Devotional
- Aug- 2017 -10 August
ഇസ്ലാമിന്റെ വിദ്യാഭ്യാസ ചരിത്രത്തിലൂടെ!
ഇസ്‌ലാമിന്റെ ആദ്യ കാലം മുതല്‍ മുസ്‌ലിംകളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു വിദ്യാഭ്യാസം. വിശുദ്ധ ഗ്രന്ഥത്തിലെ ഒന്നാമത്ത വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനമായ ‘ഇഖ്‌റഅ്’ എന്നാണ്. ‘അറിവ് നേടല്‍…
Read More » - 10 August
ക്ഷേത്രപ്രദക്ഷിണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക.…
Read More » - 9 August
ഇത് ഇസ്ലാമിന് മാത്രം
ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിന്റെ പ്രധാന മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം ആദ്യം തൊട്ടേ രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു…
Read More » - 8 August
മറ്റു മതത്തില്‍ നിന്നും സ്വത്തുക്കള്‍ സ്വീകരിക്കാമോ?
ഇസ്‌ലാം സ്വീകരിച്ച ഒരാള്‍ മറ്റു മതത്തിൽപ്പെട്ട മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്വത്തുക്കൾ സ്വീകരിക്കാമോ എന്ന വിഷയത്തില്‍ ഇസ്‌ലാമിക ലോകത്ത് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇമാം നവവി പറയുന്നു: ”സത്യനിഷേധിയായ…
Read More » - 7 August
ബിസ്മി ചൊല്ലി വീട്ടില്‍ താമസം തുടങ്ങാം
കന്നി മൂലയ്‌ക്ക് (തെക്കുപടിഞ്ഞാറ്) കുറ്റിയടിച്ച് തേങ്ങയുടച്ച് വെറ്റിലവച്ച് പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന് സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടായാലും ശരി നിര്‍മ്മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്…
Read More » - 7 August
രക്ഷാബന്ധന് പിന്നിലെ വിശ്വാസങ്ങള്‍
ഇന്ന് രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് രക്ഷാബന്ധന്‍. രാഖി കെട്ടുന്ന ചടങ്ങ് ഉത്തരേന്ത്യയിലെ ആഘോഷമാണെങ്കിലും ഇന്ന് ഇന്ത്യയില്‍ എല്ലാവരും രക്ഷാബന്ധന്‍ ആഘോഷിക്കുന്നുണ്ട്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി…
Read More » - 6 August
നബി (സ) പരിമളം പരത്തുന്ന സുഗന്ധം
അല്ലാഹുവിന്റെ അടുത്ത് എല്ലാ വിശ്വാസികളും തുല്ല്യരാണ്. പടച്ചവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നാണ് വിശ്വാസം.നബി (സ) നടന്നു പോയ വഴിയോരങ്ങൾ സുഗന്ധ പൂരിതമായത് ചരിത്രത്തിൽ നാം കേട്ടിട്ടുണ്ട്. ആ പൂമുഖത്തെ…
Read More » - 4 August
പൂജാമുറി എങ്ങനെ വേണം
വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്. വടക്കു-കിഴക്കിന് അഭിമുഖമായി പൂജാമുറി നിർമ്മിയ്ക്കുകയും കിഴക്കിനഭിമുഖമായി നിന്ന് പ്രാർത്ഥിയ്ക്കുകയും ചെയ്യുക. വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ് അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക്…
Read More » - 3 August
ബസ്സിലെ നമസ്കാരം
ഇസ്ലാം മത വിശ്വാസമനുസരിച്ച് അഞ്ചു നേരം നമസ്കാരം നിർബന്ധമാണ്. അത് ഉപേക്ഷിക്കുന്നവന് അല്ലാഹുവിന്റെ സ്വർഗത്തിൽ ഇടമുണ്ടാവില്ല.എന്നാൽ, വീട് വിട്ടു പുറത്തുപോയാൽ എങ്ങനെ നമസ്കാരം പൂർത്തി ആക്കുമെന്ന സംശയം…
Read More » - 3 August
മംഗല്യ ദോഷമകറ്റാൻ കന്യാകുമാരി ദേവി ക്ഷേത്രം
ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…
Read More » - Jul- 2017 -27 July
ക്ഷേത്രത്തിൽ നമസ്കാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ…
Read More » - 26 July
ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 25 July
തിലകം ചാർത്തുന്നതിന്റെ പ്രാധാന്യം
കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത്…
Read More » - 24 July
ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വം
ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അല്ലാഹുവിനേയും ഖുറാആനിനേയും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാം വിശ്വാസ പ്രകാരം പെണ്ണ് മകളായിരിക്കുമ്പോള്‍ പിതാവിനായി സ്വര്‍ഗ്ഗ കവാടം തുറന്നു…
Read More » - 23 July
ഈ നാല് കാര്യങ്ങള്‍ അവഗണിക്കരുത്
കല്ല്യാണം വളരെ ആവേശപൂര്‍വ്വം നടത്തുന്നവരാണ് കൂടുതല്‍ ഇസ്ലാമിക വിശ്വാസികളും. ഖുറാനില്‍ പറഞ്ഞിരിക്കുന്ന പല ആചാരങ്ങളും തെറ്റിച്ച് വിവാഹം ചെയ്യുന്നതും പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഇന്നത്തെ വിവാഹങ്ങളില്‍, മുന്‍ഗണന…
Read More » - 23 July
കർക്കിടക വാവ് ബലിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ്. അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണ്. പക്ഷേ അക്കാലങ്ങളില്‍ മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്‍റെ…
Read More » - 21 July
അലി (റ )യോട് നബി (സ ) യുടെ 40 ഉപദേശങ്ങള്‍
1. സുബഹിക്കും സൂര്യോദയത്തിനുമിടയിലും, അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. അതുപോലെ, മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. 2. പിശുക്കന്മാരായ ആളുകളുടെ കൂടെ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക. 3. ഇരിക്കുന്ന ആളുകളുടെ…
Read More » - 20 July
സംസാരം വെള്ളിയാണെങ്കിൽ മൗനം സ്വർണ്ണമാണ്
എന്ത് കാര്യം കേട്ടാലും രണ്ടാമത് ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെയാണ് പലപ്പോഴും ഓരോ കാര്യങ്ങളും നാം ചെയ്ത് കൂട്ടുന്നത്. എന്നാല്‍, ഇസ്ലാമിക വിശ്വാസം അനുസരിച്ച്, വിഡ്ഢിയാണ് ആദ്യം…
Read More » - 17 July
നാലമ്പലപുണ്യം – ക്ഷേത്രങ്ങളും ഐതിഹ്യവും
സുജിത്ത് ചാഴൂര്‍ കര്‍ക്കിടകമാസം പുലര്‍ന്നിരിക്കുന്നു. രാമായണമാസം എന്നും അറിയപ്പെടുന്ന കര്‍ക്കിടകത്തിലെ നാലമ്പലതീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്. കേരളത്തില്‍ തന്നെ രണ്ടോ മൂന്നോ നാലമ്പലങ്ങള്‍ ഉണ്ട്. എങ്കിലും ഏറ്റവും പെരുമ…
Read More » - 17 July
രാമായണ മാസത്തിന്‍റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം
രാമായണ മാസത്തിന്‍റെ പുണ്യവുമായി നാലമ്പല ദര്‍ശനത്തിന് ഇന്ന് തുടക്കം. രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥാടനയാത്ര. ശ്രീരാമ സഹോദരങ്ങളുടെ പ്രതിഷ്ഠയുള്ള തൃപ്രയാര്‍, ഇരിങ്ങാലക്കുട…
Read More » - 16 July
ഈ ഒരു കാര്യം മതി നിങ്ങൾ ചൈയ്ത അമലുകൾ നശിക്കാൻ
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം, ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കേണ്ടത് ജന്മം തന്ന മാതാവിനെയാണ്. നമ്മള്‍, കാരണം തെറ്റായ രീതിയിൽ നമ്മുടെ മാതാവിന് കരയേണ്ടി വന്നാൽ, അവിടെ തീർന്നു…
Read More » - 15 July
ദുആകള്‍ ഒരിക്കലും വിഫലമാകില്ല!
അല്ലാഹു ഈ ലോകം സൃഷ്ഠിച്ചിരിക്കുന്നത് തന്നെ, നമുക്കെല്ലാവര്‍ക്കും സുഖമായി ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ്. ഈ ദുനിയാവിൽ ആഗ്രഹിച്ചത് ലഭിച്ചാലും ഇല്ലെങ്കിലും പടച്ചവന്റെ മുമ്പിൽ നീട്ടിയ കാര്യങ്ങൾ, നമ്മുടെ…
Read More » - 14 July
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ…
Read More » - 13 July
കൃപയുടെ കേദാരമായ മാമ്മോദീസ
മരണത്തിന്റെ ലോകത്തു നിന്നും ജീവനിലേക്കുള്ള മാർഗ്ഗമാണ് മാമ്മോദീസ എന്ന കൂദാശ. ഓരോ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളവും സഭ കുടുംബത്തിലേക്കുള്ള പ്രവേശനമാണ് മാമ്മോദിസയിലൂടെ സംഭവിക്കുന്നത്. പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ മുതിർന്ന…
Read More » - 13 July
കഥയും കവിതയും ; വിശ്വാസത്തിനെതിരോ ?
യാതൊരുവിധ കളവുകളെയും പ്രോത്സാഹിപ്പിക്കാത്ത മതമാണ് ഇസ്ലാം.എല്ലാ സാഹിത്യങ്ങളും ഭാവനയാണ്,ആ ഭാവനകളെല്ലാം കള വാണെന്ന് ഈയടുത്ത് ഒരു മുസൽമാൻ പറയുകയുണ്ടായി. അതുകൊണ്ട് കഥയും കവിതകളും എഴുതുന്നത് ഒരു മുസ്ലിമിന്…
Read More »