരയ്ക്ക കൂടി കഴിക്കൂ, ഗുണങ്ങൾ ഏറെ
ഉച്ചഭക്ഷണത്തിനൊപ്പം ഒരു പേരയ്ക്ക കൂടി കഴിക്കുകയാണെങ്കില്‍ ഇടനേരത്തെ സ്നാക്സ് ഒഴിവാക്കാം. പേരയ്ക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഇലകളും ഔഷധമൂല്യമുള്ളതാണ്. രക്തപ്രവാഹം വര്‍ധിപ്പിക്കാൻ പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3…
Read More » - 14 December
രുചികരമായ കിടിലൻ മുട്ട ബജി തയ്യാറാക്കാം
വെെകുന്നേരം നാല് മണി പലഹാരമായി കഴിക്കാവുന്ന ഒന്നാണ് മുട്ട ബജി. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് മുട്ട ബജി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. വേണ്ട ചേരുവകൾ…
Read More » - 14 December
ഇടയ്ക്കിടെ സ്നാക്സ് കഴിക്കുന്ന ശീലമുണ്ടോ?: ഇതാ ചില ടിപ്സ്
പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് എപ്പോഴും നല്ലതാണ്. അത് ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ അനാരോഗ്യകരമായ പദാര്‍ത്ഥങ്ങളാണ് സ്നാക്സ് ആയി ഉപയോഗിക്കുന്നതെങ്കില്‍ ഗുണമുണ്ടാകില്ലെന്ന് മാത്രമല്ല, ആരോഗ്യത്തിന്…
Read More » - 14 December
ഓട്സ് കൊണ്ട് ഒരു വ്യത്യസ്ത പ്രഭാതഭക്ഷണം തയ്യാറാക്കാം
ഓട്ട്മീല്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന്റെ ഏറ്റവും മികച്ച ആകര്‍ഷണം. ദഹനപ്രശ്നങ്ങളൊഴിവാക്കാനും, ഉന്മേഷമുണ്ടാക്കാനുമെല്ലാം ഫൈബര്‍ സഹായിക്കും. ഒപ്പം തന്നെ മുടി, ചര്‍മ്മം എന്നിവയുടെ…
Read More » - 13 December
ചൂടുവെളളത്തിലിട്ട് പാറ്റയെ തിളപ്പിച്ച് മൂന്ന് മുതല്‍ നാല് ദിവസം സൂക്ഷിക്കും, ഈ സൂപ്പ് പോലെയുളള ജലം കുടിക്കും
പരമ്ബരാഗത ബിയറില്‍ പ്രധാന വിഭവമായി ഉപയോഗിക്കുന്നത് പാറ്റയെയാണ്.
Read More » - 13 December
എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞാല്‍ സംഭവിക്കുന്നത്
നമ്മുടെ നാട്ടിലൊക്കെ എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞ് നല്‍കാറുണ്ട്. എന്നാൽ, പേപ്പറില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത്, നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ് എന്നാണ് വിദഗ്ദർ പറയുന്നത്. അത്യന്തം…
Read More » - 13 December
പ്രഭാത ഭക്ഷണമായി മാത്രമല്ല കുട്ടികൾക്ക് ടിഫിൻ ബോക്സിലും കൊടുത്തയയ്ക്കാം ഈ കളർഫുൾ ദോശ
നല്ല ചുവപ്പ് നിറത്തിൽ കളർഫുൾ ആയ മൊരിഞ്ഞ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട് – 2 എണ്ണം ഉരുളക്കിഴങ്ങ് – 3 എണ്ണം കാരറ്റ്…
Read More » - 12 December
കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സോയബീൻ
അമ്പത്ശതമാനം വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ ,…
Read More » - 12 December
ചെവിക്കായം നിസ്സാരമല്ല: ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്
പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചിലരില്‍ നല്ല കട്ടിയായോ, മറ്റുചിലരില്‍ വെള്ളംപോലെയോ ആണ് ചെവിക്കായം പുറത്തേക്ക് വരുക. ചിലരില്‍ ഇത് ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും കാരണമാകും. എന്നാല്‍…
Read More »