Devotional
- Jul- 2017 -12 July
ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം
കണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്. ഇവിടെ ഉറുമ്പുകളെയാണ് ആരാധിക്കുന്നത്. ഉറുമ്പുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍…
Read More » - 10 July
നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട് : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ
സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ്…
Read More » - 9 July
ജപമാല എങ്ങനെ ചൊല്ലണം?
എല്ലാ കത്തോലിക്കരുടെയും പ്രാര്‍ത്ഥനയാണ് ജപമാല, എന്നാല്‍ നമ്മുടെ ജപമാല പ്രാര്‍ത്ഥനകള്‍ എങ്ങനെയുള്ളതാണ്? സത്യത്തില്‍ നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ് ജപമാല പ്രാര്‍ത്ഥന. അതൊരിക്കലും അധരവ്യായാമമായി വേഗത്തില്‍ ചൊല്ലിതീര്ക്കാനുള്ളതല്ല.…
Read More » - 9 July
ഹൃദയ ശുദ്ധി കിട്ടാന്‍ അഞ്ച് കാര്യങ്ങള്‍
അല്ലാഹുവിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മുസല്‍മാനും എല്ലാ ദിവസവും ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യുക. നമസ്ക്കാരത്തില്‍ തുടങ്ങുന്ന ഒരു ദിവസം, എങ്ങനെയൊക്കെ മഹത്വ പൂര്ണമാക്കാന് കഴിയുമെന്നാണ് ഒരു…
Read More » - 9 July
ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം എന്തെന്നറിയിക്കുന്ന ഗുരുപൂര്‍ണ്ണിമ
മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന ഗുരുവിനെ ഓര്‍മ്മിക്കുന്ന ആഘോഷമാണ് ഗുരുപൂർണ്ണിമ. വേദവ്യാസന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന…
Read More » - 8 July
പ്രഭാത പ്രാർത്ഥനയുടെ ആവശ്യകത
പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണടച്ചു പുതിയൊരു ദിവസം തന്നതിനെ ഓർത്തു നന്ദിപറയുക.. ഇന്ന് നമ്മിൽ ഏല്പിക്കപെടാൻ പോകുന്ന ഉത്തരവാദിത്വങ്ങൾ നാം കണ്ടുമുട്ടാൻ പോകുന്ന വ്യക്തികൾ അഭിമുഖീകരിക്കാൻ പോകുന്ന…
Read More » - 8 July
ചെറിയ അമലും വലിയ പ്രതിഫലവും
പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഹജ്ജും ഉംറയും ചെയ്യാൻ ബുദ്ദിമുട്ടുന്നത് കാണാം.എന്നാൽ അതിന്റെ തുല്യ രീതിയിൽ പ്രതിഫലം ലഭിക്കുന്ന ഹദീസ് മുഹമ്മദ് നബി(സ) അരുൾ ചെയ്തിട്ടുണ്ട്. ചെറിയ…
Read More » - 7 July
കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍…
Read More » - 7 July
ഇസ്ലാം; സമാധാനത്തിന്റെ മതം
മതങ്ങള്‍ ഒരുപാടുള്ള ഇന്ത്യയില്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ അക്രമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലപ്പോഴും നാം വിരല്‍ ചൂണ്ടുന്നത് ഇസ്ലാമിലേക്കാണ്,അല്ലെങ്കില്‍ അതിന്റെ ചരിത്രത്തിലേക്കാണ്.…
Read More » - 7 July
കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ക്ഷേത്രം
വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന് കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം…
Read More » - 6 July
താലിയുടെ മാഹാത്മ്യം
വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്കുന്ന ഒന്നാണ് താലി. ജാതിമതഭേദമന്യേ താലി അണിയുന്നവരാണ് സ്ത്രീകള്‍. സ്ത്രീകളുടെ സംസ്കാരത്തിന്റെയും ജീവന്റേയും ഭാഗമാണ് താലി. വരന് വധുവിന്റെ കഴുത്തില്‍ ചാര്‍ത്തുന്ന…
Read More » - 4 July
വാസ്തു ശാസ്ത്ര പ്രകാരം സ്റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സ്നേഹവും നിറക്കാം. സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇത്തരത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വളരെ സേഫ് ആണ് എന്ന്…
Read More » - Jun- 2017 -29 June
രുദ്രാക്ഷം ധരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ ഇത് മാസത്തിൽ ഒരിക്കൽ ശുദ്ധീകരിക്കണം. രുദ്രാക്ഷം…
Read More » - 27 June
വീട്ടില്‍ സമാധാനവും സന്തോഷവും നിലനിര്ത്താനിതാ വാസ്തു ടിപ്സ്
വാസ്തുവിന് വീടു നിര്‍മിയ്ക്കുമ്പോള്‍ മാത്രമല്ല, വീട്ടിലോരോ കാര്യങ്ങള്‍ ചെയ്യുന്നതിലും പ്രധാന സ്ഥാനമുണ്ട്. വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും ഇത് ഏറെ പ്രധാനം. വീടിന്റെ ഐശ്വര്യത്തിനു സഹായിക്കുന്ന ചില…
Read More » - 26 June
വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികള്‍
വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ? ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും.…
Read More » - 26 June
മനസ്സിനും ശരീരത്തിനും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാൻ ചെറിയ പെരുന്നാൾ
ലിജി രാജു വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ…
Read More » - 26 June
ആത്മീയതയുടെ റംസാൻ
ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റംസാൻ ജീവിതം അർത്ഥവത്താകുന്നത്. മുസ്ലിംങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ…
Read More » - 25 June
സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും റമദാൻ
സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാനെ നമുക്ക് പ്രയോജനപ്പെടുത്താം. ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി വേണം റമദാനിൽ…
Read More » - 24 June
ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍
ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍. ഇത്തവണ ആഴ്ചയുടെ ആദ്യ ദിനം തന്നെ ചെറിയ പെരുന്നാൾ എത്തുന്നതിനാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 24 June
‘വ്രതശുദ്ധിയുടെ പുണ്യവുമായി ഈദ്’
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്ര്.
Read More » - 24 June
ചെറിയ പെരുന്നാളില്‍ പാലിക്കേണ്ട മര്യാദകള്‍
ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്.…
Read More » - 24 June
കാരുണ്യത്തിന്റെ പെരുന്നാള്‍
പുത്തൻ ഉണർവ് നൽകുന്നൊരു പുതിയ ദിനമാണ് പെരുന്നാള്‍. അല്ലാഹു പ്രവാചകന് നല്കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്. പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും…
Read More » - 24 June
മാനവികതയുടെ സ്നേഹസ്പർശവുമായി ഈദ് നല്കുന്ന സന്ദേശം
വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാനും…
Read More » - 24 June
ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വിഷ്ണു പ്രഭൃതിദേവന്മാര്ക്കും ദേവിമാര്‍ക്കും പ്രീതികരമാണ്. ഏകാദശി വ്രതത്തിന് ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ദശമി ദിവസം പകല്‍ ഒരുനേരം മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ.…
Read More » - 22 June
റംസാനിലെ അവസാന വെള്ളിയാഴ്ചയുടെ പ്രാധാന്യം
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് റംസാന് മാസം വിടപറയുകയാണ്. റംസാനിലെ ഈ അവസാന വെള്ളിയാഴ്ച ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് പുണ്യ ദിനമാണ്. പ്രാര്‍ത്ഥനാ…
Read More »