Devotional
- Apr- 2017 -24 April
അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളെ കുറിച്ചറിയാം
ഹിന്ദുമത വിശ്വാസ പ്രകാരം ഏറ്റവും മംഗളകരമായ ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കുന്നത്. പുതിയ കാര്യങ്ങള്‍…
Read More » - 23 April
ഇന്ത്യയില്‍ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം കേരളത്തില്‍. അവിശ്വസനീയമായി തോന്നാം. കോട്ടയം നഗരത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്…
Read More » - 20 April
അക്ഷയതൃതീയ ദിനത്തിലെ പൂജാവിധികളെ കുറിച്ചറിയാം
അക്ഷയതൃതീയയെ അഖ തീജ എന്നും പറയുന്നു. ഇത് വൈശാഖ മാസത്തിലെ സുഖല പക്ഷയിലെ മൂന്നാം ദിനം അതായത് തൃതീയയിലാണ് ആഘോഷിക്കുന്നത്. അക്ഷയതൃതീയ മുഹൂർത്തം രോഹിണി നക്ഷത്രത്തിലാണെങ്കിൽ അത്…
Read More » - 19 April
ഭഗവാന്‍ കൃഷ്ണനെ പ്രസാദിപ്പിക്കാൻ ഇവ ശീലമാക്കുക
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന്‍ ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ്…
Read More » - 17 April
കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍….. ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും…
Read More » - 16 April
ഭാഗ്യലബ്‌ധിക്കായി മോതിരം ഇങ്ങനെ അണിയണം
വിരലുകളില്‍ മോതിരമണിയുന്നത് മിക്കവാറും പേരുടെ പതിവാണ്. ഭംഗിയ്ക്കും ആഭരണമെന്ന രീതിയിലും മാത്രമല്ല, മോതിരമണിയുന്നത്. നവരക്തക്കല്ലുകളും ഭാഗ്യക്കല്ലുകളുമെല്ലാം പിടിപ്പിച്ച മോതിരങ്ങളണിയുന്നതും സാധാരണം. മോതിരം പ്രത്യേകിച്ചും രത്‌നക്കല്ലു പിടിപ്പിച്ച മോതിരങ്ങള്‍…
Read More » - 15 April
പ്രത്യാശയുടെ നിറവില്‍ ഈസ്റ്റര്‍
ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്റര്‍ യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം…
Read More » - 13 April
നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂര്‍ത്തത്തിലും നിലവിളക്ക് ജ്വലിപ്പിക്കണം. നിലവിളക്കിന്റെ മുകള്‍ഭാഗം , തണ്ടു ഭാഗം, അടി ഭാഗം എന്നിവ യഥാക്രമം ശിവന്‍,…
Read More » - 12 April
വീടുകളില്‍ പൂജാമുറി നിര്‍മിക്കുമ്പോള്‍ അറിയേണ്ടത്
വാസ്തു നിയമം അനുസരിച്ച് ഒരു ഗൃഹത്തിന്റെ പൂജാമുറിയു ടെ സ്ഥാനം എവിടെ വരുന്നു എന്ന് നോക്കാം. ഒരു വീടിന്റെ സകല ഐശ്വര്യങ്ങള്‍ക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യര്‍ക്ക്…
Read More » - 11 April
താലിചാര്‍ത്തിന്റെ ആത്മീയരഹസ്യത്തെ കുറിച്ചറിയാം
ഹിന്ദുക്കളുടെ ഇടയില്‍ വളരെയധികം പവിത്രത കല്‍പ്പിക്കുന്ന ചടങ്ങാണ് ‘താലികെട്ട്.’ ഇതിന് പ്രത്യേക മുഹൂര്‍ത്തവും നോക്കിയാണ് നടത്തപ്പെടുത്. താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നാണ്…
Read More » - 9 April
വീടിന്റെ ഐശ്വര്യവും പൂജാമുറിയുടെ സ്ഥാനവും
ഒരു വീടിന്റെ സകല ഐശ്വര്യങ്ങൾക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യർക്ക് ചൈതന്യത്തിന്റെ അനുഭൂതിയ്ക്കാ യുള്ള ഒരു സ്ഥാനമായിട്ടാണ് ദേവാലയത്തെ ഋഷീശ്വരന്മാർ കല്പിച്ചിട്ടുള്ളത്. നിത്യേന ക്ഷേത്ര ദർശനം നടത്താൻ…
Read More » - 7 April
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ഹനുമാൻ കരുത്തിന്റെ ദേവനാണ്. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 6 April
ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണന്‍ എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്‍റെ അവതാരമായി, ദുഷ്ടശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പിറവിയെടുത്തതാണ് ശ്രീകൃഷ്ണന്‍. ഭഗവാന്‍ കൃഷ്ണന്‍ ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും…
Read More » - 5 April
പിതൃപ്രീതിക്കായി അമാവാസി വ്രതം
പിതൃക്കൾക്ക് ശ്രാദ്ധമൂട്ടുകയും പിതൃതർപ്പണം ചെയ്യുകയും ചെയ്യുന്ന ദിവസമാണ് അമാവാസി. എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസമാണ് അമാവാസി വ്രതം അനുഷ്ഠിക്കേണ്ടത്. അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ടെന്നാണ് ഹൈന്ദവ…
Read More » - 2 April
കര്‍പ്പൂരത്തിന്‍റെ അത്ഭുത ഗുണങ്ങള്‍
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവായതിനാൽ കര്‍പ്പൂരം…
Read More » - Mar- 2017 -31 March
ക്ഷേത്രാചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രീയവശങ്ങൾ
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ചില ആചാരങ്ങളുണ്ട്. ഇവയ്ക്ക് ഓരോന്ന് പിന്നിലും ഓരോ ശാസ്ത്രീയവശങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ…
Read More » - 30 March
ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം.ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്‍ അനുകൂലമല്ലാത്ത…
Read More » - 26 March
നവരാത്രി വൃതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നവരാത്രി വ്രതത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം വ്രതത്തിന്റെ പ്രാധാന്യം എന്ത് എന്നത് പലര്‍ക്കും അറിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിനും കലാകാരന്‍മാര്‍ക്കും കലാഭിവൃദ്ധിയ്ക്കുമാണ് നവരാത്രി…
Read More » - 25 March
ഞായറാഴ്ച വ്രതം എടുക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ
ഇന്ദ്രിയങ്ങളെ വിജയിക്കാനുള്ള പരിശ്രമങ്ങളാണ് വ്രതങ്ങളിലൂടെ ഭക്തന്‍ നേടുന്നത്. ഒരോ ദിവസത്തിലും ആചരിക്കേണ്ട കര്‍മ്മങ്ങൾ കൃത്യമായി ഹിന്ദുധര്‍മ്മം നിര്‍വ്വചിച്ചിട്ടുണ്ട്. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍…
Read More » - 22 March
ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരാധനാലയങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. അവ നമുക്ക് അനുകൂല ഊർജ്ജം പ്രധാനം ചെയ്യും. ഹിന്ദു ആചാരപ്രകാരം ക്ഷേത്ര ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശുദ്ധിയുള്ള…
Read More » - 19 March
ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ഗുരുവായൂരപ്പ ഭക്തന്‍മാരുടെ അനുഭവ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍. ഗുരുവായൂരപ്പന്റെ ഭക്തരില്‍ അതിപ്രശസ്തരായ മഹത് വ്യക്തികളാണ് പൂന്താനവും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും കുറൂരമ്മയും വില്വമംഗലത്ത്…
Read More » - 17 March
നമ:ശിവായ എന്ന അത്ഭുതമന്ത്രം ജപിയ്ക്കുമ്പോൾ
നമ:ശിവായ: എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് മിക്കവരും ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ…
Read More » - 15 March
ശിവ മാഹാത്മ്യത്തെ കുറിച്ചറിയാം
മഹാദേവൻ ഹിന്ദുക്കളുടെ ഒരു പ്രധാന ദൈവമാണ്. ശിവന്റെ അനുയായികൾ അദ്ദേഹത്തിന് അമാനുഷിക ശക്തിയുള്ളതായി കണക്കാക്കുന്നു .’ഓം കാരം ‘അഥവാ ആ ശബ്ദത്തിന്റെ അസ്തിത്വമാണ് ശിവന്റെ ഉത്ഭവമായി കണക്കാക്കുന്നത്.…
Read More » - 13 March
ഭാഗ്യവും ഐശ്വര്യവും വീട്ടിൽ നിറയാൻ
നമ്മൾ എല്ലാവരും വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്.…
Read More » - Feb- 2017 -27 February
കാടാമ്പുഴ ദേവി ക്ഷേത്ര മാഹാത്മ്യത്തെ കുറിച്ചറിയാം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ…
Read More »