ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉപ്പ്. കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ സഹായിക്കുന്ന നാല് പൊടിക്കൈകള്‍ പരിചയപ്പെടാം.
ഉപ്പ് കൂടിയാല്‍ അല്‍പ്പം തേങ്ങപാല്‍ ചേര്‍ക്കാം.
ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ കറിയില്‍ രുചി ക്രമീകരിക്കപ്പെടും.
ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
Read Also : ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് 76,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം. കറി തണുത്ത ശേഷം വേണമെങ്കില്‍ കിഴങ്ങു കഷ്ണം മാറ്റി വെയ്ക്കാം.
ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് കുറഞ്ഞ് കിട്ടും.
അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതും ഗുണകരമാണ്.
സവാള വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്താല്‍ ഉപ്പ് കുറഞ്ഞ് കിട്ടും.
Post Your Comments