Devotional
- Mar- 2019 -3 March
ശിവപ്രീതിയ്ക്ക് ഏറ്റവും നല്ലത് ശിവരാത്രി വ്രതം തന്നെ : വ്രതം അനുഷ്ടിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ്…
Read More » - 2 March
മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങൾ
മരണത്തെ ഭയക്കുന്നവരാണ് കൂടുതൽ ആളുകളും. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്. ഓം ത്രയംബകം യജാമഹേ,സുഗന്ധിം പുഷ്ടിവര്‍ദ്ധനം,ഉര്‍വ്വാരുകമിവ ബന്ധനാത്,മ്യുത്യുമോക്ഷായമാമൃതാത് എന്നാണ് ഈ…
Read More » - 1 March
ഐശ്വര്യക്കേട് ഒഴിവാക്കാന്‍ പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - Feb- 2019 -28 February
വീടുകളില്‍ നിലവിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം
ദിവസവും സന്ധ്യയ്ക്കു വീടുകളില്‍ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യന് അസ്തമിക്കുന്നതിനു മുന്‍പു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി…
Read More » - 27 February
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉത്സവം : ഈ ദിവസങ്ങളിലെ പ്രത്യേകതയും
ഉത്സവങ്ങള്‍ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ. വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂര്‍ ഉത്സവം…
Read More » - 26 February
ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്മീ പ്രതീകവുമായ വെറ്റില ഹൈന്ദവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്ന്
മംഗളകര്മങ്ങളില് ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത്…
Read More » - 25 February
തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഇരട്ടിഫലം
പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ…
Read More » - 24 February
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമം ഈ 12 മണിക്കൂര്‍ : വ്രതം എടുത്താല്‍ ഫലം ഉറപ്പ്
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുന്‍പായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തില്‍…
Read More » - 23 February
ശുഭകരമായ പ്രവർത്തനങ്ങൾക്ക് മുൻപ് ഗണപതിയെ ആരാധിക്കാം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - 22 February
ഗുരുവായൂര്‍ ക്ഷേത്രവും വിവാഹവും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ . ഏകദേശം നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ നടക്കാറ്. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍…
Read More » - 21 February
ലക്ഷ്മീദേവിയെ വീടുകളില്‍ പ്രസാദിപ്പിക്കുന്നതിന് ഈ വഴികള്‍
ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More » - 20 February
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണവും വ്രതവും രീതിയും
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഇന്ന്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്താണ് ആറ്റുകാല്‍ എന്ന സ്ഥലത്ത്…
Read More » - 19 February
ആറ്റുകാല്‍ പൊങ്കാലയും ഐതിഹ്യവും
തലസ്ഥാന നഗരിയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് ഈ…
Read More » - 18 February
വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും
ഒരിക്കല്‍, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാന് ശിവന് ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടര്‍ന്ന് ഭഗവാനെ ബ്രഹ്മഹത്യാപാപം ബാധിച്ചു. ഇത് പരിഹരിയ്ക്കാനായി അദ്ദേഹം…
Read More » - 17 February
രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തിലെ മഹാദ്ഭുതം
ആര്‍ത്തവവും ആ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമൊക്കെ വലിയ ചര്ച്ചകളാകുമ്പോള്ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി തന്നെ രജസ്വലയായി പുറത്തുപോകുന്ന അദ്ഭുതകാഴ്ചക്കു വേദിയാകുന്ന ഒരു ക്ഷേത്രമുണ്ട് ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ശ്രീ മഹാദേവ…
Read More » - 16 February
ഗണപതി ഭഗവാന് അല്ലാതെ മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ ഏത്തമിടാന്‍ പാടില്ല : കാരണം ഇതാണ്
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. എന്നാല്‍ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല എന്നാണ് വിശ്വാസം.…
Read More » - 15 February
കേരളത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദ് : ഐതിഹ്യവും ചരിത്രവും
1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന് മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി…
Read More » - 14 February
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെ വണങ്ങണം.. വിശ്വാസം ഇങ്ങനെ
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെ വണങ്ങണം.. വിശ്വാസം ഇങ്ങനെ. ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത്…
Read More » - 13 February
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃപ്രയാര്‍ തേവര്‍ക്ക് മറ്റ് ശ്രീരാമവിഗ്രഹങ്ങളില് നിന്നും വ്യത്യാസം
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി…
Read More » - 12 February
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവി ക്ഷേത്രം ഐതിഹ്യം
അനന്തപുരി ചൈതന്യധന്യങ്ങളായ ക്ഷേത്രങ്ങളുടെ നഗരമാണ്. കരമന യാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരി്ക്ക് ദിവ്യചൈതന്യംപൂകി നിലകൊള്ളുന്നു.ദക്ഷിണ ഭാരത്തിലെ ചിരാപുരതനാമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരി മല…
Read More » - 11 February
കുടുംബജീവിതത്തിലെ താളപ്പിഴകള്‍ മാറാന്‍ ഉമാമഹേശ്വര പൂജ
കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന നടത്തേണ്ടതും. ജാതകത്തിലെയുംപ്രശ്നത്തിലെയുംസര്‍വദോഷങ്ങള്‍ക്കുംപരിഹാരമാണിത്. വിവാഹം…
Read More » - 10 February
വീടുകളിൽ ചൊല്ലേണ്ട സന്ധ്യാനാമങ്ങൾ
വീടുകളിൽ ചൊല്ലേണ്ട സന്ധ്യാനാമങ്ങൾ ഇവയാണ്. ഗുരുവന്ദനം ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്ദേവോ മഹേശ്വരാ ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ മാതൃപിതൃ വന്ദനം ത്വമേവ…
Read More » - 9 February
ലക്ഷ്മീദേവിയും ധനവും ഐശ്വര്യവും
ലക്ഷ്മീദേവിയെന്നാല്‍ ഐശ്വര്യം,സമ്പത്ത്, ഭാഗ്യം എന്നൊക്കെയാണ് നമ്മള് കരുതുന്നത്. ഇതുകൊണ്ടുതന്നെ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്നത് പണവും ഐശ്വര്യവും ഭാഗ്യവുമെല്ലാമാണെന്നു കരുതുന്നു. ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ധനനഷ്ടമുണ്ടാകുമെന്നതും വിശ്വാസമാണ്. ഇതുകൊണ്ടുതന്നെ ഇതിനായി ജ്യോതിഷം…
Read More » - 8 February
ഹനുമാന് പൂജ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോള്‍ പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഹനുമാന് വെറ്റിലമാലകള്‍ ഏറെ ഇഷ്ടമാണ്. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ…
Read More » - 7 February
വീടുകളില്‍ നിലവിളക്ക് കത്തിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
നിലവിളക്ക് എന്നാല്‍ ലക്ഷ്മിസമേതയായ വിഷ്ണുവാണ്. അതില്‍ ഇടുന്ന തിരിനാളം ബ്രഹ്മാവും സരസ്വതിയുമാണ്. അത് കൊണ്ടാണ് രണ്ട് തിരി ചേര്‍ത്ത് ഒരു തീനാളമായി കത്തേണ്ടത്. (കൂപ്പുകൈപ്പോലെ) സൂര്യദേവനെ മുന്‍നിര്‍ത്തിയാണ്…
Read More »